News

ഇടുക്കി ജില്ലയിലെ ഓഫ് റോഡ് സര്‍വ്വീസുകള്‍ അപകടകരം; മോട്ടോര്‍ വാഹന വകുപ്പ്

ഇടുക്കി ജില്ലയിലെ ഓഫ് റോഡ് സര്‍വ്വീസുകള്‍ അപകടകരം; മോട്ടോര്‍ വാഹന വകുപ്പ്

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് റോഡ് സര്‍വ്വീസുകളില്‍ അപകടകരവും അനാരോഗ്യകരവുമായ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മലഞ്ചെരുവകളിലെ ചെങ്കുത്തായ പാതകളില്‍ കൂടി....

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ....

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഘര്‍ഷം ഉണ്ടായത്. അക്രമികള്‍....

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വനിതാ അഭിഭാഷകർ

ലൈംഗീക പീഡന ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി....

പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളും ‘സീറോ വേസ്റ്റ് ‘ ക്യാമ്പസുകളായി പ്രഖ്യാപിക്കും

പരിസ്ഥിതി ദിനത്തിൽ സർവ്വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കോളേജുകളേയും ‘സീറോ വേസ്റ്റ് ‘ ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. മാലിന്യമുക്ത....

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഹന നവ്യ ജയിംസിന് അഭിനന്ദനവുമായി മന്ത്രി വി.എന്‍.വാസവന്‍

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസിന് അഭിനന്ദനവുമായി മന്ത്രി....

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം ചിറക്കുളം സ്വദേശി കുമാറാണ് അറസ്റ്റിലായത്. പട്ടത്തെ വീട്ടില്‍ നിന്ന് 45 പവനും പണവും മോഷ്ടിച്ചത്....

കാസര്‍കോട്ട് ജനവാസമേഖലയില്‍ കാട്ടുപോത്ത്

കാസര്‍കോഡ് പുത്തിഗെയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതായി നാട്ടുകാര്‍. ഊഞ്ച പദവ്, കട്ടത്തടുക്ക മേഖലയിലാണ് കാട്ടു പോത്ത് ഭീതി പരത്തുന്നത്.....

പീഡന പരാതി; ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അവര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ട്. വിചാരണവേളയിലാണ്....

അതിവ്യാപന ശേഷി; യുഎസില്‍ ‘ടീനിയ’ രോഗം സ്ഥിരീകരിച്ചു

യുഎസില്‍ അതിവ്യാപനശേഷിയുള്ള ഫംഗല്‍ രോഗം സ്ഥിരീകരിച്ചു. 28 ഉം 47 ഉം പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് റിംഗ് വേം അഥവാ....

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍....

പ്ലസ് വൺ പ്രവേശനം: 30 ശതമാനം വരെ മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭയുടെ അനുമതി

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക....

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനേയും കുഞ്ഞുങ്ങളേയും പിടികൂടി. കോട്ടയം കടുത്തുരുത്തിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയ മൂര്‍ഖന്‍....

പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താനായി പരിശോധനാ സമിതി രൂപീകരിക്കും

പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്താനായി പരിശോധനാ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. 2024ലെ പത്മ പുരസ്‌ക്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ....

അഴിമതി ഒഴിവാക്കാന്‍ പുതിയ പോര്‍ട്ടല്‍ ആരംഭിക്കും; മന്ത്രി കെ രാജന്‍

അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന മന്ത്രി കെ രാജന്‍. അഴിമതി നടത്തുന്നവരെ കുറിച്ച് പരാതിപ്പെടാന്‍ പ്രത്യേക പോര്‍ട്ടലും, ടോള്‍ ഫ്രീ....

കൈക്കൂലി കേസ്; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍

കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍. പാലക്കാട് ജില്ലാ കളക്ടറാണ് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ്....

‘സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ കണക്റ്റിവിറ്റി’: മന്ത്രി കെ. രാധാകൃഷ്ണന്‍

സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ കണക്റ്റിവിറ്റി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ബിഎസ്എന്‍എല്‍....

പെട്രോളടിച്ച ശേഷം 2000 ന്റെ നോട്ട് നല്‍കി; അടിച്ച പെട്രോള്‍ തിരികെ ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരന്‍; വീഡിയോ

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചതായുള്ള ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആളുകള്‍. രണ്ടായിരത്തിന്റെ നോട്ട്....

വിഷു ബമ്പര്‍ നറുക്കെടുപ്പ്; VE 475588 ടിക്കറ്റിന് ഒന്നാം സമ്മാനം

വിഷു ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ VE 475588 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം....

”ഏങ്കള കല്യാണാഞ്ചു..ഒക്കളും വന്തൊയി മക്കളെ…” വൈറലാകുന്ന വയനാട്ടിൽ നിന്നുളള സേവ് ദ ഡേറ്റ് വീഡിയോ കാണാം

സേവ്‌ ദ ഡേറ്റ്‌ വീഡിയോകളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു വീഡിയോ ശ്രദ്ധേയമാകുന്നു. വയനാട്‌ കഴമ്പ്‌ കുന്ന് ഊരിലെ അഞ്ജ്ലിയുടേയും അവനീതിന്റേയും....

‘ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി മൂഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ബഹുമാനപ്പെട്ട....

വിവാഹത്തിനെത്താതെ വരൻ; തേടിപ്പിടിച്ച് കല്യാണം കഴിച്ച് വധു

വിവാഹത്തിനെത്താതെ മുങ്ങിയ വരനെ തേടി 20 കിലോമീറ്റർ സഞ്ചരിച്ച് തേടിപ്പിടിച്ച് വധു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹവസ്ത്രത്തിൽ തന്നെയാണ്....

Page 914 of 5916 1 911 912 913 914 915 916 917 5,916