News

കണ്ടെയ്‌നര്‍ എറണാകുളം സ്വദേശിയുടേത്, ഡ്രൈവര്‍ കീഴടങ്ങി

കണ്ടെയ്‌നര്‍ എറണാകുളം സ്വദേശിയുടേത്, ഡ്രൈവര്‍ കീഴടങ്ങി

കോയമ്പത്തൂരില്‍ അപകടനത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി എറണാകുളം സ്വദേശിയുടേതെന്ന് സൂചന. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറിയെന്നാണ് വിവരം.  കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജ്....

അയോധ്യക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വിധിച്ച സുപ്രീംകോടതി തന്നെയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതും.  1992....

അവിനാശി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും; മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു, 18 മലയാളികള്‍

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്....

മംഗലാപുരത്ത് നിരപരാധികളെ വേട്ടയാടിയതാര്?

ഇന്നലെ കര്‍ണ്ണാടക ഹൈക്കോടതിയുടെ ചരിത്രപ്രാധാന്യമുളള ഒരു ഉത്തരവ് വന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ....

നിര്‍ഭയ കേസ്; പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

നിര്‍ഭയ കേസിലെ പ്രതികളിലൊരാള്‍ തിഹാര്‍ ജയിലില്‍ സ്വയം അപായപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിനയ് ശര്‍മ്മ എന്ന പ്രതിയാണ് തല ചുമരിലിടിച്ച്....

പുനഃരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

കൊല്ലം കുളത്തുപ്പുഴയില്‍ പുനഃധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.തൊഴില്‍ വകുപ്പ് മന്ത്രി ടിപി....

കുഞ്ഞിനെ കരിങ്കല്ലില്‍ വലിച്ചെറിഞ്ഞു; വാവിട്ടു കരഞ്ഞപ്പോള്‍ അമ്മ വാ പൊത്തിപ്പിടിച്ചു; ശരണ്യ കുഞ്ഞിനെ കൊന്നത് അതിക്രൂരമായി

മൊബൈല്‍ ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിലാണു ശരണ്യ കുഞ്ഞുമായി കടല്‍തീരത്തെത്തിയത്. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ കിടത്തിയശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയില്‍നിന്നു കുഞ്ഞിനെ താഴേക്കു....

കാത്ത് ലാബ്: പത്തനംതിട്ട ജന. ആശുപത്രിയിലെ പ്രവർത്തനം ഇന്ന് ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുന്നു

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ശോച്യാവസ്ഥയുടെ പേരിലാണ് വാർത്തകളിൽ ഇടം നേടുന്നതെങ്കിൽ പത്തനം തിട്ടയിൽ കഥ മറ്റൊന്നാണ്. സംസ്ഥാനത്ത് ജില്ലാ ആശുപത്രികൾ....

ജമ്മു കശ്മീര്‍: നിയന്ത്രണങ്ങള്‍ തുടങ്ങിയിട്ട് ഇന്നേക്ക് 200 ദിവസം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം പൂര്‍ത്തിയായി. ഇവിടെ മൊബൈല്‍ ഫോണുകള്‍ക്കും....

അന്ന് യാത്രക്കാരിയെ രക്ഷിക്കാന്‍ ബസ് തിരികെ ഓടിച്ചവര്‍; ജോലി ജനസേവനം കൂടിയാണെന്ന് ബോധ്യപ്പെടുത്തി കൊടുത്തവര്‍; മരിക്കാത്ത ഓര്‍മയായി ഗിരീഷും ബൈജുവും

ഇന്ന് പുലർച്ചെ അവിനാശിയിൽ നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കെഎസ്ആർടിസി ജീവനക്കാരായ ഗിരീഷിനെയും ബൈജുവിനെയും ഓർമിക്കുകയാണ് സോഷ്യൽ മീഡിയ. രണ്ടു....

കൊറോണ; ചൈനയില്‍ നില ഗുരുതരം, ഇറാനില്‍ 2 മരണം

കൊറോണ വൈറസ് ബാധ മൂലം ഇറാനിലും മരണം. ഇറാനില്‍ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ഇന്നലെ മരിച്ചത്. കൊറോണ....

അവിനാശി അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍; കോടിയേരി

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

അവിനാശി അപകടം: മരണം 19; ഡ്രൈവറും കണ്ടക്ടറും മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം; അടിയന്തരസഹായം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും

പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക്....

കമല്‍ഹാസന്‍ സെറ്റിലെ അപകടം; സമാനമായത് വിജയ് സിനിമ ചിത്രീകരണത്തിനിടെയിലും; വെളിപ്പെടുത്തലുമായി അമൃത

ഇന്നലെ അപകടം നടന്ന പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനില്‍ വിജയ് ചിത്രം ബിഗിലിന്റെ ചിത്രീകരണ സമയത്തും അപകടം നടന്നിരുന്നെന്ന്....

‘നമോ സംസ്‌കൃത’ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഭാരത മഹാത്മ്യവും, സംസ്കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാൻ ദേശ കൂട്ടായ്മയിൽ ഒരു സിനിമ ”നമോ ” രണ്ട്....

അവിനാശി അപകടം; പരുക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തമിഴ്‌നാട്ടിലേക്ക്

കോയമ്പത്തൂര്‍ വാഹനാപകടം പരുക്ക് പറ്റിയ മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ആറു 108 ആംബുലന്‍സുകള്‍ കോയമ്പത്തൂര്‍ തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും, അവിനാശി....

വിഎസ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.  അനധികൃത സ്വത്ത് സമ്പാദനകേസിലാണ് റെയ്ഡ്....

ഉറക്കത്തില്‍നിന്ന് മരണത്തിലേക്ക്

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍....

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് പാലക്കാട് എസ്പിയെ ബന്ധപ്പെടാന്‍ നിര്‍ദേശം

കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ....

അവിനാശി അപകടം: അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാന്‍ പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; രണ്ട് മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം....

അവിനാശി വാഹനാപകടം; മരണം 19, അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; രണ്ട് മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

തമിഴ്‌നാട്ടിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 29 പേര്‍ക്ക് പരുക്കേറ്റു.....

അമിത വേഗം, നിയമലംഘനം, അശ്രദ്ധ; അവിനാശിയിലെ അപകടം കവര്‍ന്നെടുത്തത് 20 ജീവനുകള്‍; അപകട വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്പ് ലൈന്‍

തമിഴ്‌നാട്ടിലെ അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെ 3 30 ഓടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. നാല്‍പ്പത്തിയെട്ട് പേരുണ്ടായിരുന്ന ബംഗളൂരുവില്‍....

Page 6288 of 8161 1 6,285 6,286 6,287 6,288 6,289 6,290 6,291 8,161