News
രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പിപി തങ്കച്ചന്‍; രാജന്‍ബാബു വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ പോയത് ശരിയായില്ല
ജെഎസ്എസ് നേതാവ് എ.എന്‍ രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.....
ലോക്കല്‍ സെക്രട്ടറി എംപി ഷൗക്കത്ത് അലിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിനു നേരെ കല്ലേറുണ്ടായി. ....
ദില്ലി പാട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇരുകൂട്ടരുടെയും വാദം കേള്‍ക്കും.....
ജനുവരി മൂന്നാം വാരത്തോടെ കേസില്‍ വിധി പറയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ കണക്കൂകൂട്ടല്‍. ....
വ്യോമതാവളത്തില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് തെരച്ചില്‍ നടത്തുന്നത്. ....
മൂവായിരത്തോളം വനിതകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റ് കൊച്ചിയില്‍ ചെരും ....
പറന്നുയര്‍ന്ന് 40 മിനുട്ടിന് ശേഷം അപകടം ഒന്നും കൂടാതെ വിമാനം തിരിച്ചിറക്കി.....
റോമില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.....
മുംബൈ ഭീകരാക്രമണക്കാലത്ത് കോണ്‍ഗ്രസ് ഉറങ്ങുകയാണെന്ന് ആരോപിച്ച് പണ്ട് നരേന്ദ്രമോദി നടത്തിയ ട്വീറ്റ് ഇപ്പോള്‍ മോദിയെ തന്നെ തിരിഞ്ഞു കൊത്തി.....
രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ബര്‍ദന് അന്ത്യാഞ്ജലി അര്‍പ്പിച്ചു....
പിറന്നത് ഇരട്ടകളായിട്ടാണെങ്കലും പിറന്നാള്‍ ആഘോഷിക്കുക രണ്ടു വര്‍ഷങ്ങളിലായിരിക്കും. ....
മൊഹാലിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.....
കശ്മീരിലെ ഭീകരസംഘടനയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. ....
ബിസിസിഐയില്‍ സമൂലമാറ്റം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ആര്‍എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ....
സംഘടനയ്ക്ക് പേരു നിശ്ചയിച്ചിട്ടില്ലെങ്കിലും മനസ്സിലാക്കിയിത്തോളം രാഷ്ട്രീയ ഇസൈ മഞ്ച് എന്നായിരിക്കും പേരെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ....
ടെഹ്റാനിലുള്ള ഉദ്യോഗസ്ഥരെ സൗദിയും തിരിച്ചുവിളിച്ചിട്ടുണ്ട്.....
ബര്‍ദാന്റെ സംസ്‌കാരം ഇന്ന് നിഗംബോധ് ഘട്ടില്‍....
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വെള്ളാപ്പള്ളി ഹാജരായത്.....
രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ സിനിമയെയും ഗ്ലോബല്‍ മീഡിയയെയും പുറത്താക്കി....
നിങ്ങള്‍ അഫ്സല് ഗുരുവിനെ വധിച്ചു. അതിന് ഞങ്ങള്‍ പകരം....
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. കൊല്‍ക്കത്തയിലും പശ്ചിമബംഗാളിന്റെ മറ്റു ഭാഗങ്ങളിലും....
സുധീരന്റെ ജനരക്ഷാ യാത്ര ഇന്ന് കുമ്പളയില്‍ ആരംഭിക്കും; ഉദ്ഘാടനം മുഖ്യമന്ത്രി....