News

കേരളത്തിലെ പ്രവാസി നിക്ഷേത്തില്‍ കാല്‍ശതമാനം വര്‍ധന; ഒരു ലക്ഷം കോടി കവിഞ്ഞെന്ന് ബാങ്കേഴ്‌സ് സമിതി റിപ്പോര്‍ട്ട്

കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.....

സിറിയയിലെ ആദ്യ ഫ്രഞ്ച് വ്യോമാക്രമണത്തില്‍ 30 ഇസ്ലാമിക് തീവ്രവാദികള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടതില്‍ 12 കുട്ടി തീവ്രവാദികളും

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പരിശീലന ക്യാംപിനു നേരെ ഫ്രഞ്ച് സേന നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ 30 ഐഎസ് തീവിരവാദികള്‍....

വൃന്ദാവനിലെ വിധവകള്‍ ഇനി കൃഷ്ണവധുമാര്‍; ആശ്രയം നഷ്ടപ്പെട്ട് ആശ്രമങ്ങളില്‍ അഭയം തേടിയവര്‍ക്ക് മുഖ്യധാരയിലേക്കു വരാനുള്ള പദ്ധതികളും

ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ടു വൈധവ്യദുഃഖവുമായി വൃന്ദാവനില്‍ അഭയം തേടിയ സ്ത്രീകളെ ഇനി കൃഷ്ണവധുമാര്‍ എന്നു വിളിക്കാന്‍ തീരുമാനം....

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടം തന്നെ; തെരഞ്ഞെടുപ്പ് തീയതി നവംബര്‍ 5ന് പ്രഖ്യാപിക്കും

കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും.....

ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐഎന്‍എസ് കൊച്ചി ഇനി സേനയുടെ ഭാഗം; ശത്രു സംഹാരത്തിന് സര്‍വസജ്ജമെന്ന് വിശേഷണം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി കമ്മീഷന്‍ ചെയ്തു....

എസ് ബാൻഡ് സ്‌പെക്ട്രം കരാർ റദ്ദാക്കി; ഐഎസ്ആർഒയ്ക്ക് 4,432 കോടി രൂപ പിഴ

എസ് ബാൻഡ് സ്‌പെക്ട്രം കരാർ റദ്ദാക്കിയ സംഭവത്തിൽ ഐഎസ്ആർഒയ്ക്ക് 4,432 കോടി രൂപ പിഴ. ....

‘അത് ബീഫ് ആയിരുന്നില്ല; എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക് സാധിക്കുമോ?’ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദിന്റെ മകൾ ചോദിക്കുന്നു

'വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചി ബീഫ് അല്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ, എന്റെ ബാപ്പയുടെ ജീവൻ തിരിച്ചു തരാൻ അവർക്ക്....

രാജ്യത്തെ നടുക്കിയ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര: 5 പ്രതികള്‍ക്ക് വധശിക്ഷ; ഏഴു പേര്‍ക്കു ജീവപര്യന്തം

മുംബൈയില്‍ ഏഴു മലയാളികളുടെ 188 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനപരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴു പേര്‍ക്കു ജീവപര്യന്തം. ....

ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു....

ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു; സംഭവം ക്ഷേത്ര കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിയിൽ മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു.....

പാക് അധിനിവേശ കാശ്മീരിൽ പാക് വിരുദ്ധ പ്രക്ഷോഭം; ഇന്ത്യാ അനുകൂലികളെ പൊലീസും സൈന്യവും അടിച്ചമർത്തുന്നു; ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളുടെ വീഡിയോ പുറത്ത്

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിൽ വൻ പ്രക്ഷോഭം. ....

വിജയാ ബാങ്ക് കവർച്ച; കേസ് അന്വേഷണം ജീവനക്കാരിലേക്കും; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസ് അന്വേഷണം ജീവനക്കാരിലേക്കും. ....

കൗമാരക്കാരിയെയും മാതാവിനെയും പീഡിപ്പിച്ച കേസിൽ ആൾദൈവം അറസ്റ്റിൽ

കൗമാരക്കാരിയെയും മാതാവിനെയും പീഡിപ്പിച്ച കേസിൽ ആൾദൈവം താനെ പൊലീസിന്റെ പിടിയിൽ. ....

തൊഴിലാളി സമരം പതിനഞ്ചാം ദിവസത്തിലേക്ക്; അമ്പനാട് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനം

തെന്മല അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം ആരംഭിക്കാൻ സമര സമിതിയുടെ തീരുമാനം....

ബീഹാർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ ഏറെയും ക്രിമിനൽ കേസ് നേരിടുന്നവർ; ഭൂരിഭാഗവും കൊലപാതക, ബലാത്സംഗ പ്രതികൾ

ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഭൂരിഭാഗവും ക്രിമിനൽ കേസ് നേരിടുന്നവർ. ....

മുംബൈ സബർബൻ സ്‌ഫോടനം; ശിക്ഷ ഇന്നു വിധിക്കും

മുംബൈ സബർബൻ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും....

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി....

തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍ക്ക് പരുക്ക്

തിരുവന്തപുരം വഴിഞ്ഞം മുക്കോല സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ....

മോദിയുടെ സോഷ്യല്‍മീഡിയ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന; നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി അടക്കം പ്രശസ്തരായത് ഇതൊന്നുമില്ലാതെ

സോഷ്യല്‍മീഡിയകള്‍ സജീവമല്ലാതിരുന്ന കാലത്താണ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം പ്രശസ്തരായതെന്നും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചതെന്നും ശിവസേന വ്യക്തമാക്കി. ....

ലാലുവിനെക്കുടുക്കി പ്രസംഗം; മുന്നോക്ക-പിന്നാക്കി വിഭാഗങ്ങള്‍ തമ്മിലാണ് മത്സരമെന്ന പ്രസംഗിച്ചതിന് നടപടിയെടുക്കാന്‍ തെര. കമ്മീഷന്‍ നിര്‍ദേശം

രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം....

Page 5922 of 5958 1 5,919 5,920 5,921 5,922 5,923 5,924 5,925 5,958