News

ജേക്കബ് തോമസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി; ഉത്തരവാദി താന്‍ തന്ന; സ്ഥലം മാറ്റത്തിന് കാരണമായത് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനമെന്ന് ഉമ്മന്‍ചാണ്ടി

ജേക്കബ് തോമസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി; ഉത്തരവാദി താന്‍ തന്ന; സ്ഥലം മാറ്റത്തിന് കാരണമായത് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനമെന്ന് ഉമ്മന്‍ചാണ്ടി

അഗ്നിശമന രക്ഷാ വിഭാഗം ഡിജിപി സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.....

കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍; കൊലപാതക കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്നും മന്ത്രി

കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. തനിക്കെതിരായ ആരോപണങ്ങള്‍ സിപിഐഎമ്മിന് ആയുധമാകുന്നുണ്ടെന്നും സിഎന്‍ ബാലകൃഷ്ണന്‍....

പാമോലിന്‍ കേസില്‍ കക്ഷി ചേരാന്‍ വി.എസ് അച്യുതാനന്ദന് അനുമതി; അപേക്ഷ ഫയലില്‍ സ്വീകരിച്ചു

പാമോലിന്‍ കേസില്‍ കക്ഷി ചേരാന്‍ പ്രതിക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അനുമതി നല്‍കി....

ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.....

പാക് വെടിവയ്പ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു; പാകിസ്താന്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ത്തു

പാകിസ്താന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇന്ത്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളിമരിച്ചു. ....

സിസ്റ്റർ അമലയുടെ മരണം; ഒരാൾ കീഴടങ്ങി

പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി....

ചൂലെടുത്ത മോദിക്ക് തൂത്തുവാരാനായില്ല; സ്വച്ഛ് ഭാരത് വമ്പന്‍ പരാജയം

ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയം.....

പുനഃസംഘടന തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തണമായിരുന്നുവെന്ന് വിഎം സുധീരന്‍; സര്‍ക്കാര്‍ വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും സുധീരന്‍

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.....

നേതാജി 1964 വരെ ജീവിച്ചിരുന്നെന്ന് സൂചന; തിരോധാനം സംബന്ധിച്ച 64 രേഖകൾ പരസ്യപ്പെടുത്തി

1937 മുതലുള്ള രേഖകളാണ് കൊൽക്കത്ത പൊലീസ് മ്യൂസിയത്തിലാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. 1945 ഓഗസ്റ്റ് 18നാണ് സുഭാഷ് ചന്ദ്രബോസിനെ കാണാതാകുന്നത്. എന്നാൽ 1964....

കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ കള്ളനോട്ടുക്കേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു....

പാക് പതാക ഉയർത്തി; ഹാഫിസ് സെയ്ദിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു; വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റിൽ

പാകിസ്ഥാൻ പതാക ഉയർത്തിയ കേസിൽ കാശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയെ പൊലീസ് അറസ്റ്റ് ചെയ്തു....

പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ആക്രമണം; ആറു ഭീകരരെ വധിച്ചു

പാകിസ്ഥാനിലെ പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണം. സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. ആറു ഭീകരരെ വധിച്ചതായി....

കാശ്മീരിൽ ഭീകരാക്രമണം; മൂന്നു ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ....

മാധ്യമപ്രവർത്തക തട്ടിവീഴ്ത്തിയ അഭയാർത്ഥി ഇനി സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയിലെ കോച്ച്

പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്‌സിന്റെ ചിത്രം ലോകം....

കുട്ടനെല്ലൂരിൽ ഔഷധിയുടെ ആസവാരിഷ്ട നിർമാണശാല നിർമ്മാണം ചട്ടങ്ങൾ മറികടന്ന്; പ്രവർത്തനമാരംഭിച്ചത് ടൗൺ പ്ലാനറുടെ അനുമതിയില്ലാതെ

തൃശൂർ കുട്ടനെല്ലൂരിൽ ഔഷധിയുടെ ആസവാരിഷ്ട നിർമാണശാലയ്ക്ക് കെട്ടിടം നിർമ്മിച്ചത് ചട്ടങ്ങൾ മറികടന്നെന്ന് രേഖകൾ....

ഇന്ദിര ഗാന്ധി അധികാരഭ്രമം ബാധിച്ച സ്ത്രീ; ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും തപാൽസ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രതീരുമാനത്തിന് മാർകണ്ഡേയ കട്ജുവിന്റെ പിന്തുണ

ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ തപാൽസ്റ്റാമ്പുകൾ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് മാർകണ്ഡേയ കട്ജുവിന്റെ പിന്തുണ....

ഐഎസ് തട്ടിക്കൊണ്ടു പോയ രണ്ടു ഇന്ത്യക്കാരിൽ ഒരാൾ രക്ഷപ്പെട്ടു

ലിബിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരിൽ ഒരാൾ രക്ഷപ്പെട്ടു....

ജഗ്‌മോഹൻ ഡാൽമിയയ്ക്ക് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹൃദയാഘാതത്തെ തുടർന്ന് ബി.സി.സി.ഐ അധ്യക്ഷൻ ജഗ്‌മോഹൻ ഡാൽമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

അമേരിക്കയില്‍ പലിശ നിരക്ക് മാറ്റേണ്ടെന്ന് ഫെഡറല്‍ റിസര്‍വ് തീരുമാനം; നിരക്ക് കാല്‍ ശതമാനം വരെയായി തുടരും

പലിശ നിരക്ക് മാറ്റേണ്ടതില്ലെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. പലിശ നിരക്ക് 0.25 ശതമാനം വരെയായി തുടരും.....

നെഹ്രൂ മ്യൂസിയവും കൈപ്പിടിയിലൊതുക്കാന്‍ സംഘപരിവാര്‍; മഹേഷ് രംഗരാജന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു; കാരണം കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നത

രാജ്യതലസ്ഥാനത്തെ പ്രശസ്തമായ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയും സംഘപരിവാറിന്റെ കൈകളിലേക്ക്. നെഹ്രു മ്യൂസിയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മഹേഷ്....

കാമുകിയെ കുത്തിക്കൊന്ന് യുഎഇയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ....

ക്രെയിന്‍ ദുരന്തത്തിന് പിന്നാലെ മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; 1000 ഏഷ്യന്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്തി

രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം. ....

Page 8178 of 8202 1 8,175 8,176 8,177 8,178 8,179 8,180 8,181 8,202
bhima-jewel
bhima-jewel
milkimist

Latest News