News

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി; പാര്‍ട്ടി രൂപീകരിക്കണമെന്ന് സമുദായത്തിന്റെ ഭൂരിപക്ഷാഭിപ്രായമെന്നും യോഗം ജനറല്‍ സെക്രട്ടറി

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ടു തുറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

മുസ്ലീമിനെ വരിച്ച ഹിന്ദു യുവതികൾക്ക് ഭീഷണി; പരസ്പരം ഒത്തുചേരുന്നവരോടുള്ള വെല്ലുവിളിയെന്ന് കെഇഎൻ; മോഡി സർക്കാരിന്റെ ഹിഡൻ അജണ്ടയെന്ന് സാറാ ജോസഫ്

നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ തുടങ്ങിയതാണ് ജനധിപത്യവിരുദ്ധ, മനുഷ്യാവകാശലംഘനങ്ങളുടെ തുടർച്ച....

കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; വയനാട്ടില്‍ അമ്പത്തെട്ടുകാരന്‍ ബാങ്ക് വായ്പ വീട്ടാനാവാത്ത ദുഃഖത്തില്‍ ജീവനൊടുക്കി

കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നിരവധി കര്‍ഷകര്‍ കടബാധ്യതമൂലം ജീവന്‍ ഒടുക്കിയിട്ടുള്ള വയനാട്ടിലാണ് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തത്....

ബാര്‍ കോഴക്കേസില്‍ കെഎം മണിക്കെതിരായ തുടരന്വേഷണ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി 29ന്

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമോയെന്നതു സംബന്ധിച്ച് ഈമാസം 29ന് കോടതി വിധിപറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. ....

ലയണല്‍ മെസ്സിയുടെ സഹോദരനെതിരെ അനുമതിയില്ലാതെ ആയുധം കൈവശം വച്ചതിന് കേസ്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ സഹോദരനെതിരെ അനുമതിയില്ലാതെ ആയുധം കൈവശം വച്ചതിന് കേസ്. ....

കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയെ ഏല്‍പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ....

കേരളവർമ്മയിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; യൂണിയൻ ഓഫീസ് കത്തിച്ച സംഭവത്തിൽ നടപടിയില്ല

കേരള വർമ്മ കോളേജിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ സംഭവത്തിൽ ആറു എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ....

പാർട്ടി രൂപീകരണം ഡിസംബറിലെന്ന് തുഷാർ; എസ്എൻഡിപി യോഗം തുടരുന്നു

ഡിസംബറോടെ എസ്എൻഡിപി യോഗം രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി....

കേരളത്തിൽ വർഗീയ ശക്തികളെ വളരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മോഡിയുടെയും ബിജെപിയുടെയും അജണ്ട നടപ്പാകില്ലെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ....

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ഹഫ്രൂദ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.....

ബീഫ് കഴിച്ചതിന് മുഹമ്മദ് അഖലാഖിനെ കൊന്നവരില്‍ ബിജെപി നേതാവിന്റെ മകനും; പ്രതി ചേര്‍ക്കപ്പെട്ട 11 പേരില്‍ എട്ടും പ്രാദേശിക സഞ്ജയ് റാണയുടെ ബന്ധുക്കള്‍

പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്ന 11 പേരില്‍ എട്ടുപേരും പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ ബന്ധുക്കളാണ്. എല്ലാവരും 18നും....

ഗ്വാട്ടിമാല മണ്ണിടിച്ചിൽ; മരണം 130 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നു.....

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി; വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നത് തടസ്സപ്പെട്ടു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പണിമുടക്കി. തദ്ദേശ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച വെബ്‌സൈറ്റാണ് പണിമുടക്കിയത്. ....

പൊമ്പിളൈ ഒരുമൈ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് പെണ്ണൊരുമക്കാര്‍; മൂന്നാം പിഎല്‍സി യോഗം ആരംഭിച്ചു

തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ മൂന്നാമത് കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെ മൂന്നാറിലെ പൊമ്പിളൈ ഒരുമൈ നേതാക്കള്‍....

കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരിച്ചു; മരണം വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ പൊടിമോന്‍ മരണത്തിന് കീഴടങ്ങി. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് പൊടിമോന്റെ മരണം.....

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം

ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ ജേണലിസ്റ്റിനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഒരു ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന ഹേമന്ത് യാദവ് എന്ന 45കാരനാണ്....

പതിനാലുകാരിയായ ജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് അസം എംഎല്‍എ അറസ്റ്റില്‍

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്തതിന് എംഎല്‍എ അറസ്റ്റില്‍. ബോകോ മണ്ഡലത്തില്‍ നിന്നുള്ള ഗോപിനാഥ് ദാസ് എംഎല്‍എയെയാണ് പൊലീസ് അറസ്റ്റ്....

ഒന്നു പ്രതിഷേധിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യം; ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു

ക്യാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതില്‍ രോഷംപൂണ്ട് എബിവിപി പ്രവര്‍ത്തകര്‍ കേരളവര്‍മ കോളജ് യൂണിയന്‍ ഓഫീസ് തീവച്ച് നശിപ്പിച്ചു. ....

Page 5965 of 6005 1 5,962 5,963 5,964 5,965 5,966 5,967 5,968 6,005