News
കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ മൃതദേഹം സംസ്ക്കരിച്ചു
അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം ചിറ്റൂർ റോഡിലെ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്ക്കാരം.ജനപ്രതിനിധികള്‍ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ....
കേരളത്തിൽ നിന്ന് സർവകലാശാലകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപവുമായി ദില്ലി സർവകലാശാല പൊഫസർ. കേരളത്തിലെ വിദ്യാർത്ഥിക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും മാർക്ക്....
ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരി. ഏകദേശം രണ്ടു വർഷക്കാലത്തോളമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്ന്....
വയനാട് ബി ജെ പിയില്‍ പൊട്ടിത്തെറി. മഹിളാമോര്‍ച്ച ജില്ലാക്കമ്മറ്റിയും ബിജെപി നിയമസഭാമണ്ഡലം കമ്മറ്റിയും രാജിവെച്ചു.നിയമസഭാ തെരെഞ്ഞെടുപ്പിലെ ഫണ്ട് തിരിമറിയിയിലും സ്ത്രീകളെ....
പന്‍ഡോറ വെളിപ്പെടുത്തലിൽ കൂടുതൽ പേരുകൾ പുറത്ത്. അഭിഭാഷകൻ ഹരീഷ് സാൽവെയും, ബിആർ ഷെട്ടിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരും ഇന്ത്യക്കാരാണ്. അതേസമയം....
സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47629 പേര്‍....
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ്....
ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ജനകീയ ഹോട്ടലിനെയെങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം:ജോൺ....
താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്കൽ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ....
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 22,431 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.....
എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി. 47629....
നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം....
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ വാഹനങ്ങളില്‍ ഏറെയും കാലപ്പഴക്കം ചെന്നതും റോഡില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുമെന്ന് അന്വേഷണ സംഘം കണ്ടെത്തി.....
ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന്....
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് ഇരുട്ടടിയായി പച്ചക്കറി വിലയും കുത്തനേ ഉയരുന്നത്. പല സംസ്ഥാനങ്ങളിലും ഡീസൽ വിലയും പെട്രോൾ വിലയും....
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പിആര്‍ ശിവശങ്കരനെ ബിജെപി പാനലില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ്....
ജനകീയ ഹോട്ടലിലെ ഊണിന് കറിപോരെന്ന മനോരമ വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുഎന്‍ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ....
ജനങ്ങള്‍ക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന്....
വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ....
വിശപ്പു രഹിത കേരളമെന്ന ഉദ്ദേശത്തോടു കൂടി സര്‍ക്കാര്‍ കൊണ്ടുവന്ന കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന 20 രൂപ ഊണിന്....
വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്‌ത്തികാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി....
കിൻഫ്ര പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കർ ഭൂമി തിരികെ....


