News

കേരളവര്‍മയിലെ അച്ചടക്ക സമിതിയില്‍നിന്നു ദീപ നിശാന്ത് പിന്‍മാറി; വെറുതെയല്ല ഞാനിങ്ങനെയായത്, വെറുതെയാകാനുമല്ല ഞാനിങ്ങനെയായതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ്

സ്വന്തം തീരുമാനപ്രകാരമാണ് പിന്‍മാറ്റമെന്നു കാട്ടി ഫേസ്ബുക്കിലൂടെയാണ് ദീപ ഇക്കാര്യം അറിയിച്ചത്....

ബീഫ് കൊലപാതകത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; സംഭവം ദൗർഭാഗ്യകരം; ഇത്തരം സംഭവങ്ങളെ അനുകൂലിക്കില്ലെന്നും മോഡി

സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിർത്തു തോൽപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു....

ആട് ആന്റണിയെ ചോദ്യം ചെയ്തു; ചുമത്തിയിരിക്കുന്നത് 27 കേസുകൾ; ഇന്ന് കോടതിയിൽ ഹാജരാക്കും

പിടിയിലായ കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആട് ആന്റണിയെ കൊല്ലം പൊലീസ് ചോദ്യം ചെയ്തു.....

മാൻ ബുക്കർ പ്രൈസ് മാർലോൺ ജയിംസിന്; പുരസ്‌കാരത്തിന് അർഹനാക്കിയത് ബോബ് മാർലിയെക്കുറിച്ചുള്ള പുസ്തകം

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ജമൈക്കൻ എഴുത്തുകാരൻ മാർലോൺ ജയിംസിന്. ....

ഇന്ന് വീണ്ടും പിഎൽസി യോഗം; പ്രതീക്ഷയുണ്ടെന്ന് ട്രേഡ് യൂണിയനുകൾ; തീരുമാനമായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുൻപിൽ

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർക്കാൻ വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഇന്നും ചേരും....

സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് മോഡിയുമായി കൂടിക്കാഴ്ച്ച നടത്തും; കൂടുതൽ രേഖകൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെടും; സന്ദർശനം സ്വീകാര്യമെന്ന് മോഡി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തും. ....

ട്രാഫിക് ജാം കാണാന്‍ ഇടപ്പള്ളിയും പോകണ്ട, വൈറ്റിലയും പോകണ്ട; കുരുക്കാണെങ്കില്‍ ചൈനയിലുണ്ടായതു പോലിരിക്കണം; വീഡിയോ കാണാം

ട്രാഫിക് ജാം കാണണമെങ്കില്‍ വൈറ്റിലയും ഇടപ്പള്ളിയും പോകണമെന്ന് ഒരു വര്‍ത്തമാനം ഉണ്ട്. നമ്മള്‍ മലയാളികള്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ ഏറ്റവും വലിയ....

30,000 അടി ഉയരത്തില്‍ യുവതിക്ക് സുഖപ്രസവം; ചൈനീസ് എയര്‍ലൈന്‍സില്‍ പറക്കുന്നതിനിടെ യുവതി പ്രസവിച്ചു

ആ കുഞ്ഞായിരിക്കും ഒരുപക്ഷേ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍. കാരണം, ഉയരക്കൊടുമുടിയില്‍ വച്ച് ലോകത്തേക്ക് പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ചവന്‍. ....

പീഡനം ചെറുക്കാന്‍ ക്രൂരപീഡനം; പെണ്‍കുട്ടികളെ ബലാല്‍സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്തനങ്ങള്‍ നീക്കം ചെയ്ത് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍

ബലാല്‍സംഗങ്ങളില്‍ നിന്നും ലൈംഗികാതിക്രമങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടമാടുന്നത് ക്രൂരവും നിഷ്ഠൂരവുമായ പീഡനം.....

ജീവനുള്ളയാളെ മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയത് നരേന്ദ്രമോദിയുടെ സന്ദര്‍ശന ഡ്യൂട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി; ഡോക്ടറുടെ കൃത്യവിലോപമെന്ന് പൊലീസ്

മരിച്ചതായി വിധിയെഴുതിയതിനെത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കു മാറ്റിയ രോഗി ക്കു പെട്ടെന്നു ശ്വസനം ഉണ്ടാവുകയും ജീവനുണ്ടെന്നു വ്യക്തമാവുകയുമായിരുന്നു....

അഞ്ചു വര്‍ഷം മുമ്പ് നൊബേല്‍ നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം

അഞ്ചു വര്‍ഷം മമ്പു രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം....

മാധ്യമങ്ങൾക്ക് പിടി നൽകാതെ ഒളിവിലിരുന്ന് പ്രിയൻ; ശാശ്വതീകാനന്ദയുടെ മരണത്തിൽ പങ്കില്ല; രാഷ്ട്രീയ മുതലെടുപ്പെന്ന് വിശദീകരണം

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് പ്രിയൻ. ....

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി; രക്ഷപ്പെടാനുള്ള അവസരം ഉപയോഗിച്ചില്ലെന്നു നിരീക്ഷണം; പ്രതികള്‍ക്ക് ഉടന്‍ ജാമ്യമില്ല

പ്രതികള്‍ക്കു തല്‍കാലം ജാമ്യം നല്‍കില്ലെന്നും കേസ് അടുത്തമാര്‍ച്ചില്‍ പരിഗണിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.....

പ്ലേബോയി മുഖവും ഭാവവും മാറുന്നു; ഇനി നഗ്നരായ സ്ത്രീകളുടെ ചിത്രം പ്രസിദ്ധീകരിക്കില്ല; പുതിയ ഭാവത്തില്‍ മാര്‍ച്ചില്‍ വിപണിയിലെത്തും

മോഡലിംഗ് ഫോട്ടോഗ്രഫിയിലും പ്രസിദ്ധീകരണത്തിലും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ മാറ്റത്തിനു വഴി തെളിച്ച പ്ലേബോയ് മാസിക നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്താന്‍....

ശാശ്വതീകാനന്ദയെ കൊന്നത് പാലിൽ അമിതമായി മരുന്ന് നൽകിയാണെന്ന് സ്വാമിയുടെ സുഹൃത്ത്; പങ്കുണ്ടെന്ന് തെളിയിച്ചാൽ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി

ശാശ്വതീകാനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ വിഎസ് ഗംഗാധരൻ....

വീരപ്പന്റെ ചരമവാർഷിക ദിനാചരണത്തിന് അനുമതി; 18ന് അന്നദാനം നടത്താൻ മുത്തുലക്ഷ്മിയുടെ തീരുമാനം

കാട്ടുക്കള്ളൻ വീരപ്പന്റെ ചരമവാർഷിക ദിനാചരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി.....

സൂര്യനെല്ലി കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ....

Page 5945 of 5993 1 5,942 5,943 5,944 5,945 5,946 5,947 5,948 5,993