News
ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി; കൊല്ലുന്നതിന് മൃഗസംരക്ഷണ നിയമങ്ങൾ പാലിക്കണമെന്നും കോടതി
പേവിഷ ബാധയുള്ളതും പൊതുജനങ്ങളെ ആക്രമിക്കുന്നതുമായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. ....
ലീഗിനെ കുറിച്ചുള്ള വിലയിരുത്തലിൽ മാറ്റമില്ലെന്നും ലീഗിനെ കുറിച്ച് വ്യാമോഹമില്ലെന്നും പിണറായി പറഞ്ഞു....
മൂകയും ബധിരയുമായ ഇന്ത്യൻ പെൺകുട്ടി ഗീത ഇന്ത്യയിലെത്തി....
ശാശ്വതീകാനന്ദയുടെ മരണം ജലസമാധിയല്ല, കൊലപാതകമാണെന്ന് ആർ ബാലകൃഷ്ണപ്പിള്ള. ....
ചെന്നൈ: കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റവാളികളെ ഷണ്ഡരാക്കണമെന്ന നിർദേശം പ്രാകൃതമാണെന്ന് തോന്നിയേക്കാം. ആരും....
ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് അടുത്തിരികെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്....
അതിർത്തിയിൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ രണ്ടു ഗ്രാമീണർക്ക് പരുക്ക്.....
ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള പ്രചരണ തിരക്കിലാണ് നടനും കൊല്ലം പത്തനാപുരം എംഎൽഎ കൂടിയായ ബി. ഗണേഷ്‌കുമാർ....
ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ധനസഹായം നിർത്തലാക്കിയ യുജിസി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു....
സംവരണത്തിൽ ബിജെപി സർക്കാർ വെള്ളം ചേർക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ....
പ്രമുഖ ചലച്ചിത്രതാരം സൗദി അറേബ്യയിൽ മതകാര്യപൊലീസിന്റെ പിടിയിൽ....
അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ കേരളത്തിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത....
പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചെന്ന് അന്വേഷണസംഘം....
നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന സൂചനയാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മുലായം സിംഗ് യാദവും നല്‍കിയത്....
2003ൽ ഇറാഖിൽ നടത്തിയ ആക്രമണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ മാപ്പ് ചോദിച്ചു....
ലീഗുമായി ഒരു ധാരണയും ഇല്ല. ....
പാക് കലാസംഘത്തിന്റെ നാടകം തടസപ്പെടുത്തിയ സംഭവത്തിൽ നാലു ശിവസേന പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ....
വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി....
വെള്ളാപ്പള്ളിയെ കൂടെക്കൂട്ടിയാല്‍ ബാധ്യതയാവുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും വിഎസ് ....
വെള്ളാപ്പള്ളി അഴിയെണ്ണി കല്‍ത്തുറുങ്കില്‍ കിടക്കേണ്ടി വരും....
ഒതുക്കിയില്ലെങ്കില്‍ ഭീഷണിയുണ്ടാകും എന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.....
ദക്ഷിണ മിസോറാമിലെ ലുംഗ്ലെ ജില്ലയില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ....