News

‘തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നു’; യുകെ പാർലമെന്റ് അംഗത്വം രാജിവെച്ച് ബോറിസ് ജോൺസൺ

‘തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നു’; യുകെ പാർലമെന്റ് അംഗത്വം രാജിവെച്ച് ബോറിസ് ജോൺസൺ

മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്‌ച പാർലമെന്റ് അംഗത്വം രാജിവെച്ചു. ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ തുറന്ന പിരിമുറുക്കത്തിന് ഒടുവിൽ തന്റെ രാഷ്ട്രീയ എതിരാളികളോടും, അദ്ദേഹത്തിന്റെ പിൻഗാമിയായ....

‘പൊലീസ് ചാേദ്യം ചെയ്യാനായി WFI ഓഫീസിൽ കൊണ്ടുപോയപ്പോൾ ബ്രിജ് ഭൂഷൺ അവിടെയുണ്ടായിരുന്നു’; ആശങ്കയറിയിച്ച് പരാതിക്കാരി

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ പീഡന പരാതിയിൽ ദില്ലി പൊലീസിന്റെ നടപടികൾ ആശങ്കയുണ്ടാക്കിയെന്ന് വനിത ഗുസ്തി താരം. ഇന്നലെ....

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടന; തലസ്ഥാനത്ത് നേതാക്കളുടെ പ്രതിഷേധം തുടരുന്നു

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ തലസ്ഥാന ജില്ലയില്‍ നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ഉള്ളൂര്‍ ബ്ലോക്കിലെ മണ്ഡലം ഭാരവാഹികള്‍ നേതൃത്വത്തിനെതിരെ യോഗം ചേര്‍ന്നു.....

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു. പ്രദേശത്തു നിന്നുള്ള റേഡിയോ കോളർ സന്ദേശം ലഭിച്ചു. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി....

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍വന്നു

സംസ്ഥാനത്ത് ട്രോളിങ് നിരോധം നിലവില്‍വന്നു. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംങ്ങ് നിരോധനം. ട്രോളിങ് ബോട്ടുകള്‍ കടലില്‍....

വീടിന്റെ മതിലിടിഞ്ഞ്‌ നടപ്പാതയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു

വീടിന്റെ മതിലിടിഞ്ഞ്‌ നടപ്പാതയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ്‌ മരിച്ചത്‌. സ്വകാര്യവ്യക്തിയുടെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്‌.....

കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

കൊളംബിയയിൽ വിമാനദുരന്തത്തോടും അതിദുർഘട വനത്തോടും പോരടിച്ച് അതിജീവന കഥ രചിച്ച് നാല് കുട്ടികൾ. അപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ കാണാതായ കുട്ടികളെ....

ഗതാഗത രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ആറു വര്‍ഷം തികയുന്നു

സംസ്ഥാനത്തിന്‍റെ പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ആറു വര്‍ഷം തികയുന്നു. മെട്രോ വാര്‍ഷികാഘോഷങ്ങളുടെ....

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ സംസ്ഥാനമാക്കി മാറ്റും: മന്ത്രി എം ബി രാജേഷ്

2024 മാർച്ച് 31 ഓടെ കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം....

അക്ഷര നഗരിയുടെ ഭരണ സാരഥ്യം ഇനി തമിഴ് കരങ്ങളില്‍ ഭദ്രം; കോട്ടയം ജില്ലാ കളക്ടറായി വി. വിഗ്നേശ്വരി ചുമതലയേറ്റു

അക്ഷര നഗരിയുടെ ഭരണ സാരഥ്യം ഇനി തമിഴ് കരങ്ങളില്‍ ഭദ്രം. കോട്ടയം ജില്ലാ കളക്ടറായ വി. വിഗ്നേശ്വരിയും പൊലീസ് മേധാവിയായ....

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ബാലരാമപുരം സ്വദേശി ഒളിവില്‍

തിരുവനന്തപുരത്ത് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. ബാലരാമപുരം സ്വദേശി സന്തോഷ് കുമാറിനെതിരെയാണ് പൂജപ്പുര പൊലീസ്....

മണിപ്പൂരില്‍ ബോംബുകളും തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി സൈന്യം

സംഘര്‍ഷാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ നാല് ജില്ലകളില്‍ നിന്നായി ആയുധവേട്ട നടത്തി സൈന്യം. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍നിന്നാണ്....

പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളി; കാമുകനായ ക്ഷേത്ര പൂജാരി പിടിയിൽ

പെൺകുട്ടിയെ കൊന്ന് മാൻഹോളിൽ തള്ളിയ ക്ഷേത്ര പൂജാരി പിടിയിൽ. ഹൈദരാബാദിൽ ആണ് സംഭവം. പെൺകുട്ടിയുടെ കാമുകനായിരുന്ന സായി കൃഷ്ണയെന്ന ആളാണ്....

ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പത്തനംതിട്ട സീതത്തോട് മലങ്കര പള്ളി ഓഡിറ്റോറിയിത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. സീതത്തോട്....

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത; 5 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നും....

വഖഫ് തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ നടപടി

വഖഫ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ നടപടി. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ പി താഹിറിനെതിരെയാണ്....

‘ഇതൊരു കോൺഗ്രസുകാരന്റെ ആത്മഹത്യാക്കുറിപ്പാണ്‌; വിഷക്കുപ്പി തുറക്കും മുമ്പ്‌ കോറിയിട്ട വരികൾ “; സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന കുറിപ്പ്

പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത രാജേന്ദ്രനെക്കുറിച്ച്‌ അനിൽ കുമാർ കെ എ എന്ന മാധ്യമപ്രവർത്തകൻ എഴുതിയ വരികൾ സോഷ്യൽ....

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടന; സതീശനെതിരെ പരാതി ദില്ലിയിലേക്ക്

കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ വി ഡി സതീശനെതിരെ പരാതിയുമായി എ-ഐ ഗ്രൂപ്പുകള്‍ ദില്ലിയിലേക്ക്. എ-ഐ വിഭാഗം നേതാക്കള്‍ സംയുക്തമായി എഐസിസി....

ഉമർ ഖാലിദിനെ പോലൊരു വ്യക്തിയെ ആയിരം ദിവസം തടവിലിട്ടത് സാമൂഹിക നഷ്ടം: പ്രഭാത് പട്നായിക്

സ്വാതന്ത്ര്യ സമരം നയിച്ച നേതാക്കളേക്കാൾ കുടുതൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ ഉമർ ഖാലിദിനെ പോലുള്ളവർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ....

മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.

മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താ മാധ്യമത്തിൻ്റെ വ്യാജവാർത്തകൾക്ക് ഇരകളായ നിരവധി പേർ ബന്ധപ്പെടുന്നുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. അവർക്കായി....

കുവൈത്തിൽ എത്തുന്ന പ്രവാസികൾ ഇനി മുതൽ ‘ഡ്രഗ് ടെസ്റ്റ്’ കൂടി ചെയ്യണം; പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ പുതുതായി എത്തുന്ന പ്രവാസികൾക്ക് മയക്കുമരുന്ന് പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് നിന്ന് മയക്കുമരുന്നിന്റെ വിപത്തുകൾ....

എഐ ക്യാമറകള്‍ പിഴ ഈടാക്കിത്തുടങ്ങിയതോടെ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞു: മന്ത്രി ആന്റണി രാജു

എഐ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങിയശേഷം ഗതാഗത നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു. പ്രതിദിന മരണം 50....

Page 899 of 5945 1 896 897 898 899 900 901 902 5,945