News

ഷൂവിന് നാറ്റം; ഇന്ത്യക്കാരനെ ഫിലിപ്പീന്‍സുകാരനായ ഫ്‌ളാറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു

ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു. ....

മെറിന് പണിയായത് പക്വതക്കുറവോ? സോഷ്യല്‍മീഡിയയുടെ പ്രിയ ഐപിഎസുകാരിക്ക് ഇനി മൂന്നാറില്‍ താരമാകാം

വിവാദങ്ങള്‍ നിറഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ഇനി മെറിന്‍ മൂന്നാറിലേക്കു പോകും. സമരതീക്ഷ്ണമായ മൂന്നാറില്‍ എഎസ്പി റാങ്കിലെത്തുന്ന മെറിന് കിട്ടുന്നതാകട്ടെ....

മുഖ്യമന്ത്രിക്ക് എന്തിന് 5 കോടിയുടെ വാഹനം? ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ കത്ത്

ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത....

താരമാക്കിയ സോഷ്യല്‍മീഡിയതന്നെ പണി കൊടുത്തു; പൊലീസുകാരനെക്കൊണ്ടു കുടപിടിപ്പിച്ച മെറിന്‍ ജോസഫിന് മൂന്നാറിലേക്ക് സ്ഥലംമാറ്റം

ഐപിഎസ് ട്രെയിനിംഗ് കഴിയുംമുമ്പേ കൊച്ചി കമ്മീഷണറാക്കി സോഷ്യല്‍ മീഡിയ ആഘോഷിച്ച മെറിന്‍ ജോസഫിന് ഒടുവില്‍ പണി കിട്ടിയതും സോഷ്യല്‍മീഡിയ....

കന്യാസ്ത്രീയുടെ കൊലപാതകം; പ്രതി സതീഷ് ബാബു ഹരിദ്വാറിൽ പിടിയിൽ

സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബു പിടിയിൽ. ഹരിദ്വാറിലെ ഒരു ക്ഷേത്രത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളാ....

ഫോർട്ട് കൊച്ചി ബോട്ടപകടം; നിരാഹാരം ഇരുന്ന പ്രതിപക്ഷ കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി

കൊച്ചി നഗരസഭയിൽ നിരാഹാരം ഇരുന്ന പ്രതിപക്ഷ കൗൺസിലറുമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ....

ആറളം തോട്ടം തൊഴിലാളി സമരം നാലാം ദിവസത്തിലേക്ക്; സൂര്യനെല്ലി സമരം 11-ാം ദിനത്തിലേക്ക്; നിലപാടുകളിലുറച്ച് തൊഴിലാളികൾ

ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള സർക്കാർ ഉത്തരവ് രേഖ മൂലം ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലുറച്ച് ആറളം തോട്ടം തൊഴിലാളികൾ....

വീണ്ടും കാവിവത്കരണം; സുബ്രഹ്മണ്യൻ സ്വാമിയെ ജെഎൻയു വിസിയാക്കാൻ നീക്കം

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിക്കാൻ നീക്കം.....

വിമർശിക്കുന്നവരെ എതിർക്കുന്നതിന് പകരം ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് കെഎസ് ഭഗവാൻ

വിമർശിക്കുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് പ്രശസ്ത ചിന്തകൻ കെഎസ് ഭഗവാൻ.....

ബലിപ്പെരുന്നാൾ; ദുബായിൽ 490 പേർക്ക് പൊതുമാപ്പ്

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തസ്മരണകളിൽ ഇന്ന് ബലിപ്പെരുന്നാൾ....

മോഡി വീണ്ടും ന്യൂയോർക്കിൽ; യുഎൻ സമ്മേളനത്തിലും ജി4 ഉച്ചകോടിയിലും പങ്കെടുക്കും

ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും ന്യൂയോർക്കിൽ.....

ബുർക്കിനഫാസോയിൽ ഇടക്കാല സർക്കാർ ഭരണം പുനസ്ഥാപിച്ചു

പട്ടാള അട്ടിമറി നടന്ന ബുർക്കിനഫാസോയിൽ താത്കാലിക സർക്കാർ ഭരണം പുനസ്ഥാപിച്ചുവെന്ന് ....

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചന്ദ്രശേഖരന്‍ രാജിവെച്ചു

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവെയ്ക്കും. കോര്‍പ്പറേഷനിലെ അഴിമതി സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്....

പെട്രോള്‍, ടെലകോം സെസ് വരുന്നു; സ്വച്ഛ്ഭാരതിന് പണം കണ്ടെത്താന്‍ എക്‌സൈസ് തീരുവ കൂട്ടണമെന്ന് ശുപാര്‍ശ

രാജ്യത്ത് പെട്രോളിനും ടെലകോം മേഖലയ്ക്കും എക്‌സൈസ് സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ....

എംഇഎസ് മെഡിക്കല്‍ പ്രവേശനം; ജെയിംസ് കമ്മിറ്റി പരിശോധിക്കണമെന്ന് ഹൈക്കോടതി; പരിശോധന 27ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി

എംഇഎസ് മെഡിക്കല്‍ കോളേജിലേക്കുള്ള എംബിബിഎസ് പ്രവേശനം ജെയിംസ് കമ്മിറ്റി വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. ....

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം; പ്രഖ്യാപനം അടുത്തമാസം ആദ്യം; കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.....

പാലക്കാട്ട് സിപിഐഎമ്മുകാരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് പുതുശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ....

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ച പരിപാടി; തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതികരിച്ച സംഘികള്‍ക്കു മാധ്യമപ്രവര്‍ത്തകന്റെ ഉശിരന്‍ മറുപടി

ചാനല്‍ പരിപാടിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ആക്ഷേപഹാസരൂപേണ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തെറിയും ഭീഷണിയും. ....

വല്ലാർപാടം പദ്ധതി പ്രായോഗികമല്ല; വിഴിഞ്ഞം പദ്ധതിക്ക് എല്ലാ സഹായവും നൽകുമെന്ന് ഗഡ്കരി

വിഴിഞ്ഞം പദ്ധതിക്ക് കേന്ദം എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രതുറമുഖ വകുപ്പുമന്ത്രി നിഥിൻ ഗഡ്കരി. ....

അബ്രാഹ്മണര്‍ക്കും പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം; ഉള്‍നാടുകളിലും പിന്നാക്കപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിയമനം

ബ്രാഹ്ണമരല്ലാത്ത സമൂദായങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കു പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാനാണ് തിരുപ്പതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം....

സിസ്റ്റർ അമലയുടെ കൊലപാതകം; പ്രതി കാസർഗോഡ് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്‌

പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. കാസർഗോഡ് സ്വദേശി സതീഷ് ബാബുവാണ് അമലയെ....

Page 5934 of 5964 1 5,931 5,932 5,933 5,934 5,935 5,936 5,937 5,964