News

ദില്ലി സര്‍വകലാശാലയില്‍ പിജി പ്രവേശനം; 80ലധികം കോഴ്‌സുകള്‍

ദില്ലി സര്‍വകലാശാലയില്‍ പിജി പ്രവേശനം; 80ലധികം കോഴ്‌സുകള്‍

ദില്ലി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നു. എണ്‍പത്തിരണ്ട് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനായുള്ള രജിസ്‌ട്രേഷന്‍ വരുന്ന ഏപ്രില്‍ 25ന് ആരംഭിക്കും. ഇതിനൊപ്പം ബിടെക്, അഞ്ച് വര്‍ഷ എല്‍എല്‍ബി....

തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയി; പരാതി

തൃശൂര്‍ തിരുവില്വാമലയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവനോളം സ്വര്‍ണ്ണവും പണവും മോഷണം പോയതായി പരാതി. തിരുവില്വാമല എരവത്തൊടിയില്‍ വടക്കേവീട്ടില്‍ രമണിയുടെ....

വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍

വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍ പരിപത്രം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പൊതുജനങ്ങളും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍....

സെര്‍ബിയയില്‍ ബ്രൈഡ് ടു ബി ആഘോഷമാക്കി മീര നന്ദന്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം

വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരമായ മീരനന്ദന്‍. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവുമായുള്ള മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു.....

മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി

കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി. 9 സ്റ്റീൽ ബോംബുകളാണ് കണ്ടെടുത്തത്. കൊളാരി സച്ചിദാനന്ദ ബാലഭവന് സമീപമാണ്....

‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം’; മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞതോര്‍മയുണ്ടോ മോദി?, ചോദ്യവുമായി സമൂഹമാധ്യമം

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയം വിലക്കയറ്റത്തിന്റെയും അഴിമതികളുടെയും പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി. ഗ്യാസ് വില, പെട്രോള്‍....

മാങ്ങ സീസണണില്‍ തയ്യാറാക്കാം പച്ചമാങ്ങ ചിക്കന്‍

മാങ്ങ സീസണ്‍ വന്നാല്‍ മാങ്ങ കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ നമ്മള്‍ വീട്ടില്‍ തയ്യാറാക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു വിഭവമാണ് പച്ചമാങ്ങ....

പരാജയഭീതി; യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യത, ജാഗ്രത പാലിക്കണം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത....

‘കെ സുധാകരന്റെ ഇടതും വലതും നിന്നവര്‍ ഇന്ന് ബിജെപിയിലാണ്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കെ സുധാകരന്റെ ഇടതും വലതും നിന്നിരുന്നവര്‍ ഇന്ന് ബിജെപിയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇന്ത്യന്‍ രാഷ്ട്രീയം ഒരു....

പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

കുട്ടികള്‍ക്കു മുതിര്‍ന്നവര്‍ക്കും ഹെല്‍തിയായി കുടിക്കാം പനിക്കൂര്‍ക്ക ജ്യൂസ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കഫക്കെട്ട് ഇല്ലാതാക്കുന്നതിനും നല്ലതാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്ക കൊണ്ടു....

സാംസങ് ഗ്യാലക്സി എസ്22 5G ഫോണ്‍ പകുതി വിലയ്ക്ക്

സാംസങ്, ഗ്യാലക്സി എസ് സീരീസില്‍ ഉള്‍പ്പെട്ട എസ്22 ഫൈവി ജി ഫോണ്‍ ഇനി പകുതി വിലയില്‍ ഇനി ലഭ്യമാകും.  72,999....

ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തൽ; യൂട്യൂബർ സൂരജ്‌ പാലാക്കാരനെക്കെതിരെ വനിതാ കമ്മീഷന്‌ പരാതി

വടകര എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ യൂട്യൂബ്‌ ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയുംചെയ്‌ത സൂരജ്‌ പാലാക്കാരനെതിരെ ജനാധിപത്യ മഹിളാ....

വസ്തുക്കച്ചവടം നടത്താന്‍ 10 ലക്ഷം വാങ്ങി; ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളാതെ ശോഭ സുരേന്ദ്രന്‍

ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളാതെ ആലപ്പുഴയിലെ NDA സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്‍പനയ്ക്ക്....

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 1120 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.....

യുപില്‍ നിന്നും പുതിയ സംസ്ഥാനം; ഒന്നിപ്പിക്കുന്നത് ഈ ജില്ലകള്‍, വാഗ്ദാനം ഇങ്ങനെ

ബിഎസ്പി മേധാവി മായാവതി പ്രത്യേക സംസ്ഥാന വാഗ്ദാനമാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. യുപിയിലെ പടിഞ്ഞാറന്‍ ജില്ലകളെ ഒരുമിപ്പിച്ച് പുതിയ സംസ്ഥാനം....

ലീഗിന്റെ സംയുക്ത പ്രസ്താവന അംഗീകരിക്കാതെ സമസ്ത

ലീഗിന്റെ സംയുക്ത പ്രസ്താവന നിർദ്ദേശം തള്ളി സമസ്ത. ലീഗിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന ഇറക്കാൻ കഴിയില്ലെന്ന് സമസ്ത നേതാക്കൾ പറഞ്ഞു.....

‘ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യ’: മുഖ്യമന്ത്രി

ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിൽ ജീവൻബലിയർപ്പിച്ച നിരവധി മുസ്‌ലിങ്ങളുണ്ട്. മാപ്പെഴുതിക്കൊടുത്ത അധമവീരത്വമല്ല....

കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ ബിജെപി ആദ്യ സീറ്റ് സ്വന്തമാക്കിയതില്‍ ദുരൂഹത. ബിജെപിയുടെ മുകേഷ് ദലാല്‍....

ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരം ചെന്നൈ മെയിലിലാണ് സംഭവം. വനിതാ കമ്പാർട്ട്മെന്റിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ....

ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 പുലര്‍ച്ചെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന്....

‘ഇതാണ് മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം’; ഭവന പദ്ധതികളിലെ വീടുകളെ താരതമ്മ്യം ചെയ്ത് മന്ത്രി എം ബി രാജേഷ്

കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നതും കേരള സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നതുമായ വീടിന്റെ വ്യത്യാസം ചൂണ്ടികാട്ടി മന്ത്രി എം ബി രാജേഷ്. മധ്യപ്രദേശില്‍....

ലോക്സഭ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് കേന്ദ്രങ്ങൾ രണ്ടുദിവസം കൂടി പ്രവർത്തിക്കും

2024 ലോക്സഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്ററി മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ....

Page 8 of 5938 1 5 6 7 8 9 10 11 5,938