News
ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്രയ്ക്ക് വിലക്ക്; നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരവ്
ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കിയതെന്നാണ് വിശദീകരണം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍....
ജനകീയ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കിടയില്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ ജനകീയ ഭക്ഷണശാലയിലെത്തി. തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയില്‍....
സംസ്ഥാനത്തെ കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഠനത്തില്‍ ലഭ്യമായ ഡേറ്റ....
രാകേഷ് കുമാർ പാണ്ഡെയെ പോലുള്ളവർ അധ്യാപകരായി തുടരേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം:ജോൺ ബ്രിട്ടാസ് എം പി രാകേഷ് കുമാർ പാണ്ഡെയെ....
ലഖിംപുരില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട്....
ബെവ്‌കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം വരുത്തി.രാവിലെ 10 മുതൽ രാത്രി 9 മണിവരെയാകും നാളെ മുതൽ പ്രവർത്തിക്കുക.എന്നാൽ....
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 25-ന്....
സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേര്‍ക്ക് (1,15,23,278) രണ്ടാം ഡോസും....
പൃഥ്വിരാജും ബിജുമേനോനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് മലയാള ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കാണ് ഭീംല നായക്. പവന്‍ കല്ല്യാണാണ് ബിജു....
ദില്ലി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രൊഫസറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി വിദ്യാഭ്യാസ....
വർഗീയതയോട് വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി. ബി ജെ പിയും കോൺഗ്രസും തമ്മിൽ വ്യത്യാസം ഇല്ലെന്നും ബിജെപിയുടെ സാമ്പത്തിക നയത്തെ തള്ളി....
നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസിന്‍റെ നയം ബിജെപി തീവ്രമായി നടപ്പിലാക്കുന്നു. കോൺഗ്രസ്....
കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം....
കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി. കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജി വെച്ച് സിപിഐമ്മില്‍ ചേർന്ന....
യുപിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ് അയച്ച് യുപി പൊലീസ്. കേസ് നാളെ സുപ്രീം....
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാൻഡ് നീട്ടിയത്.....
ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽ റസാഖ് ഗുർനയ്ക്ക് 2021ലെ സാഹിത്യനൊബേൽ പുരസ്‌കാരം. സംസ്‌കാരങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കുമിടയിൽ ഗൾഫ് അഭയാർത്ഥികൾ അനുഭവിക്കുന്ന കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ....
കോഴിക്കോട് പോലൂരിൽ വീട്ടിനുള്ളിലെ അസാധാരണ മുഴക്കത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ പരിശോധന നടത്തി. ഭൂമിക്കടിയിലെ....
നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസം കേരളാ പി.എസ്.സി നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പുന:ക്രമീകരിച്ചു.....
അസമിലെ ധോൽപൂരിൽ കുടിയൊഴിപ്പിക്കലിനിടെ രണ്ട് സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ അസം സർക്കാറിൽ നിന്ന് വിശദീകരണം തേടി ഗുവാഹത്തി ഹൈക്കോടതി. സംഭവം....
കോഴി പ്ലാന്റിലെ സമരം പിൻവലിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കമ്പനിയുടെ ഉടമ നൽകിയ....
കങ്ങഴയിൽ യുവാവിനെ വെട്ടി കൊന്നു. ഇടയപ്പാറ കവലയിൽ നിന്നും വെട്ടിയിട്ട് നിലയിൽ പുരുഷൻ്റെ വലത്ത് കാൽ പാദം കണ്ടെത്തി. പ്രതികൾ....


