News
സംസ്ഥാനത്ത് കായിക മേഖലയില്‍ പുതിയ ചുവടുവയ്പ്പ്; അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പുതിയ പൊതുമേഖലാ കമ്പനി
സംസ്ഥാനത്ത് കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ പരിപാലനത്തിനും നടത്തിപ്പിനും പൊതുമേഖലാ കമ്പനി രൂപീകരിക്കും. സ്പോര്‍ട്സ്....
കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ റെയില്‍വേ പൊലീസ്....
നവകേരളത്തിന്‍റെ വികസനക്കുതിപ്പിന് വീണ്ടും ഇടതുപക്ഷം എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ട് ജാഥകള്‍ ഇന്ന് സമാപിക്കും. കേരളത്തിന്‍റെ മണ്ണും....
മറുപടിയില്ലാതെ ബിജെപി നേതാവ്....
ലീഗിന്റെ രാഷ്ട്രീയത്തെക്കുറിച്ച്....
മറുപടിയില്ലാതെ ബിജെപി നേതാവ്....
നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മോദ് ജോബ് ഡൂ (മോദി ജോലി തരൂ)....
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലെന്ന് പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ…എത്ര നാടകം കളിച്ചാലും കള്ളത്തരം കാണിച്ചാലും എന്നെങ്കിലും പിടിയിലാകുമെന്നത് ഇപ്പോള്‍ ഒരാളുടെ....
മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി. അംബാനിയുടെ വീടിന് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ....
കേരളത്തിലെ ദേശീയപാതകളിലെ ടോൾ പിരിവ് പൂർണ്ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ കേന്ദ്ര ദേശീയ പാത അതോറിറ്റി ചെയർമാന് കത്ത്നൽകി.6....
മുംബൈയിലെ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച വാഹനം കണ്ടെത്തിയതായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.....
കോഴിക്കോട്ട് രഹസ്യയോഗം ചേർന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം. പിണറായി സർക്കാറിനെ അട്ടിമറിക്കുക എന്ന അജൻഡയോടെയായിരുന്നു യോഗം. എൻജിഒ....
രാജ്യത്ത് ഭാരത് ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പണി....
രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ അവര്‍ വല്ലാതെ ഐക്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.....
കര്‍ണാടകയില്‍ മലയാളികളെ തടയുന്നതില്‍ കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രക്കാരെ തടയുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
അന്തരിച്ച കവി നാരായണന്‍ നമ്പൂതിരിയ്ക്ക് പ്രണാമമര്‍പ്പിച്ച് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആധുനിക മലയാള കവിതയുടെ....
കടലില്‍ ചാടിയും ട്രാക്ടര്‍ ഓടിച്ചും കേരളത്തോട് കാണിക്കുന്ന സ്‌നേഹത്തിന് രാഹുലിന് ‘നന്ദി’ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയിലെ സമരത്തെ....
സഖാവ് എന്ന കവിത മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത് ആര്യ ദയാലിന്റെ മാസ്മരിക ശബ്ദത്തോടെയായിരുന്നു. അതോടെ, ആര്യ എന്ന പെണ്‍കുട്ടിയെ മലയാളികളറിഞ്ഞു.....
പാലക്കാട് കണ്ണമ്പ്രയിലെ കിൻഫ്ര വ്യവസായ പാർക്ക് പദ്ധതി പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കിഫ്ബിയിലൂടെ....
പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങളെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരുപാട് ആയുധങ്ങള്‍ പുറത്തെടുത്തു പക്ഷേ അതെല്ലാം....
കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലയാള സാംസ്കാരിക മണ്ഡലത്തിൽ ഒരു പ്രകാശഗോപുരമായി നിറഞ്ഞു നിന്ന....
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി.. സര്‍ക്കാര്‍ മത്സ്യതൊഴിലാളികൾക്ക് ഒപ്പമാണ്. മത്സ്യമേഖലയില് ഒരു കോര്പ്പറേറ്റിനേയും....



