News
സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്
വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു. ....
എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്‌കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ....
ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ബുനാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ....
കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന്....
ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍....
ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേരളത്തിലെ എല്ലാ വൻകിട തോട്ടങ്ങളും ദേശവത്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.....
മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.....
രണ്ടുവയസ്സുകാരിയായ മകളുടെ വിട്ടുമാറാത്ത രോഗത്തില്‍ മനംനൊന്ത് യുവതി മകളെ കൊന്ന് ജീവനൊടുക്കി.....
ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....
തന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍....
പാലക്കാട് ജില്ല രണ്ടായി വിഭജിച്ച് വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് സിപി മുഹമ്മദ് എംഎൽഎ....
യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തും.....
നിയമവിധേയമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ദലിത് വിദ്യാർത്ഥികൾക്ക് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളും മാനേജ്‌മെന്റ് അധികൃതരും ബിരുദ പ്രവേശനം നിഷേധിച്ചതായി പരാതി....
ഗുരുവായൂർ ആനക്കോട്ടയിൽ ഫോട്ടോഗ്രഫിക്ക് വിലക്കേർപ്പെടുത്തുമെന്ന് ദേവസ്വം അധികൃതർ....
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി....
പെരുമ്പാവൂരിൽ ഹോം നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ....
ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ....
അഭയാർഥി പ്രവാഹം തടയാൻ ഹംഗറി സർക്കാർ കടുത്ത നിലപാടുകളിലേക്ക്. ....
കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍....
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പടയൊരുക്കം. സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ -ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.....
സമാധാന സന്ദേശമുയര്‍ത്തി ആത്മീയാചാര്യന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള വാക്ക് ഫോര്‍ ഹോപ്പിന്റെ പദയാത്ര തുടരുന്നു. ഗുജറാത്തിലെ ഗോധ്രയിലൂടെയാണ് നിലവിലെ പര്യടനം.....
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനിയും ഇടം നേടാനാകാതെ ഇന്ത്യ. ലോകത്തെ സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയും ഇടം....


