News

പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നതിനോട് വിയോജിച്ച് രാഷ്ട്രപതി; ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നും പ്രണബ് മുഖര്‍ജി

പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നതിനോട് വിയോജിച്ച് രാഷ്ട്രപതി; ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നും പ്രണബ് മുഖര്‍ജി

ദില്ലി: ഫാസിസത്തിനെതിരേ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോടു വിയോജിച്ചു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. പുരസ്‌കാരങ്ങള്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. അതു മടക്കി നല്‍കേണ്ടതല്ല. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലുടെയുമാണ്....

ബാബു കുടുങ്ങുന്നു; ബാര്‍ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ 5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ബാറുടമകള്‍; ബാബുവിനെ പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ്

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിമാരായ ആറുപേരുടെയും മൊഴിപ്പകര്‍പ്പുകള്‍ പീപ്പിള്‍ ടി വി പുറത്തുവിട്ടു.....

ഫാറൂഖ് കോളേജിന്റെ ‘ഒന്നിച്ചിരിക്കല്‍ പേടി’യെ വിമര്‍ശിച്ച അധ്യാപകനെ പിരിച്ചുവിട്ടു; ഫാസിസം സാഹോദര്യപ്പെടുന്നത് മതങ്ങളുടെ ആലയങ്ങളില്‍ വച്ചാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മലപ്പുറം അരീക്കോട് സുല്ലമുസ്ലാം സയന്‍സ് കോളേജിലെ....

മാണിയുമായി സഹകരിക്കാമെന്ന് ബിജെപി; പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കാന്‍ അടവുനയവുമായി വി മുരളീധരന്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി സഹകരണത്തിന് തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍....

പൊലീസ് നിയമന തട്ടിപ്പുക്കേസ്; ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുന്നയിച്ച ശരണ്യയുടെ മൊഴി മാറ്റാന്‍ ശ്രമം

കായംകുളം കോടതിയില്‍ വീണ്ടും മൊഴി നല്‍കിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ....

നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതി അറസ്റ്റില്‍; യാസര്‍ മുഹമ്മദ് അറസ്റ്റിലായത് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍

നെടുമ്പാശേരി വിമാനത്താവളത്തിലൂടെ നടത്തിയ സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുവഹിച്ചത് യാസറായിരുന്നു....

ഇന്ത്യയെ ഭാരതമെന്ന് വിളിക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

നിരഞ്ജല്‍ ഭത്വാല്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.....

ശാശ്വതീകാനന്ദയുടെ മരണം; ഹൈക്കോടതി ഇന്ന് രണ്ടു ഹര്‍ജികള്‍ പരിഗണിക്കും

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ....

വര്‍ദ്ധിപ്പിച്ച കൂലി നല്‍കാനാവില്ലെന്ന നിലപാടിലുറച്ച് തോട്ടമുടമകള്‍; പിഎല്‍സി യോഗം ഇന്ന്

നിലപാട് കൂടുതല്‍ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുകയാണ്.....

ശബരിമല നട ഇന്ന് തുറക്കും; മണ്ഡലകാലം നാളെ ആരംഭിക്കും

ശബരിമലയെ ശരണ മന്ത്ര മുഖരിതമാക്കി മണ്ഡല, മകര വിളക്ക് ഉത്സവത്തിന് ശബരിമല ക്ഷേത്രം ഇന്ന് തുറക്കും.....

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മോഡി; ഏകീകൃത ആഗോള ശ്രമമുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമായിരിക്കും ഉച്ചകോടി മുന്നോട്ട് വയ്ക്കുന്ന പ്രധാന അജണ്ടകള്‍.....

ഐഎഫ്എഫ്‌കെ: ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് മൂവായിരത്തഞ്ഞൂറോളം പേര്‍; ഡെലഗേറ്റ് രജിസ്‌ട്രേഷന്‍ തുടരുന്നു

ഡിസംബര്‍ 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് 20-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള.....

ജോര്‍ജിന്റെ അയോഗ്യത: വക്കത്തിന് മറുപടിയുമായി സ്പീക്കര്‍; നടപടി പൂര്‍ണ്ണ ബോധ്യത്തോടെയെന്ന് എന്‍ ശക്തന്‍

ഏത് സാഹചര്യത്തിലാണ് വക്കം പുരുഷോത്തമന്റെ മറുപടിയെന്ന് അറിയില്ലെന്നും സ്പീക്കര്‍ ....

സെമി സാധ്യത നിലനിര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റിനെതിരായ ജയം നാല് ഗോളുകള്‍ക്ക്; ആശ്വാസഗോള്‍ വെലസിന്റെ വക; കളിക്കിടെ കയ്യാങ്കളിയും

ഇനിയുള്ള നാല് മത്സരങ്ങളില്‍ ജീവന്മരണ പോരാട്ടം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നിലുള്ള ഏക വഴി....

മനസാക്ഷി മരവിച്ച ക്രൂരത; എട്ടുപിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് ബാഗിലാക്കിയ 45കാരി അറസ്റ്റില്‍

ബാഗുകളില്‍ നിന്ന് കണ്ടെത്തിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ് എന്ന് പൊലീസ് ....

കാമറ കണ്ടാല്‍ പരിസരം മറക്കുന്ന മോദി വാതില്‍പടിയില്‍ തട്ടിവീഴാതെ നോക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി; വാര്‍ത്താ ചിത്രവുമായി സോഷ്യല്‍മീഡിയയില്‍ പരിഹാസം

ദില്ലി: കാമറ കണ്ടാല്‍ പരിസരം മറക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യക്കാര്‍ക്കു നന്നായി അറിയാം. ഫോട്ടോയും സെല്‍ഫിയും എടുക്കുന്നതില്‍ അത്ര താല്‍പര്യമാണ്....

ബിഹാര്‍ ജെഡിയുവിന് തിരിച്ചറിവായി; കേരളത്തിലും രാഷ്ട്രീയമാറ്റത്തിന് സാധ്യതയുണ്ടെന്ന് വീരേന്ദ്രകുമാറിന് പിന്നാലെ വര്‍ഗീസ് ജോര്‍ജും

അടുത്തു തന്നെ ജെഡിയു ഇടതു പാളയത്തിലേക്ക് എത്തുമെന്ന സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്....

അജ്മാനില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം സൗദി അതിര്‍ത്തിയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍

അജ്മാനില്‍ ദിവസങ്ങള്‍ക്കു മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി....

Page 5867 of 5941 1 5,864 5,865 5,866 5,867 5,868 5,869 5,870 5,941