News

അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ചു; മാനേജ്മെന്‍റിന്‍റെ അനാസ്ഥ; 10-ാം ക്ലാസ്സ് പരീക്ഷ എ‍ഴുതാനാകാതെ 29 വിദ്യാര്‍ത്ഥികള്‍; സ്കൂളിനെതിരെ പ്രതിഷേധം

അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ചു; മാനേജ്മെന്‍റിന്‍റെ അനാസ്ഥ; 10-ാം ക്ലാസ്സ് പരീക്ഷ എ‍ഴുതാനാകാതെ 29 വിദ്യാര്‍ത്ഥികള്‍; സ്കൂളിനെതിരെ പ്രതിഷേധം

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ സാധിക്കാത്തത്. സ്‌കൂള്‍....

ഹയർ സെക്കൻഡറി വാർഷിക പരീക്ഷ: ഒരുക്കം പൂർത്തിയായി; പ്ലസ്‌ടു എഴുതാൻ 4,52,572 പേർ

സംസ്ഥാനത്ത്‌ മാർച്ച്‌ 10 മുതൽ 26 വരെ നടത്തുന്ന ഹയർ സെക്കൻഡറി വാർഷിക പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 2033 പരീക്ഷാകേന്ദ്രത്തിലായി....

ഇരുട്ടിലാക്കില്ല; വൈദ്യുതി മുടങ്ങാതിരിക്കാന്‍ നടപടികളുമായി കെഎസ്‌ഇബി

സംസ്ഥാനത്ത്‌ ചൂട്‌ ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടികളുമായി കെഎസ്‌ഇബി. പുറത്തുനിന്ന്‌ 400 മെഗാവാട്ട്‌ അധിക വൈദ്യുതി ലഭ്യമാക്കിയും ജലവൈദ്യുത....

ട്രംപ് ഇന്നെത്തും; ബെക്ക കരാര്‍ സാധ്യമാക്കാന്‍ നീക്കം; ഇന്ത്യ സാമന്ത രാജ്യമായി മാറും

ഇന്ത്യൻ മഹാസമുദ്രമേഖലയിലെ അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റുന്ന കരാര്‍ വേ​ഗത്തിലാക്കാനുള്ള ചര്‍ച്ചയും ട്രംപ്- മോഡി കൂടിക്കാഴ്ചയിലുണ്ടാകും. തന്ത്രപ്രധാന ഭൂപടങ്ങളും ഉപഗ്രഹചിത്രവുമടക്കം....

‘നമസ്‌തേ ട്രംപ്‌’; യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇന്നെത്തും

രണ്ടു ദിവസത്തെ സന്ദർശനത്തിന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തിങ്കളാഴ്‌ച ഇന്ത്യയിലെത്തും. ഞായറാഴ്ച രാത്രിയോടെ അമേരിക്കയില്‍ നിന്ന്‌ പുറപ്പെട്ടു. തിങ്കളാഴ്ച....

തളിപ്പറമ്പില്‍ ഹൈടെക് ജില്ലാ ജയില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു

കണ്ണൂർ തളിപ്പറമ്പ് നിർമിക്കുന്ന ഹൈടെക് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജയിലിന്റെ നിര്‍മാണം....

കൂട്ടം തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി

കോതമംഗലത്ത് കൂട്ടം തെറ്റി നാട്ടിലെത്തിയ കുട്ടിക്കൊമ്പനെ വനം വകുപ്പ് രക്ഷപ്പെടുത്തി. തുണ്ടം വനമേഖലയിലെ വാട്ടർ ടാങ്ക് പരിസരത്ത് നാട്ടുകാരാണ് ആദ്യം....

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. ക്രിയാത്മകമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ....

കാസര്‍കോട് ബിജെപിയില്‍ വന്‍കലാപം: രവീശ തന്ത്രി കുണ്ടാര്‍ രാജിവെച്ചു

കാസര്‍കോട്: ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ടിയില്‍....

കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവം; എൻഐഎയും മിലിറ്റിറ്ററി ഇന്റിലിജൻസും പ്രാഥമിക അന്വേഷണം നടത്തി

കൊല്ലം കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവത്തിൽ എൻ.ഐ.എയും മിലിറ്റിറ്ററി ഇന്റിലിജൻസും കുളത്തുപ്പുഴയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തി. വെടിയുണ്ടകൾ പാകിസ്ഥാൻ....

എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ ആരംഭിക്കും: മന്ത്രി ഇപി ജയരാജന്‍

കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എല്ലാ ജില്ലകളിലും ജി വി രാജ മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് കായിക-യുവജനകാര്യ....

ഡിസിസി ഓഫീസിന് ജപ്തി നോട്ടീസ്

കണ്ണൂരില്‍ ഡി.സി.സി ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവും വസ്തുവകകളും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. കെട്ടിടം നിര്‍മ്മിച്ചതിന്റെ തുക ലഭിക്കാനായി കരാറുകാരന്‍....

ഷഹീന്‍ബാഗില്‍ പ്രശ്‌‌നമുണ്ടാക്കുന്നത് പൊലീസാണ്, സമരക്കാരല്ല; സുപ്രീംകോടതിയില്‍ മധ്യസ്ഥന്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിനു ചുറ്റും പൊലീസ് തീര്‍ത്തിരിക്കുന്ന അനാവശ്യ ബാരിക്കേഡുകളാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് ദേശീയ ന്യൂനപക്ഷകമീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ വജാഹത്ത് ഹബീബുള്ള....

ജഫ്രബാദിലെ റോഡ് ഉപരോധ സമരത്തിനുനേരെ കല്ലേറ്, സംഘര്‍ഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ ഉപരോധ സമരം നടക്കുന്ന വടക്കു കിഴക്കല്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ കല്ലേറ്. പൗരത്വ....

‘നമസ്‌തേ ട്രംപ്‌ ’ സംഘാടകര്‍ അജ്ഞാതര്‍; വരവേല്‍ക്കാന്‍ ഗുജറാത്ത് പൊടിക്കുന്നത് 120 കോടി രൂപ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ അഹമ്മദാബാദിൽ വരവേൽപ്പ്‌ നൽകുന്ന സമിതിക്കുപിന്നിൽ ആരാണെന്നത്‌ ദുരൂഹം. ‘ഡോണൾഡ്‌ ട്രംപ്‌ നാഗരിക്‌ അഭിനന്ദൻ....

പുകസ: വിജയലക്ഷ്മി സംസ്ഥാന വൈസ് പ്രസിഡന്റ്, എ ജി ഒലീന സെക്രട്ടറി

കൊച്ചി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റായി കവി വിജയലക്ഷ്മിയെയും സംസ്ഥാന സെക്രട്ടറിയായി എ ജി ഒലീനയെയും തിരഞ്ഞെടുത്തു.....

പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് എം കെ സക്കീര്‍; ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സി; കോച്ചിങ് സെന്ററുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സിയെന്നും പരാതി ലഭിച്ച കോച്ചിങ്ങ്....

നാടിനെ നടുക്കി ശക്തമായ ഭൂചലനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അ​ങ്കാ​റ: തു​ർ​ക്കി​യി​ലെ വാ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 21 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​റാ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന....

വെളളത്തില്‍ മുങ്ങിപ്പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്

വെള്ളത്തില്‍ വീണു താഴ്ന്നു പോയ കുട്ടിയുടെ രക്ഷകനായി ജലഗതാഗത വകുപ്പ് ബോട്ട് ലാസ്‌ക്കര്‍ ബിനീഷ്. സംസ്ഥാന ജല ഗതാഗത വകുപ്പ്....

ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വീട്ടിലെത്തും

ഓണ്‍ലൈന്‍ വഴിയും മദ്യം വില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് സര്‍ക്കാരാണ് 2020-21 പുതിയ എക്‌സൈസ് നയം അനുസരിച്ച്....

വെല്ലിംഗ്ടണില്‍ ഇന്ത്യ പൊരുതുന്നു; മായങ്കിന് അര്‍ധസെഞ്ചുറി

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ 183 റണ്‍സ് ലീഡ് വഴങ്ങിയ ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പൊരുതുന്നു. 34....

ലക്ഷ്യയിലും വീറ്റോയിലും റെയ്ഡ് തുടരുന്നു; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍; ലക്ഷ്യ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യ, വീറ്റോ എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ഈ സാഹചര്യത്തില്‍ പി.എസ്.സിയുടെ....

Page 6283 of 8161 1 6,280 6,281 6,282 6,283 6,284 6,285 6,286 8,161