News

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാന്‍സ്ഫോമറില്‍ ചത്ത നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്.പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്പിനെ ചത്ത നിലയില്‍ കണ്ടത്.....

രമേശ് ചെന്നിത്തലയ്ക്കും എംഎം ഹസ്സനുമെതിരെ വിമര്‍ശനവുമായി കെ.സുധാകരന്‍

യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനവുമായി  കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസ് ബ്ലോക്ക്....

കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂന മർദം ബംഗ്ലാദേശ് മ്യാൻമാർ....

ലൈംഗിക പീഡന പരാതിയിൽ ഗുസ്തിതാരങ്ങളോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ്

ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയിൽ ഗുസ്തിതാരങ്ങളോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ്. കേസ് പിൻവലിക്കാൻ കടുത്ത സമ്മർദ്ദം....

ഇന്‍ഡിഗോയുടെ അമൃത്സര്‍-അഹമ്മദാബാദ് വിമാനം പാക് വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചു

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ അമൃത്സര്‍-അഹമ്മദാബാദ് വിമാനം പാക് വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചു. പിന്നാലെ 30 മിനിറ്റിനുശേഷം തിരികെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍....

കേരളത്തിലോ മറ്റ് സംസ്ഥാനത്തോ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് നൂറുകോടി ഡോളറിന്റെ സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് പ്രമുഖ പ്രവാസി വ്യവസായി ഡോ: രവി പിള്ള

കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനുമായ....

ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന്‌ സൈനികന്‍, വിശദീകരണവുമായി പൊലീസ്‌

തന്‍റെ ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കശ്‌മീരില്‍ പോസ്‌റ്റിംഗിലുള്ള സൈനികന്‍. തമിഴ്‌നാട്‌ പടവേട്‌ സ്വദേശിയായ....

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞ് മരിച്ച സംഭവം, ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി....

തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

തൃശൂരില്‍ സ്വകാര്യ ഹോസ്റ്റലില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി റിന്‍സി (24) ആണ് മരിച്ചത്. ഇന്ന്....

പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

പുനർജനി തട്ടിപ്പിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി  സതീശന്റെ വാദങ്ങൾ തെറ്റ്. കേസ് ഹൈക്കോടതി തള്ളിയതാണെന്നായിരുന്നു സതീശൻ്റെ....

കൊച്ചിയിലെ മാലിന്യ സംസ്‌കരണ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരികയാണ്; മന്ത്രി എം ബി രാജേഷ്

ബ്രഹ്‌മപുരത്തേക്ക് ഇപ്പോള്‍ മാലിന്യം കൊണ്ടുപോകുന്നത് താല്‍ക്കാലികമായെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യ സംസ്‌കരണത്തിന് കരാര്‍ നല്‍കിയ സ്വകാര്യ ഏജന്‍സികള്‍ക്ക് പലയിടത്തുനിന്നും....

ബീഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം

ബീഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം. സ്റ്റേഷനിലെ വിഐപി മുറിയിയിലാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും പരുക്കുകളില്ലെന്നും....

നെടുമങ്ങാട് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്

നെടുമങ്ങാട് കല്ലിയോട് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. പനവൂര്‍ സ്വദേശി പ്രസന്നകുമാറും ഭാര്യയുമാണ് അപകടത്തില്‍....

മാധ്യമ സ്ഥാപനം വീഴ്ചവരുത്തി, എസ്എഫ്ഐയെ തകർക്കാൻ ഗൂഢാലോചന: പി.എം ആര്‍ഷോ

എസ്എഫ്ഐയെ തകർക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. മാർക്ക് ലിസ്റ്റിന്‍റെ കാര്യത്തിൽ ഉണ്ടായത് കേവലം....

മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്; തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല: മന്ത്രി എം ബി രാജേഷ്

മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന്....

സ്‌കൂട്ടറും സ്വര്‍ണവും പണവും കവര്‍ന്നകേസിലെ കൂട്ടുപ്രതിയും പിടിയില്‍

കുന്നന്താനം പാമല വടശ്ശേരില്‍ വീട്ടില്‍ ശശിധര പെരുമാളിന്റെ മകന്‍ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കല്‍ പുത്തന്‍പുരയില്‍....

നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു

നടനും സംവിധായകനുമായ മംഗള്‍ ധില്ലന്‍ അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് മരണം. ലുദിയാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ടെലിവിഷനിലൂടെയാണ് പഞ്ചാബിലെ....

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്കോ? നിരീക്ഷണം ശക്തമാക്കി.

അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക് കടക്കുമെന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്റെ നിരീക്ഷണം കേരളാ വനം വകുപ്പ് ശക്തമാക്കിയതായി വനം വന്യജീവി വകുപ്പുമന്ത്രി....

കഞ്ചാവ് വിൽപനയിലെ തർക്കം; തിരുവല്ലയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി

തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളിയിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു.....

ഭക്ഷണച്ചൊല്ലി തര്‍ക്കം; ഗുജറാത്തില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു

ഗുജറാത്തില്‍ ദളിത് യുവാവിനെ ഹോട്ടലുടമയും സഹായിയും ചേര്‍ന്ന് തല്ലിക്കൊന്നു.ലിംബാഡിയ ഗ്രാമത്തിലെ ഒരു ഹൈവേ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ....

എഐ ക്യാമറ പിഴ അടക്കേണ്ടത് എങ്ങനെ, എവിടെ?; ആർടിഒ ഓഫീസിൽ അന്വേഷിക്കേണ്ടതില്ല

റോഡുകളിൽ സ്ഥാപിച്ച എ.ഐ. ക്യാമറ വഴി ഗതാഗത ലംഘനം കണ്ടെത്തിയാൽ പിഴത്തുക അടയ്ക്കാനാവുക ഓൺലൈനിലൂടെ പരിവാഹൻ സൈറ്റിലൂടെ മാത്രം. ഇ-ചലാൻ....

കേരളവുമായി സഹകരിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ; മുഖ്യമന്ത്രിയുമായി കമ്പനി മേധാവികൾ ചർച്ച നടത്തി

ലോക കേരളസഭാ അമേരിക്കൻ മേഖലാസമ്മേളനത്തിനായി ന്യൂയോർക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി.....

Page 894 of 5945 1 891 892 893 894 895 896 897 5,945