News

ഒഡീഷ ട്രെയിന്‍ ദുരന്തം; ആറ് റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

ഒഡീഷ ട്രെയിന്‍ ദുരന്തം; ആറ് റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ആറ് റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സിബിഐയാണ് മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇൻറർലോക്കിങ് സിഗ്‌നൽ സംവിധാനത്തിലുണ്ടായ തകരാറ്....

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം. കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കള്‍ യോഗം....

ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി, കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത

മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ കേരളത്തില്‍ പരക്കെ ഇടി മിന്നലോടും....

ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ എസ് ആർ ടി സി സ്റ്റാൻഡിന്....

പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് പിടിയിലായത്. ഇന്നലെ വൈകീട്ട്....

മാര്‍ക്ക്‌ലിസ്റ്റ് വിവാദം: ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടി; ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കലിനെ പദവിയില്‍ നിന്നും മാറ്റും

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തെത്തുടര്‍ന്ന് മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി വകുപ്പ്....

തിരുവനന്തപുരത്ത് കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

തിരുവനന്തപുരം പൂന്തുറ കുമരി ചന്തക്ക് സമീപം കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും

രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും. പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാകും റിസര്‍വ്ബാങ്ക് നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടര....

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 80 മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍

ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 80 മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 200 പേര്‍....

എസ്എഫ്എസ് ഹോംസ് ചെയർമാൻ കെ.ശ്രീകാന്തിന്റെ ഭാര്യ അഡ്വ. രമാ ശ്രീകാന്ത് അന്തരിച്ചു

എസ്എഫ്എസ് ഹോംസ് ചെയർമാൻ കെ.ശ്രീകാന്തിന്റെ ഭാര്യ പൂജപ്പുര നാചികേതത്തിൽ അഡ്വ. രമാ ശ്രീകാന്ത് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന്....

കേരളത്തില്‍ കോഴികള്‍ക്ക് പ്രിയം കൂടുന്നു; ഇനി ‘ചില്ലറക്കാരല്ല’

സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്. കോഴിവില കൂടിയതോടെ....

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന; എല്‍ ഡി എഫ് പ്രക്ഷോഭം ഇന്ന് ആരംഭിക്കും

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരായ എല്‍ ഡി എഫ് പ്രക്ഷോഭം ഇന്ന് ആരംഭിക്കും. മട്ടന്നൂരില്‍ നടക്കുന്ന ബഹുജന സദസ്സില്‍ ജനപ്രതിനിധികളും....

കണ്ണൂരില്‍ നടുറോട്ടില്‍ കാട്ടാന പ്രസവിച്ചു

കണ്ണൂര്‍ ആറളത്ത് നടുറോഡില്‍ കാട്ടാന പ്രസവിച്ചു. കണ്ണുര്‍ കീഴ്പ്പള്ളി -പാലപ്പുഴ റോഡിലാണ് കാട്ടാന പ്രസവിച്ചത്.സംരക്ഷണ വലയം തീര്‍ത്ത് പ്രദേശത്ത് കാട്ടാനകള്‍....

കാലവര്‍ഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തിയേക്കും

കാലവര്‍ഷം അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ഇന്ന് രണ്ടു ജില്ലകളില്‍....

യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു

യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍....

കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

വാഹനാപകടത്തില്‍ മരണമടഞ്ഞ സിനിമാതാരം കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍. നിരാലംബരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും, മറ്റ്....

ദൂരദര്‍ശനിലെ ആദ്യകാല വാര്‍ത്താഅവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു

ദൂരദര്‍ശനിലെ ആദ്യകാല ഇംഗ്ലിഷ് വാര്‍ത്താഅവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു. മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് നാലു തവണ കരസ്ഥമാക്കിയ ഗീതാഞ്ജലി....

‘അതും നമ്മള്‍ നേടി’; ഭക്ഷ്യ സുരക്ഷയില്‍ ദേശീയ തലത്തില്‍ കേരളത്തിന് ചരിത്ര നേട്ടം; അഭിനന്ദിച്ച് മുഖ്യമന്ത്രി

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം; ചരിത്ര നേട്ടം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ....

കൈക്കൂലി കേസ്; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും

പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി നടത്തിയ....

മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ജംഗ്ഷനിലാണ് സംഭവം നടന്നത്. പുന്നമൂട് സ്വദേശി മഹേഷാണ് മകള്‍ നക്ഷത്രയെ കൊലപ്പെടുത്തിയത്.....

തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിന് തീയിട്ടു; കുട്ടിയും അമ്മയും ബന്ധുവും വെന്തുമരിച്ചു

മണിപ്പൂരില്‍ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിനാണ് കലാപകാരികള്‍ തീയിട്ടത്. ആക്രമണത്തില്‍ എട്ടു....

Page 922 of 5961 1 919 920 921 922 923 924 925 5,961