News

എഐക്യാമറ: കോടതി നടപടികൾ പ്രാരംഘട്ടത്തിൽ; ആർക്കും പ്രശംസയോ , തിരിച്ചടിയോ ഇല്ല: മന്ത്രി പി രാജീവ്

എഐക്യാമറ: കോടതി നടപടികൾ പ്രാരംഘട്ടത്തിൽ; ആർക്കും പ്രശംസയോ , തിരിച്ചടിയോ ഇല്ല: മന്ത്രി പി രാജീവ്

എഐ ക്യാമറ വിഷയത്തിൽ കോടതി നടപടികൾ പ്രാരംഭ ഘട്ടത്തിലെന്ന് മന്ത്രി പി രാജീവ്. ആർക്കും പ്രശംസയോ , തിരിച്ചടിയോ ഇല്ലെന്നും കോടതി തന്നെ അന്വേഷിക്കണമെന്ന വാദികളുടെ ആവശ്യം....

ഒരു സൈക്കിളിന്റെ വില 18 രൂപ, വൈറലായി ബില്ല്

ബിഎസ്എയുടെ ഹീറോ സൈക്കിളിന് ഇന്ന് ഏകദേശം 2000 രൂപയോളം വരും. എന്നാല്‍ കുറച്ചു വര്‍ഷങ്ങല്‍ക്കു മുന്‍പ് ഈ സൈക്കിളിന്റെ വില....

മഹാരാഷ്ട്രയിൽ പശുക്കടത്തിനെ ചൊല്ലി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ നന്ദേഡിലെ കിൻവാട്ട് താലൂക്കിൽ പശുക്കടത്തിൻ്റെ പേരിൽ ആക്രമണം. ശിവാനി ഗ്രാമത്തിൽ ഇന്നലെ രാത്രി പശുക്കടത്തുകാരും പശു സംരക്ഷകരും തമ്മിൽ....

15കാരിയെ ബന്ദിയാക്കി രണ്ട് വർഷത്തിലധികം പീഡിപ്പിച്ചു; മഠാധിപതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തിൽ ബന്ദിയാക്കി പീ‍ഡിപ്പിച്ച കേസിൽ മഠാധിപതി അറസ്റ്റിൽ.പതിനഞ്ച് വയസ് മാത്രമുള്ള കുട്ടിയെ രണ്ട് വർഷത്തോളമായി ഇയാൾ ലൈം​ഗികമായി....

കുവൈത്തില്‍  ഉച്ച സമയത്തെ പുറം ജോലി നിരോധനം, ഡെലിവറി തൊഴിലാളികള്‍ക്കും ബാധകം

കുവൈത്തില്‍ വേനല്‍ക്കാലത്ത് ഉച്ച സമയത്തെ പുറം ജോലി നിരോധനം ഡെലിവറി തൊഴിലാളികള്‍ക്കും ബാധകമാണെന്ന് മാനവ ശേഷി സമിതി അധികൃതര്‍ വ്യക്തമാക്കി.....

ഒഡീഷ ട്രെയിൻ ദുരന്തം: എഞ്ചിനീയർ ഒളിവിലാണ് എന്ന വ്യാജ പ്രചരണത്തിനെതിരെ റെയിൽവേ

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന് ശേഷം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയകളിലൂടെ ഒരു....

മണിപ്പൂര്‍ വിഷയത്തില്‍ മൗനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മണിപ്പൂര്‍ വിഷയത്തില്‍ മൗനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 50 ദിവസമായി മണിപ്പൂര്‍ കത്തിയമര്‍ന്നിട്ടും സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ....

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കും; കേന്ദ്ര ആരോഗ്യ മന്ത്രി

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഉഷ്ണ തരംഗവും മറ്റ്....

ഒരു ഡോക്ടറുടെ പേരിൽ മാത്രം 83 ആശുപത്രികൾ;പരിശോധനയിൽ പുറത്തായത് വൻ തട്ടിപ്പ്

ഉത്തർപ്രദേശിൽ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് പുതുക്കല്‍ നടപടിക്കിടെ പുറത്തായത് വൻ തട്ടിപ്പ്.ആഗ്രയിലും സമീപ പ്രദേശങ്ങളിലുമായി 15 ഡോക്ടര്‍മാരുടെ പേരിൽ 449....

