News

സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാരിന് ലീഗിന്റെ വിമര്‍ശനം; മാനേജ്‌മെന്റുകള്‍ കച്ചവടം നടത്തുകയാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍

സ്വാശ്രയ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ് രംഗത്ത്.....

മുസ്ലിം തീര്‍ത്ഥാടനകേന്ദ്രം അജ്മീര്‍ ദര്‍ഗയ്ക്ക് ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു

ഇന്ന് പുലര്‍ച്ചെയോടെയാണ് അജ്മീര്‍ ദര്‍ഗയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഇതിനെ തുടര്‍ന്ന് ദര്‍ഗയില്‍ എത്തിയ തീര്‍ത്ഥാടകരെ എല്ലാം ഒഴിപ്പിച്ചു.....

ഐഎസിൽ ചേരാൻ ഹിന്ദു പെൺകുട്ടിയുടെ തീരുമാനം; മുൻ കേണലായ പിതാവ് എൻഐഎയെ അറിയിച്ചു

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട....

കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു; പുനഃസംഘടന നടക്കില്ലെന്ന് ഡിസിസികള്‍; സുധീരനെതിരെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്

പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് മുഴുവന്‍ ഡിസിസികളുടെയും തീരുമനം. ഇതുസംബന്ധിച്ച് ഗ്രൂപ്പ് വ്യത്യാസമില്ലാതെ....

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാൻ ആസൂത്രീത ശ്രമം; ഗുരുവിന്റെ സന്ദേശവാഹകരാകാൻ കഴിയണമെന്ന് കോടിയേരി

ശ്രീനാരായണീയ ദർശനങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ....

സ്വാശ്രയ പ്രവേശനത്തിൽ സർക്കാരിന് ഇരട്ട നീതിയെന്ന് സമസ്ത; മുഖ്യമന്ത്രി ഒരു സമുദായത്തിന്റെ മാത്രമാകുന്നു

ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി ഉപയോഗിച്ചു നേടിയെടുത്തതാണ്. എന്നാൽ ആ മാനേജ്‌മെന്റുകളോട് സർക്കാർ കാണിക്കുന്ന....

പുകയില ഉപയോഗത്തെച്ചൊല്ലി തര്‍ക്കം; സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്ന് സഹോദരന്‍ ആത്മഹത്യ ചെയ്തു

പുകയില ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു. ....

കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി രോഗികളെ ഏറ്റെടുത്തു

കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 612 കിടപ്പ് രോഗികളെ ഏറ്റെടുത്തു. ....

അസ്വാരസ്യങ്ങള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ന് ഫ്ളാഗ് മീറ്റിംഗ്

നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഫ്ളാഗ് മീറ്റിംഗില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരുരാജ്യങ്ങളും മുന്നോട്ട്....

ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം; അധികാരത്തുടര്‍ച്ചയുമായി സിരിസ പാര്‍ട്ടി

ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.....

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.....

ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച മഹാപ്രതിഭ

ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.....

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു; അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 45 വയസായിരുന്നു.....

സൗദിയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണം; കൊല്ലം അഞ്ചല്‍ സ്വദേശി കൊല്ലപ്പെട്ടു

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു.....

സിസ്റ്റര്‍ അമലയുടെ കൊലപാതകം; മഠത്തില്‍ നിന്നും രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തി; മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്ന് നിഗമനം

കേസില്‍ വഴിത്തിരിവായേക്കാവുന്ന തെളിവ് കണ്ടെടുത്തു. രക്തക്കറ പുരണ്ട മണ്‍വെട്ടിയാണ് കണ്ടെടുത്തത്. മഠത്തില്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഈ മണ്‍വെട്ടി. ....

തുര്‍ക്കി തീരത്ത് നിലവിളികള്‍ നിലയ്ക്കുന്നില്ല; അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 13 മരണം

തുര്‍ക്കി തീരത്ത് ഇന്ന് ഉച്ചയോടെയാണ് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 13 പേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കുട്ടികളാണ്.....

മുസ്ലിംലീഗ് ദേശീയപതാകയെ അപമാനിച്ചു; ദേശീയപതാക ജനല്‍ കര്‍ട്ടനാക്കിയതിന് ലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂരില്‍ ദേശീയ പതാകയെ അപമാനിച്ചതിന് പാനൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസെടുത്തു. ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി തൂക്കിയതിനാണ് ലീഗ് ഓഫീസിനെതിരെ കേസെടുത്തിട്ടുള്ളത്.....

പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും; ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തിയെന്നും വിഎം സുധീരന്‍

പുനഃസംഘടന നീട്ടാന്‍ നിര്‍ദ്ദേശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും.....

പാർട്ടി രൂപീകരണം ഉടനില്ല; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനമുണ്ടാകുമെന്ന് വെള്ളാപ്പള്ളി

രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ....

ആഭരണ-വസ്ത്രശാലാ മേഖലകളില്‍ നിലനില്‍ക്കുന്നത് കൊടിയ ചൂഷണം; അസംഘടിത മേഖലയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കോടിയേരി; മൂന്നാറിന്റെ സന്ദേശം ഉള്‍ക്കൊണ്ട് സിപിഐഎം

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഐഎം സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ....

Page 5932 of 5959 1 5,929 5,930 5,931 5,932 5,933 5,934 5,935 5,959