News

സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

ഹണിമൂണ്‍ ആഘോഷത്തിനായി ബാലിയില്‍ എത്തിയ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മരിച്ചത്. സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ്....

മദ്യ ലഹരിയില്‍ കിടന്നുറങ്ങിയത് പാളത്തില്‍; യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു

കൊല്ലം- ചെങ്കോട്ട പാതയില്‍ പാളത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ സ്വദേശി പുത്തന്‍വീട്ടില്‍ റെജി(39)യെയാണ് ട്രെയിന്‍....

വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കാൻ മറക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ

വഴിയരികിൽ നിർത്തിയിടുന്ന വാഹനം വരുത്തിവയ്ക്കുന്ന അപകടം എത്രത്തോളമാണെന്ന് നിങ്ങൾക്ക് അറിയുമോ? ചെറിയൊരു അശ്രദ്ധ കാരണം വാഹനം നിർത്തിയിട്ടാലും ജീവൻ നഷ്ടപ്പെടുന്ന....

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകം; തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയുകയാണ് പോംവഴിയെന്ന് മന്ത്രി എം.ബി രാജേഷ്

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക്....

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ ജൂലൈമുതൽ ഡ്രൈവർമാരായി വനിതകളും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാ​ഗമായാണ്....

സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കെ റെയില്‍ സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും.....

മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളിൽ നിന്നും പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത നിയമത്തിനുണ്ട്: അശോകൻ ചരുവിൽ

മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളിൽ നിന്നും പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത നിയമത്തിനുണ്ടെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. മാധ്യമസ്വാതന്ത്ര്യവും പൗരൻ്റെ ജീവിതവും....

ബ്രിജ് ഭൂഷനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍. എന്തുകൊണ്ട് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ആഭ്യന്തര മന്ത്രി....

കാഷ്യസിന് പ്രായം 120; ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും വലിയ മുതല മുത്തശ്ശന്‍

ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ മുതലയാണ് കാഷ്യസ്. ഇപ്പോഴിതാ മുതല മുത്തശ്ശന്റെ120 -ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മറൈന്‍ലാന്‍ഡ്....

മാര്‍ക്ക് ലിസ്റ്റ് വിവാദം: ബിജെപി-മാധ്യമ ഗൂഢാലോചനയിലേക്ക് ചൂണ്ടുന്ന വിവരങ്ങള്‍ പുറത്ത്

ക‍ഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദങ്ങളിലേക്ക് നയിച്ച സംഭവമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എ‍ഴുതാത്ത പരീക്ഷയില്‍ അദ്ദേഹം വിജയിച്ചതായി....

അഗ്നിരക്ഷാസേനയിൽ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് നിയമനം; ഇതാണ് കേരള സ്റ്റോറി

അഗ്നിരക്ഷാസേനയിൽ ചരിത്രത്തിലാദ്യമായി സ്‌ത്രീകളെ നിയമിക്കുന്നു നൂറുപേരെയാണ്‌ ആദ്യഘട്ടത്തിൽ നിയമിക്കുന്നത്‌. പിഎസ്‌സി പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്‌റ്റും പൂർത്തീകരിച്ച്‌ ഉദ്യോഗാർഥികൾക്കുള്ള അഡ്വൈസ്‌....

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു കൊന്നു

കണ്ണൂര്‍ എടക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചു. കെട്ടിനകത്തെ നിഹാല്‍ നൗഷാദാണ് മരിച്ചത്. സംസാര ശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍.....

ചിപ്സ് ടു സ്റ്റാർട്ടപ്പ്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ച കേന്ദ്രത്തിൻ്റെ അംഗീകാരം അഭിമാനനേട്ടമെന്ന് കെ.കെ.രാഗേഷ്

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ സ്പെഷ്യൽ മാൻപവർ ഡെവലപ്മെന്റ് പ്രോഗ്രാമായ “ചിപ്സ് ടു സ്റ്റാർട്ടപ്പ്” (C2S) പദ്ധതിയിലേക്ക് കേരളത്തിൽ....

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ഇന്ന് സമാപനം; ടൈംസ്‌ക്വയറില്‍ പൊതു സമ്മേളനം

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് സമാപനമാകുന്നു. ന്യൂയോര്‍ക്ക് സമയം ഞായറാഴ്ച വൈകിട്ട് ടൈംസ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി....

മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല; നടന്നത് എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചന: എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമ സ്വാതന്ത്ര്യമെന്നാൽ ഗൂഢാലോചന നടത്തലല്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എസ്എഫ്ഐ യെ കൊത്തിവലിക്കാനുള്ള ഗൂഢാലോചനയാണ്....

സൈക്കിള്‍ ലോറിയിലിടിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

സൈക്കിളിംഗിനിടെ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിടിലിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം വികാസ് ഭവന്‍ റൂറല്‍ എസ്.പി ഓഫീസിലെ....

6 മാസം,120 വാഹനാപകടങ്ങള്‍; ‘ദുഷ്ട ശക്തികളെ’ അകറ്റാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച ട്രാഫിക് എസ്‌ഐയ്ക്കെതിരെ നടപടി

റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച എസ്‌ഐയ്ക്ക് എതിരെ നടപടി.ട്രാഫിക് ഡ്യൂട്ടിയില്‍നിന്ന് ഇയാളെ കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലംമാറ്റി. റോഡ്....

കൂരാച്ചുണ്ട് ടൗണില്‍ തല്ലുമാല, നടുറോഡില്‍ രണ്ടുപേര്‍ ഏറ്റുമുട്ടി

കൂരാച്ചുണ്ട് ടൗണില്‍ പട്ടാപ്പകല്‍ അടിപിടി. ശനിയാഴ്ച വൈകിട്ടാണ് നടുറോഡില്‍ രണ്ടുപേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നയാളാണ് എന്ന് പൊലീസ്....

താന്‍ അരിക്കൊമ്പനൊപ്പം, മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോ?: സലിം കുമാർ

ചിന്നക്കനാലില്‍ നിന്ന് നാട് കടത്തപ്പെട്ട അരിക്കൊമ്പന്‍ എന്ന ആനയോടൊപ്പമാണെന്ന് താനെന്ന് നടന്‍ സലിംകുമാര്‍. അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങാൻ കാരണം....

ബിപോർജോയ് ചുഴലിക്കാറ്റ്: കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, ഇടുക്കി, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ....

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാന്‍സ്ഫോമറില്‍ ചത്ത നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്.പ്രഭാത സവാരിക്കിറങ്ങിയ....

യുവമോര്‍ച്ച നേതാവിനെ തല്ലിച്ചതച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, പിന്നാലെ കൂട്ടയടി

ഡിന്നര്‍ പാര്‍ട്ടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഗരുതരമായി പരുക്കേറ്റ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ....

Page 907 of 5958 1 904 905 906 907 908 909 910 5,958