പൊന്നമ്പലമേട്ടിലെ പൂജ: മുഖ്യ പ്രതി നാരായണ സ്വാമിയുടെ ജാമ്യാപേക്ഷ തളളി

പത്തനംതിട്ട ജില്ലാ കോടതിയാണ് ജാമ്യ ഹര്‍ജിയിന്‍മേലും, വനംവകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തടസ്സ ഹര്‍ജിയിന്‍മേലും, വാദം കേട്ട ശേഷം ജാമ്യഹര്‍ജി തള്ളിക്കൊണ്ട്....

രാജ്യത്ത് 2025 മുതൽ ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കും

രാജ്യത്ത് 2025 മുതൽ എല്ലാ ട്രക്കുകളിലെ ഡ്രൈവർ ക്യാബിനുകളിലും എസി നിർബന്ധമാക്കും. തുടർച്ചയായി 11-12 മണിക്കൂർ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക്....

ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം സെല്‍ സ്‌കൂള്‍ ദിനാചരണ കലണ്ടര്‍ പുറത്തിറക്കി

സ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥി – വിദ്യാലയ – സാമൂഹിക പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമാകത്തക്ക രീതിയില്‍ ,ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ വിഭാഗം....

നിഖില്‍ തോമസിനെ എസ്എഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി

നിഖില്‍ തോമസിനെ എസ്എഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. നിഖില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ചെയ്യാന്‍....

തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവല്ലയില്‍ നാലാംക്ലാസുകാരിയെ ഓട്ടോഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ഓട്ടോ ഡ്രൈവര്‍ തിരുവല്ല വെണ്‍പാല സ്വദേശി....

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകളുണ്ട്: ഡിവൈഎസ്പി

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. കെ സുധാകാരനുമായുള്ള മോൻസന്റെ ബന്ധത്തെക്കുറിച്ചായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ചോദ്യം....

തത്തയെ വളർത്തുന്നവർ സൂക്ഷിക്കുക? കാത്തിരിക്കുന്നത് 7 വർഷം തടവും 50000 രൂപ പിഴയും

മിക്ക ആളുകളും വീട്ടിൽ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്ന പക്ഷിയാണ് തത്ത. അത്തരത്തിൽ വീട്ടിൽ വളർത്താൻ തത്തകളെ വാങ്ങുമ്പോൾ സൂക്ഷിച്ചില്ലെകിൽ ഇരുമ്പഴിക്കുള്ളിലാകും.....

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ വമ്പന്‍ സ്വര്‍ണ്ണവേട്ട. 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നു പേരില്‍ നിന്നായാണ് സ്വര്‍ണ്ണം പിടികൂടിയത്. അഴിയൂര്‍....

എ ഐ ക്യാമറ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ല; ഹര്‍ജിക്കാരുടെ വാദം മാത്രമാണ് കോടതി കേട്ടതെന്ന് മന്ത്രി ആന്റണി രാജു

എ ഐ ക്യാമറ ഹൈക്കോടതി വിധിയില്‍ തിരിച്ചടി ഉണ്ടായത് പ്രതിപക്ഷത്തിനാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ക്യാമറയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന തരത്തില്‍....

ബാറ്റ് ചെയ്യുന്നതിനിടെ പുറത്താക്കിയതില്‍ പക; ബൗളറെ ശ്വാസംമുട്ടിച്ച് കൊന്ന് ബാറ്റര്‍

ബാറ്റിംഗിനിടെ പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ബൗളറെ കൊലപ്പെടുത്തി ബാറ്റര്‍. ഉത്തര്‍പ്രദേശില്‍ നടന്ന സൗഹൃദമത്സരമാണ് അവസാനം കൊടുംക്രൂരതയില്‍ കലാശിച്ചത്. കാന്‍പൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.....

മമത ബാനര്‍ജിയുടേ ആവശ്യം സുപ്രീംകോടതി തള്ളി; പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വരുന്നു

പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമം വ്യാപകമായതിനെ....

‘ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി നിരപരാധിയെന്നാണ് പാര്‍ട്ടി നിലപാട്; ഭാരവാഹിയാണോ എന്നറിയില്ല’: വി.ഡി സതീശന്‍

ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലി നിരപരാധിയെന്നാണ് പാര്‍ട്ടി നിലപാടെന്ന് പ്രതിപക്ഷ നേതാവ്....

‘ഈ പര്‍ദ്ദയിട്ട സഹോദരിമാര്‍ ഭക്ഷണം വിളമ്പി നല്‍കുന്നത് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്കാണ്’; യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് പി. ജയരാജന്‍

കേരളത്തിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേക്ക്....

Page 925 of 6004 1 922 923 924 925 926 927 928 6,004