News

ഷാരൂഖ് ഖാന്‍ ലൈംഗികപങ്കാളി; വിവാദങ്ങളെക്കുറിച്ച് കരണിന്റെ ആദ്യപ്രതികരണം

തന്റെ ലൈംഗികതാത്പര്യങ്ങള്‍ സംബന്ധിച്ചുള്ള അപവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ അണ്‍സ്യൂട്ടബിള്‍ ബോയ്....

നോട്ടുനിരോധനം ദുരിതത്തിലാക്കിയത് സാധാരണക്കാരെയെന്ന് യെച്ചൂരി; മോദിയുടെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്ക്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്രമോദി അവകാശപ്പെട്ട കാര്യങ്ങളെല്ലാം പാഴ്‌വാക്കായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് പിന്‍വലിക്കനായി മോദി....

വിഎസിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്; പിബി കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു; താക്കീത് അച്ചടക്ക ലംഘനങ്ങളുടെ പേരില്‍

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് താക്കീത്. അച്ചടക്കലംഘനങ്ങളെ കുറിച്ചുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട്....

പാമ്പാടി നെഹ്‌റു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം; നാളെ എസ്എഫ്‌ഐ മാര്‍ച്ച്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമായതോടെ പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാളെ മുതലാണ് കോളേജ് അനിശ്ചിതകാലത്തേക്ക്....

കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസ്; സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു; അഡോള്‍ഫസ് ഒന്നാംപ്രതി; എംകെ സലിം രണ്ടാംപ്രതി

കൊച്ചി: കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസില്‍ സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാംപ്രതിയാക്കിയാണ്....

ധോണി ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനെ നയിക്കും; മത്സരം അടുത്തയാഴ്ച

മുംബൈ: വിരമിച്ച ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഒരിക്കൽ കൂടി ഇന്ത്യൻ ഏകദിന ടീമിനെ നയിക്കും. വിരമിച്ച ധോണി എങ്ങനെ....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു; ന്യായവും തൃപ്തികരവുമായ തീരുമാനങ്ങളെന്നു വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. അവസാന ദിവസമായ ഇന്നു സംഘടനാ വിഷയങ്ങൾ....

എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് വിലങ്ങ് വീഴും; പ്ലാസ്റ്റിക് കൈവിലങ്ങുകൾ വിമാനത്തിൽ സൂക്ഷിക്കും

ദില്ലി: എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കൂച്ചുവിലങ്ങുമായി കമ്പനി. സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നവർക്ക് പ്ലാസ്റ്റിക് വിലങ്ങ് ധരിപ്പിക്കാൻ എയർ....

പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നെഹ്‌റു കോളേജില്‍ ഇടിമുറി; ക്രൂരപീഡനങ്ങള്‍ കെ.പി വിശ്വനാഥന്റെ മകന്റെ നേതൃത്വത്തില്‍; വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കാന്‍ ക്യാമ്പസില്‍ പ്രത്യേക ഇടിമുറിയുണ്ടെന്ന് വെളിപ്പെടുത്തല്‍. കോളേജ്....

വാട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് ചാർജ് ഈടാക്കുന്നതായി മെസേജ് കിട്ടിയോ? സൂക്ഷിക്കണം; കെണിയാണ്

വാട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് ചാർജ് ഈടാക്കുന്നതായുള്ള മെസേജ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. ഫേസ്ബുക്കും വാട്‌സ്ആപ്പും ചാർജ് ഈടാക്കും....

‘ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്; എന്തിനാണ് ഇത്തരം അറവുശാലകള്‍’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ തുറന്ന കത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്.....

മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ അഭിനയം നിർത്താൻ ഒരുങ്ങുന്നതായി സൂചന. അഭിനയജിവിതം മതിയാക്കി മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നു മോഹൻലാൽ പറഞ്ഞു.....

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അടപ്പാടി ആദിവാസി ഊരിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ വീരമ്മ-ശെൽവൻ....

ബംഗളുരു വീണ്ടും നാണം കെടുത്തുന്നു; 21 കാരിയെ നടുറോഡില്‍ ബൈക്കിലെത്തിയ രണ്ടു പേർ പീഡിപ്പിക്കാൻ ശ്രമിച്ചു

ബംഗളുരു: മെട്രോ നഗരമായ ബംഗളുരു വീണ്ടും നാണം കെടുത്തുന്നു. പുതുവർഷ രാവിൽ നൂറോളം പെൺകുട്ടികൾ നടുറോഡിൽ ലൈംഗിക അതിക്രമത്തിനു ഇരയായതിനു....

തൊഴിലാളികളുടെ താമസസ്ഥലത്തേക്കു കാർ പാഞ്ഞു കയറി നാലു മരണം; ആറു പേർക്ക് പരുക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ലഖ്‌നൗ: തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാലു മരണം. ആറു പേർക്ക് പരുക്കേറ്റു. ലഖ്‌നൗവിലെ ദാലിബാഗ് പ്രദേശത്തെ ഒരു....

പതിനാറുകാരിയുടെ വയറ്റിൽ മനുഷ്യരൂപമുള്ള ട്യൂമര്‍; തലച്ചോറും മുടിയും എല്ലുകളും; അമ്പരന്ന് വൈദ്യശാസ്ത്ര ലോകം

ടോക്കിയോ: അപ്രൻഡിക്‌സ് ഒഴിവാക്കാൻ ശസ്ത്രക്രിയയ്ക്കായി എത്തിയ പതിനാറുകാരിയുടെ വയറിൽ കണ്ട ട്യൂമർ വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാകുന്നു. മനുഷ്യരൂപമുള്ള ട്യൂമർ ആണ്....

Page 6758 of 7013 1 6,755 6,756 6,757 6,758 6,759 6,760 6,761 7,013