News
പാട്ടിനോട് മാത്രമല്ല ഭക്ഷണത്തോടും ശിവസേനയ്ക്ക് എതിര്‍പ്പാണ്; ഗുലാം അലിക്ക് പിന്നാലെ പാകിസ്താനി ഭക്ഷ്യമേളയ്ക്കും ശിവസേനയുടെ ഭീഷണി
പുണെയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്തോ-പാക് ഭക്ഷ്യമേള നടത്തരുതെന്ന് കാണിച്ച് ബിസിനസുകാരനായ ടെഹ്സീന്‍ പൂനാവല്ലയ്ക്ക് ശിവസേന ഭീഷണി സന്ദേശം അയച്ചു. ....
വിമത സ്ഥാനാര്‍ത്ഥികളും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.....
ബീഫ് രാഷ്ട്രീയം കളിച്ച് ബിജെപി മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ....
ഫ്രീ സിറിയന്‍ ആര്‍മി നേതാവ് ബസില്‍ സമോ ആണ് മരിച്ചത്.....
വെള്ളാപ്പള്ളി - ബിജെപി സഖ്യത്തിനെതിരെ യുഡിഎഫില്‍ പ്രമേയം കൊണ്ടുവരാന്‍ ഉദ്യേശിച്ചിരുന്നില്ല. ....
പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്....
ഇന്ത്യ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് സമ്മാനിക്കും. ചിക്കാഗോയില്‍ നടക്കുന്ന....
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചു റദ്ദാക്കിയ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തതിനാണ് ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍....
തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി കോടതിക്ക് കണ്ടെത്തി....
തിരുവനന്തപുരം സിഇടി കോളേജിൽ ജീപ്പിടിച്ച്....
സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ഒരാൾ പിടിയിൽ....
പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ദില്ലിയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ശിവസേനയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.....
ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പിന്‍മാറിയേക്കുമെന്ന് സൂചനയുണ്ട്.....
കെഎസ്ആര്‍ടിസിയെ നാശത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ....
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ അടിച്ചുകൊന്നു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി അജിത് ആണ് കൊല്ലപ്പെട്ടത്.....
ചാവക്കാട് നഗരസഭയുടെ 30-ാം വാര്‍ഡ് കണ്‍വെന്‍ഷനിലാണ് ഗോപപ്രതാപന് പങ്കെടുത്തത്.....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം നിയന്ത്രിക്കേണ്ടിയിരുന്ന അംപയറെ ഐസിസി പിന്‍വലിച്ചു. പാകിസ്താനി അംപയര്‍ അലീം ദാറിനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്....
ലണ്ടന്‍ സ്വദേശിയായ 40 വയസ്സുള്ള സ്റ്റീഫന്‍ പോര്ട്ടിനെതിരെയാണ് പൊലീസ് കേസെടുത്തത്. ....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അര്‍ധരാത്രി ആരംഭിക്കും. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍....
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹം (26.45 ലക്ഷം രൂപ) മുഴുവന്‍ വിവാഹവസ്ത്രം വാങ്ങാന്‍ ചെലവാക്കിയതില്‍ യുവാവ് വിവാഹമോചനം....
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കു വിശദീകരണവുമായി ചെറിയാന് ഫിലിപ്പ്....
പാര്‍ശ്വഫലങ്ങളില്ലാതെ രണ്ടു വര്‍ഷം വരെ പിടിയാനകളെ കുത്തിവയ്പിലൂടെ ഗര്‍ഭനിരോധനം നടപ്പാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്....


