News
മഹാരാഷ്ട്രയിൽ വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കോഴിഫാമിൽ 45 കോഴികൾ മരിച്ചതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് പക്ഷിപ്പനി സ്ഥിതീകരിച്ചത്. അടുത്ത 21 ദിവസത്തേക്ക്....
ശബരിമല കേസ് പിൻവലിച്ചത് അഭിനന്ദാർഹമെന്ന് സമസ്ഥനായർ സമാജം സംസ്ഥാന പ്രസിഡന്റ് പെരുമുറ്റം രാധാകൃഷ്ണൻ. ഭക്തജനങളോടുള്ള കരുതലായാണ് സർക്കാർ നടപടിയെ കാണുന്നതെന്നും,....
ശബരിമലയില്‍ സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിക്കെതിരായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി....
തെരഞ്ഞെടുപ്പ് നീതിപൂർവ്വമാകാൻ ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിച്ചാൽ അത്തരം....
സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികളിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണം അനുവദിച്ച് മന്ത്രി കെ കെ ശൈലജ....
ദിവസേനയുള്ള കോവിഡ് കേസുകൾ ഇനിയും കൂടിയാൽ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോൾ....
സർദാർ പട്ടേലിന്റെ പേര് വെട്ടി മോട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ്....
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്)....
കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ യോഗം നാളെയും....
തങ്ങൾ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി അമേരിക്കയിൽ വെച്ച് ചർച്ച നടത്തിയെന്ന ഇ.എം.സി.സി ഗ്ലോബൽ കൺസോർഷ്യം ഉടമ ഷാജു വർഗീസ് വൃക്കമാക്കിയ....
ദില്ലി അതിർത്തികൾ വളഞ്ഞുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു. കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അതിർത്തികളിൽ കർഷകർ ‘ധാമൻ....
സംസ്ഥാനത്ത് 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ മാര്‍ച്ച് 1 മുതല്‍ നല്‍കിത്തുടങ്ങും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളും, 20,000....
ശബരിമല – പൗരത്വ നിയമ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പക്വമായ തീരുമാനമെന്ന് സി പി ഐ....
കാസര്‍കോട് നീലേശ്വരത്ത് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശി 65 വയസുള്ള ചന്ദ്രന്‍ മാരാര്‍, ....
ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ളിയിൽ മമത ബാനർജി നയിക്കുന്ന റാലിയിൽ....
കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പിടിയില്‍. ഒലവക്കോട് റെയിഞ്ച് ഓഫീസര്‍ അഖില്‍ വി ബി. യാണ് വിജിലന്‍സ് പിടിയിലായത്.....
കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരംഭഘട്ടത്തില്‍....
ഗാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് സിപി(ഐ)എം. യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായെന്നത് ഞെട്ടിക്കുന്നതാണെന്ന്....
തെരഞ്ഞെടുപ്പ് സ്പെഷ്യൽ നാടകത്തിന്‍റെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ഉത്തരംമുട്ടിച്ച് മുന്‍ എംപി എം ബി രാജേഷ് . അനുചര....
മക്കള്‍ നീതിമയ്യത്തിന്‍റെ പ്രതിനിധിയായി തമിഴ്നാട് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് മക്കള്‍ നീതിമയ്യം പ്രസിഡണ്ടും നടനുമായ കമല്‍ഹാസന്‍. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന്....
കോണ്‍ഗ്രസിനെ ആര് നയിക്കുന്നു എന്നതല്ല ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നും അവരുടെ നയങ്ങളും നിലപാടുകളുമാണ് ജനങ്ങള്‍ വിഷയമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കാന്‍....
രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടി പറയാതെ രാഹുൽഗാന്ധി ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നതെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ....



