News

മഴക്കാല തയ്യാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം – മുഖ്യമന്ത്രി

മഴക്കാല തയ്യാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം – മുഖ്യമന്ത്രി

മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 4ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ....

സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്ന് ഫർഹാന; എല്ലാം ചെയ്‌തത്‌ ഷിബിലിയും ആഷിക്കും

കോഴിക്കോട് വ്യാപാരി സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതി ഫർഹാന. ഹണി ട്രാപ്പിലൂടെ അല്ല സിദ്ദിഖിനെ വകവരുത്തിയതെന്നും എല്ലാം ആസൂത്രണം ചെയ്തത്....

വൈറൽ ചലഞ്ച് ചെയ്തു; ഹൃദയം പൊട്ടി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

മൂക്കിലൂടെ ഡിയോഡറന്റ് വലിച്ചുകയറ്റിയുള്ള ചലഞ്ച് ചെയ്ത പെൺകുട്ടിയുടെ ദുരന്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള പതിമൂന്നുകാരി കൗതുകത്തിനായി ചെയ്ത ചലഞ്ച്....

അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈല്‍ വിട്ടു: രാജ്യത്തിന് നഷ്ടം 24 കോടി

അബദ്ധത്തിൽ പാകിസ്താനിലേക്ക് മിസൈല്‍ അയച്ച സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സർക്കാർ. അയൽരാജ്യവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും  കേന്ദ്രം....

ഡാമില്‍ വീണ ഫോണെടുക്കാന്‍ 21ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച സംഭവം, ഉദ്യോഗസ്ഥന് പി‍ഴ

ഛത്തീസ്ഗഡിലെ പങ്കജ്പൂരിൽ സംഭരണിയില്‍ വീണ വില കൂടിയ ഫോണ്‍ വീണ്ടെടുക്കുന്നതിനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ കീഴുദ്യോഗസ്ഥന് വാക്കാല്‍....

വിമാന ഇടപാടിലെ അ‍ഴിമതി, റോൾസ് റോയ്സ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍

അഡ്വാൻസ്‌ഡ് ജെറ്റ് ട്രെയിനർ (115–എജെടി ഹോക്ക്) വിമാന ഇടപാട് അ‍ഴിമതിക്കേസില്‍ ബ്രിട്ടിഷ് കമ്പനിയായ റോൾസ് റോയ്സും കമ്പനിയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരും....

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ അന്തരിച്ചു

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി (47) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി....

അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയും; ഗുസ്തി താരങ്ങൾ

ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍....

മാരകമായി ‘സോംബി ഡ്രഗ്’ ഉപയോഗം; അമേരിക്കയിലെ വീഡിയോ വൈറൽ

വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. നിരവധി കുട്ടികളും മുതിർന്നവരും ആണ് മയക്കുമരുന്ന് അടിമകളായി....

തരേണ്ടത് 30 ലക്ഷം, തരുന്നത് 15 ലക്ഷം! കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ലളിതമായി വിശദീകരിച്ച് കുറിപ്പ്

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെ  ലളിതമായി വിശദീകരിച്ച്  എ‍ഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ശ്രുതി എസ് പങ്കജ്  എന്ന പ്രൊഫൈലില്‍....

മാതാപിതാക്കളില്‍ നിന്നും 47000രൂപ ശമ്പളം; മുഴുവന്‍ സമയ മകളായി തീരാന്‍ ജോലി രാജിവെച്ച് യുവതി

മാതാപിതാക്കളില്‍ നിന്നും 47000രൂപ ശമ്പളം എന്ന കരാറോടെ മുഴുവന്‍ സമയ മകളായി തീരാന്‍ ജോലി രാജിവെച്ച് ചൈനീസ് യുവതി. 15....

കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ....

നടത്തത്തിനിടയിൽ വനപാലകനെ ആന ചവിട്ടി; തേക്കടിയിൽ പ്രഭാത സവാരി നിരോധിച്ചു

തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ആക്രമിച്ചു. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനെയാണ് (38) ആന ചവിട്ടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ....

ടിപ്പുവിന്റെ തോക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് ബ്രിട്ടൻ; വില 20 കോടിയ്ക്ക് മുകളിൽ

ടിപ്പു സുൽത്താന്റെ കൈവശമുണ്ടായിരുന്ന അപൂർവ തോക്ക് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് ബ്രിട്ടൻ. പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഈ തോക്ക്....

അമിത് ഷാ മണിപ്പൂരിൽ, 24 മണിക്കുറിനകം കൊല്ലപ്പെട്ടത് 10 പേർ

കുക്കികളും മെയ്ത്തി വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ പുതിയ സംഘർഷത്തിൽ 24 മണിക്കൂറിനുള്ളിൽ 10....

അന്വേഷിച്ചത് ലഹരി വസ്തുക്കൾ, കണ്ടെത്തിയത് സ്ഫോടകവസ്തു ശേഖരം

കാസർഗോഡ് ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുകൾ....

അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

തമിഴ്നാട്ടിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. അരിക്കൊമ്പനെ കണ്ട് വിരണ്ടോടിയ പാൽരാജ് (57)  ആണ് മരിച്ചത്.  അരിക്കൊമ്പൻ ടൗണിലിറങ്ങിയപ്പോൾ ബൈക്കിൽ നിന്നിറങ്ങി....

രാജസ്ഥാൻ കോൺഗ്രസിൽ താത്കാലിക വെടിനിർത്തൽ; ഹൈക്കമാൻഡ് നീക്കം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടോ?

ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാന്‍ കോണ്‍സിനുള്ളിലെ പോരിന് താത്കാലിക വിരാമം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും....

ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ 95 കിലോ കഞ്ചാവുമായി പിടിയില്‍

ബജ്‌റംഗ്ദൾ മധ്യപ്രദേശ് പന്ന ജില്ല കൺവീനർ 95 കിലോ കഞ്ചാവുമായി ആര്‍പിഎഫ് സംഘത്തിന്‍റെ  പിടിയില്‍. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ബജ്‌റംഗ്ദൾ....

ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ, കോട്ടയത്ത് പരിശോധന

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ ചേനപ്പാടി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും മുഴക്കങ്ങൾ കേൾക്കുന്നതായി പ്രദേശവാസികൾ. തിങ്കളാ‍ഴ്ച പകലും, രാത്രിയിലുമാണ് പല....

തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍

ഡിവൈഎസ്പിയുടെ ഭാര്യ തട്ടിപ്പ് കേസില്‍ പിടിയില്‍. കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണ് പിടിയിലായത്. അഭിഭാഷകയാണന്ന് വ്യാജ പ്രചാരണം....

Page 919 of 5934 1 916 917 918 919 920 921 922 5,934