News
സോളാര്‍ കമ്മീഷന്‍ ഇന്നു വീണ്ടും സരിതയെ വിസ്തരിക്കും; നാളെ സരിതയെ ക്രോസ് വിസ്താരത്തിന് ബിജു രാധാകൃഷ്ണന് അനുമതി
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ സരിതാ നായര്‍ ഇന്ന് വീണ്ടും ഹാജരാകും. കോടതിയില്‍ ഹാജരാകണമെന്ന കാരണത്താല്‍ നേരത്തെ നിശ്ചയിച്ചിരുന്ന തിയ്യതിയില്‍ സരിത വിസ്താരത്തിന് ഹാജരായിരുന്നില്ല. ഇത് കമ്മീഷന്റെ....
ദില്ലി: അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അരുണാചല്‍ പ്രദേശില്‍ കേന്ദ്രഭരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അനുമതി....
ദില്ലി: റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്തു പ്രത്യക്ഷപ്പെട്ട ബലൂണ്‍ പോലുള്ള സംശയാസ്പദമായ വസ്തു ഇന്ത്യന്‍ വായുസേന വെടിവച്ചിട്ടു. വ്യോമസേനയുടെ....
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ തന്നെ വിസ്തരിച്ചജുഡീഷ്യല്‍ കമ്മീഷനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകേസ് പ്രതി സരിത എസ് നായരെ....
കൊച്ചി: ഇന്നലെ അന്തരിച്ച നടി കല്‍പനയുടെ മൃതദേഹം സംസ്‌ക്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ പര്‍ണശാലയിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. തൃപ്പൂണിത്തുറ....
മുംബൈ: താന്‍ മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുവെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശരദ് പവാറിന്റെ അന്ത്യം....
അഡലെയ്ഡ്: ഏകദിന പരമ്പരയിലെ തോല്‍വിക്കു ഇന്ത്യ അഡലെയ്ഡില്‍ മധുരമായി പകരംവീട്ടി. അഡലെയ്ഡില്‍ നടന്ന ആദ്യ ട്വന്റി-20 മത്സരത്തില്‍ 37 റണ്‍സിനാണ്....
തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ ആയിരത്തോളം സ്ത്രീകളാണ് ക്ഷേത്രത്തിലേക്കു മാര്‍ച്ച് നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്.....
അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്നത് ഭയന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറിയത്. ....
വയനാട്: വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചേരിയംകൊല്ലി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ഒഴുകിയെത്തിയ നിലയിലായിരുന്നു മൃതദേഹം. ഇതുസംബന്ധിച്ച....
പ്രതിഷേധക്കാര്‍ക്കെതിരേ നാട്ടുകാരും രംഗത്തുള്ളതിനാല്‍ സംഘര്‍ഷാവസ്ഥയാണ് സ്ഥലത്ത് ....
വിജിലന്‍സ് ഡയറക്ടറുടെ സ്റ്റേ പെറ്റീഷന് ഏത് നിയമത്തിന്റെ പിന്‍ബലത്തിലെന്നും വിഎസ് ....
ആഘോഷിക്കാന്‍ മാത്രം ഇവിടെ എന്താണുള്ളത്? ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്തോ?....
നല്‍ഗോണ്ട: സ്വച്ഛ്ഭാരത് പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്ന കോടികള്‍ എവിടെപ്പോകുന്നു എന്ന ചോദ്യം ഉയരുന്നതിനിടെ തെലങ്കാനയില്‍നിന്നു രാജ്യത്തെ ഞെട്ടിച്ച്....
ബിഎന്‍പി പാര്‍ട്ടിയുടെ നേതാവും പ്രതിപക്ഷ നേതാവും കൂടിയാണ് ബീഗം ഖാലിദ സിയ....
ഭരണനിര്‍വഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍....
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികാരികളുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട്....
ഭീകരാക്രമണ സാധ്യതയില്‍ ദില്ലിയില്‍ നിരോധാജ്ഞ....
വ്ളാഡിമിര്‍ പുടിന് അഴിമതിക്കാരനാണെന്ന് അമേരിക്ക....
സംസ്കാരം വൈകിട്ട് പുതിയകാവിലെ വീട്ടുവളപ്പില്‍....
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍....
മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരേ കേസ്....