News
തൃശൂർ നഗരവാസികളുടെ എക്കാലത്തേയും ദുരിതമായിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി
തൃശൂർ നഗരവാസികളുടെ എക്കാലത്തേയും ദുരിതമായിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഇനി ദിനംപ്രതി 200 ലക്ഷം ലിറ്റർ ശുദ്ധജലം പ്രവഹിക്കും. ഇത് പുതുചരിത്രമാവും. എൽഡിഎഫ് ഭരണത്തിലുള്ള കോർപറേഷൻ....
വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയ്ക്കെതിരെ കേരളത്തിനായി സെഞ്ച്വറി പ്രകടനവുമായി റോബിന്‍ ഉത്തപ്പ. 103 പന്തില്‍ 8 ഫോറിന്റെയും 5 സിക്സിന്റെയും....
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യക്തി അധിക്ഷേപ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് അനുകൂല പ്രെഫൈല്‍. കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ ഫഹദ്....
പോരാട്ടങ്ങളുടെ ഇന്നലെകൾ അവരുടെ മനസ്സിൽ ഒരിക്കൽക്കൂടി ആർത്തിരമ്പി. അരനൂറ്റാണ്ട് കാലം നേരിന്റെ കൊടിയടയാളം ഉയർത്തിപ്പിടിച്ചവർ, കലാലയങ്ങളിലൂടെ അവകാശങ്ങൾക്കായി പോരാടിയവർ. ആ....
ശബരിമല, സിഎഎ വിഷയങ്ങളില്‍ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടും, പൗരത്വ നിയമ....
ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി തപ്‌സി പന്നു. പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ്....
മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. ഭർത്താവിനോട് വഴക്കിട്ട് ആരോടും പറയാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഭാര്യ നാലുദിവസത്തിന് ശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇതിൽ....
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് തിയതി അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച....
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇതിന് മുന്നോടിയായി ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കുന്ന ആനയോട്ടത്തിൽ....
ആർഎസ്എസ് ബന്ധമുപേക്ഷിച്ച് 22 പ്രവർത്തകർ സകുടുംബം സിപിഐ എമ്മിൽ ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു....
1.സിയോണ്‍ പാര്‍ക്ക് പതിനാറാം നൂറ്റാണ്ടില്‍ സിയോണ്‍ പാര്‍ക്ക് സ്ഥാപിതമായത്, വിക്ടോറിയ രാജ്ഞിയുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. അതിന്റെ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന....
കുവൈത്ത് വീണ്ടും അതിര്‍ത്തികള്‍ അടക്കുന്നു. ബുധനാഴ്ച മുതല്‍ മാര്‍ച്ച് 20 വരെ റോഡ് മാര്‍ഗവും തുറമുഖം വഴിയും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല.....
വടക്കുകിഴക്കൻ ഡൽഹി കലാപബാധിതരെ സഹായിക്കാൻ സുസ്ഥിരമായ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനം നടത്തുന്ന സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ ‘മാധ്യമ’ത്തിന്റെ ശ്രമം. കത്വ....
പെട്രോൾ ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 2ന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും....
എൺപതു കഴിഞ്ഞ സർവീസ് പെൻഷൻകാർക്ക് പ്രതിമാസ പെൻഷനിൽ 1000 രൂപ അധികം ലഭിക്കും. ‘സ്‌പെഷ്യൽ കെയർ അലവൻസി’ന് ഏപ്രിൽ ഒന്നുമുതൽ....
നവകേരളം തീര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ വികസന മുദ്യാവാക്യമുയര്‍ത്തിപ്പിടിച്ച് നടക്കുന്ന വടക്കന്‍മേഖല വികസന മുന്നേറ്റ ജാഥ ആവേശകരമായ സ്വീകരണമേറ്റു വാങ്ങി പാലക്കാട്....
കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു....
കേരളത്തിന്റെ വികസനം കണ്ട് കോണ്‍ഗ്രസുകാര്‍ ക്ഷീണിക്കുന്നു....
വളരെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍. ഭരണം കിട്ടിയിട്ടും ഭാഗ്യമില്ലാതെയായിപ്പോയി കോണ്‍ഗ്രസിന്. വെറും മൂന്ന് സീറ്റ് മാത്രം ലഭിച്ച ബിജെപി....
ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. ഉത്തരേന്ത്യയിൽ നടക്കുന്ന മഹാപഞ്ചായത്തുകളിൽ കർഷകർ വ്യാപകമായി....
പീഡോഫീലിയക്ക് രണ്ടുപക്ഷമുണ്ടാകുന്നു എന്നത് തന്നെ അവിശ്വസീനയമായി തോന്നാം.കുഞ്ഞുങ്ങളുള്ള ഓരോരുത്തരോടുമായി യുവ എഴുത്തുകാരി ഹണി എഴുതുന്നു ,പൂച്ചക്കും പട്ടിക്കും വിട്ടുകൊടുക്കാതെ സ്വന്തം....
യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനെ കാണാനില്ല. ഇന്ന് രാവിലെ മുതൽ കാണാനില്ലെന്നാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത്. ജയഘോഷിൻ്റെ ഭാര്യ തുമ്പ....



