News

തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിന് തീയിട്ടു; കുട്ടിയും അമ്മയും ബന്ധുവും വെന്തുമരിച്ചു

തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിന് തീയിട്ടു; കുട്ടിയും അമ്മയും ബന്ധുവും വെന്തുമരിച്ചു

മണിപ്പൂരില്‍ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിനാണ് കലാപകാരികള്‍ തീയിട്ടത്. ആക്രമണത്തില്‍ എട്ടു വയസ്സുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു. അക്രമികള്‍....

ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം 15നകം തീര്‍ക്കുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്; സമരം താത്ക്കാലികമായി നിര്‍ത്തി ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന....

സഹോദരങ്ങളായ വിദ്യാർത്ഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ കേരള ഹൈക്കോടതി വെറുതേ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറിൽ സഹോദരങ്ങളായ വിദ്യാർത്ഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കേസിലെ പ്രതി....

ഒഡിഷയില്‍ ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു

ഒഡിഷയില്‍ ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തമാകും മുമ്പാണ് വീണ്ടും അപകടം....

വയനാട്ടില്‍ അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്, ഒടുവില്‍ പുലി ചത്തു

വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍ (47), സഹോദരന്‍ രവി....

ഉന്നത വിദ്യാഭ്യാസ മേഖലയെ അപഹസിക്കാനും തകർക്കാനും തുനിഞ്ഞിറങ്ങിയവർക്കേറ്റ കനത്ത തിരിച്ചടി; ഗവർണറെയും മാധ്യമങ്ങളെയും വിമർശിച്ച് കെകെ രാഗേഷ്

കേരള ഗവർണറെയും ഒരു വിഭാഗം മാധ്യമങ്ങളെയും പരോക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമായ കെ.കെ.....

കോഴിക്കോട് വഴിവെട്ടുന്നതിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി

കോഴിക്കോട് തിക്കോടിയില്‍ വഴിവെട്ടുന്നതിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തമ്മിലടിച്ചടില്‍ സ്ത്രീകളുമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീര്‍(26)ആണ് അറസ്റ്റിലായത്. കണ്ണൂര്‍....

നടക്കാനാകാത്ത അമ്മയേയും എടുത്ത് നാടുചുറ്റി മകന്‍, ഇത് മനസ്സില്‍തൊടുന്ന കാഴ്ച; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് പ്രായമായ അമ്മയെയും കൊണ്ട് മകന്‍ നാടുചുറ്റി കാണിക്കാന്‍ കൊണ്ടു പോകുന്ന വീഡിയോയാണ്. ‘ഹ്യൂമന്‍സ് ഓഫ് കേരളം’....

ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സിഐയെ മര്‍ദിച്ച സംഭവം; പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെ സിഐ പ്രേമാനന്ദനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിപിഒയും മുന്‍ പ്രതിപക്ഷ....

ചോറുകഴിച്ചു തീരുംമുമ്പ് പായസം വിളമ്പി, പായസത്തിന് രുചി പോരെന്ന് വരന്റെ ബന്ധുക്കള്‍; വിവാഹനിശ്ചയ ചടങ്ങില്‍ കൂട്ടത്തല്ല്

ചോറുകഴിച്ചു തീരുംമുമ്പ് പായസം വിളമ്പിയെന്ന് പറഞ്ഞ് വിവാഹനിശ്ചയ ചടങ്ങില്‍ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ മയിലാടുതുറൈ സിര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ്....

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു

തമിഴ്‌നാട് വില്ലുപുരത്ത് ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു. മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മന്‍ ക്ഷേത്രമാണ് അധികൃതര്‍ അടച്ചുപൂട്ടിയത്.....

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച് സംസ്ഥാന സര്‍ക്കാറിന്റെ ധനകാര്യസ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. കെഎഫ്‌സിയുടെ ലാഭം നാലിരട്ടിയായി....

ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

കുടുംബത്തിന് സര്‍പ്രൈസ് നല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയംതൊട്ടിരിക്കുന്നത്.....

ദളിത് കുട്ടി പന്തിൽ തൊട്ടു; ​അമ്മാവന്റെ കൈവിരൽ വെട്ടി സവർണർ

ദളിത് വിഭാ​ഗത്തിൽ പെട്ട കുട്ടി പന്തിൽ തൊട്ടതിന്റെ പേരിൽ സവർണർ കുട്ടിയുടെ അമ്മാവന്റെ കൈവിരൽ മുറിച്ചു മാറ്റി. ​ഗുജറാത്തിലെ പത്താൻ....

വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം; മൂന്നുപേർ അറസ്റ്റിൽ

വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം. സംഭവത്തിൽ 3 പേർ അറസ്റ്റിലായി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയുമാണ്....

48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.....

നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

കേരള സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തിൻ്റെ പുതിയ മാറ്റത്തിൻ്റെ തുടക്കമാണ് കെ ഫോൺ പദ്ധതി. സർക്കാർ തന്നെ....

ഒഡീഷ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഭര്‍ത്താവ് മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ഭാര്യക്കെതിരെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കൈക്കലാക്കാന്‍ ഭര്‍ത്താവ് മരിച്ചെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭാര്യ. കട്ടക്ക് ജില്ലയിലെ....

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന ദിവസം 205 ആക്കി; 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസം

ഈ അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിവസം 205 ആക്കാന്‍ തീരുമാനം. ഇതില്‍ 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസമാകുക. വേനലവധി....

ലഖ്നൗ കോടതിയില്‍ വെടിവെയ്പ്; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ലഖ്നൗ സിവില്‍ കോടതിയില്‍ വെടിവെയ്പ്. കോടതിക്ക് പുറത്താണ് വെടിവെയ്പ് നടന്നത്. വെടിവെയ്പില്‍ ഗുണ്ടാ നേതാവ് സഞ്ജീവ് കൊല്ലപ്പെട്ടു. ഒരു....

വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സാങ്കേതിക സർവകലാശാല അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാങ്കേതിക....

Page 912 of 5950 1 909 910 911 912 913 914 915 5,950