News

അമേരിക്കയില്‍ ന്യൂ ഒര്‍ലിയന്‍സില്‍ പാര്‍ട്ടിക്കു നേരെ വെടിവയ്പ്പ്; 16പേര്‍ക്ക് ഗുരുതര പരുക്ക്

അമേരിക്കയിലെ ന്യൂ ഒര്‍ലിയന്‍സില്‍ മൈതാനത്തു നടന്ന പാര്‍ട്ടിക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ക്ക് ഗുരുതര പരുക്ക്. ....

പട്ടയഭൂമിയില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്; മാഫിയക്കായി ഇടപെട്ടത് മുഖ്യമന്ത്രി നേരിട്ട്; രേഖകള്‍ പീപ്പിള്‍ ടിവിക്ക്

ക്വാറി മാഫിയക്ക് വേണ്ടി നിയമം മറികടന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന്റെ രേഖകള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പട്ടയഭൂമിയില്‍ ക്വാറികളുടെ പ്രവര്‍ത്തനം....

വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയ്ക്ക് ഇന്നു തുടക്കം; യാത്രയുടെ അവസാനം പാര്‍ട്ടി പ്രഖ്യാപനം

എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് കാസര്‍ഗോട്ട് തുടക്കമാകും.....

മലപ്പുറത്ത് ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം; 20-ല്‍ അധികം പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയര്‍ന്നേക്കും

ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്. ....

ശാശ്വതികാനന്ദയുടെ മരണം ജലസമാധിയല്ല ചതിസമാധിയാണെന്ന് സഹായി ജോയ്‌സണിന്റെ വെളിപ്പെടുത്തല്‍; വെള്ളാപ്പള്ളിക്കും തുഷാറിനും സ്വാമി ശത്രു

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്....

സമത്വത്തിനായി വെള്ളാപ്പള്ളിയുടെ യാത്ര ഒരുകോടിയുടെ ആഡംബര കാരവനില്‍; പണം എസ്എന്‍ഡിപിയുടേതോ അതോ സ്വന്തം കീശയില്‍നിന്നോ ?

എസ്എന്‍ഡിപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക കാരവന്റെ നിര്‍മ്മാണം എങ്കില്‍ വലിയ ധൂര്‍ത്തിന് കൂടിയാണ് സമത്വ മുന്നേറ്റയാത്ര വേദിയാവുന്നത്....

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കലയും സാഹിത്യവും പാടില്ല; ഐഎഎസുകാരിക്ക് ചക്കുളത്തുകാവിന്റെ പരസ്യത്തില്‍ മുഖം കാട്ടാം; സബ്കളക്ടര്‍ ദിവ്യ അയ്യരെ വിവാദത്തിലാക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ചക്കുളത്തുകാവിലെ നാരീപൂജയുടെ പരസ്യത്തില്‍ അഭിനയിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. ചക്കുളത്തുകാവില്‍....

എത്രകാലം വേണം കേരളത്തില്‍ നിന്ന് ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍? 36 മണിക്കൂര്‍ കൊണ്ട് ചൈന ഒരു പാലം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം

കേരളത്തില്‍ കൊച്ചി മെട്രോ നിര്‍മ്മിക്കുന്നതിന്റെ അനുഭവം നമ്മള്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും അനുഭവിക്കുന്നും ഉണ്ട്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ഒരു മേല്‍പാലം....

മ്യാന്‍മറില്‍ മണ്ണിടിഞ്ഞു വീണ് 70ഓളം മരണം; 100-ല്‍ അധികം പേരെ കാണാതായി

മ്യാന്‍മറില്‍ രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 70-ഓളം പേര്‍ കൊല്ലപ്പെട്ടതായി സൂചന. 100-ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. ....

കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യ; രണ്ട് കുടുംബങ്ങളിലെ ആറുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചവരില്‍ 3 കുട്ടികളും

കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യത. പരവൂര്‍ പോളച്ചിറയിലാണ് സംഭവം. രണ്ട് കുടുംബങ്ങളിലായി ആറു പേരാണ്....

പൊലീസ് നിയമനത്തട്ടിപ്പ്; ചെന്നിത്തലയെയും നൈസലിനെയും രക്ഷിക്കാന്‍ നീക്കം; ശരണ്യയുടെ സഹോദരന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ശരണ്യയുടെ സഹോദരന്‍ ശരത്തിനെ ഉപയോഗിച്ചാണ് രമേശ് ചെന്നിത്തലയെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലിനെയും രക്ഷിക്കാനുള്ള നീക്കം....

കൊല്ലത്ത് കോണ്‍ഗ്രസ് തോറ്റത് നേതൃത്വത്തിന്റെ പിടിപ്പുകേടു മൂലം; ഉണ്ടായത് കടുത്ത സംഘടനാവീഴ്ച; ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍

കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പ്രാഥമിക വിലയിരുത്തല്‍. ....

മാലിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും; ഇന്തോ-അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തക അനിത ദാദര്‍ കൊല്ലപ്പെട്ടു

മാലിയിലെ ഹോട്ടലില്‍ ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും. ഇന്ത്യന്‍ വംശജയായ ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ അനിത....

കൊട്ടാരക്കരയില്‍ ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്

കൊട്ടാരക്കരയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. ഒരു സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. കൊട്ടാരക്കര സ്വദേശി അനോജിനാണ് വെട്ടേറ്റത്. ....

സ്വവര്‍ഗവിവാഹം നിയമവിധേയമായ അയര്‍ലണ്ടില്‍ നിന്ന് ആദ്യത്തെ വിവാഹവാര്‍ത്ത; 12 വര്‍ഷത്തെ പ്രണയത്തിനു ശേഷം റിച്ചാര്‍ഡും കോര്‍മകും വിവാഹിതരായി

സ്വവര്‍ഗവിവാഹം നിയമവിധേയമായ അയര്‍ലണ്ടില്‍ നിന്ന് വിവാഹ വാര്‍ത്തകള്‍ എത്തിത്തുടങ്ങി. നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ മൂലം ബില്‍ നടപ്പാക്കുന്നത്....

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പറയുന്ന സിനിമയ്ക്ക് അനുമതിയില്ല; സംവിധായകന്‍ യൂട്യൂബില്‍ റിലീസ് ചെയ്യുന്നു

ഹൈദരാബാദ്: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമായ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നു യൂട്യൂബില്‍ റിലീസ് ചെയ്യാന്‍ സംവിധായകന്‍ ഒരുങ്ങുന്നു. ശ്രീ രാജന്‍....

ചൈനീസ് സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയുടെ നിലപാട് തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് രഘുറാം രാജന്‍

ഹോങ്കോംഗ് പത്രമായ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്.....

ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തെ ന്യായീകരിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍; കോളജിലെ മള്‍ട്ടിമീഡിയ വിഭാഗം തയ്യാറാക്കിയ വീഡിയോ പുറത്ത്

കോളജില്‍ ലിംഗവിവേചനം ഇല്ലെന്നും നിജസ്ഥിതി മറ്റൊന്നാണെന്നും ന്യായീകരിച്ച് മള്‍ട്ടി മീഡിയ വിഭാഗം വിദ്യാര്‍ത്ഥികളാണ് വീഡിയോ പുറത്തിറക്കിയത്. ....

Page 6085 of 6165 1 6,082 6,083 6,084 6,085 6,086 6,087 6,088 6,165