News

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു. 90 വയസ്സായിരുന്നു. പത്മശ്രീ പുരസ്കാര ജേതാവാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസസ് ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്....

ഗുസ്തി താരങ്ങളുടെ സമരം ഹൃദയ ഭേദകമെന്ന് എ എ റഹീം എം പി

ഗുസ്തി താരങ്ങളുടെ സമരം ഹൃദയ ഭേദകമെന്ന് എ എ റഹീം എം പി. 5 ദിവസം രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും.....

23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു

23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. 2015ല്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ തലയറുത്തവരാണ് ഈ....

ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിൽ ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. തങ്ങൾ ദൈവത്തേക്കാൾ വലിയവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ....

പുകയില ഉപഭോഗം കാരണം മരിക്കുന്നത് വർഷം 80 ലക്ഷം പേർ; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലോകാരോഗ്യ സംഘടന എല്ലാവർഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക,....

രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി മന്ത്രി സജി ചെറിയാൻ; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മരണത്തിന് കീ‍ഴടങ്ങി വയോധികന്‍

ചെങ്ങന്നൂരില്‍ കിണറിൻ്റെ റിംഗ് ഇടിഞ്ഞ് വീണ് 12 മണിക്കൂറോളം കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. ഏകദേശം അര ദിവസത്തോളം നീണ്ട....

മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ, ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബാലരാമപുരത്ത് മതപഠനശാലയില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. പൂന്തുറ സ്വദേശിയായ ഹാഷിം ഖാനെയാണ് പോക്‌സോ....

എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ; പി. അരുൺദേവ് പ്രസിഡൻ്റ്

നാൽപ്പത്തിയേഴാം പാലക്കാട്‌ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം. ജില്ലാ സെക്രട്ടറിയായി എസ് വിപിനേയും, ജില്ലാ പ്രസിഡൻ്റായി പി. അരുൺദേവിനെയും സമ്മേളനം....

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍, എബ്രഹാം കസ്റ്റഡിയില്‍

വയനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ പുല്‍പ്പളളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍.....

എറണാകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയത്തെത്തുടര്‍ന്ന്....

പൊറോട്ട നല്‍കാന്‍ വൈകിയതിന്റെ പേരില്‍ സംഘര്‍ഷം, ഏറ്റുമാനൂരില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനിലാണ് സംഭവം.....

ബിജിഎംഐ ഗെയിം തിരിച്ചെത്തി

ഏകദേശം ഒരു വര്‍ഷത്തോളമായി ഇന്ത്യയില്‍ നിരോധിച്ചിരുന്ന ബാറ്റില്‍ ഗ്രൌണ്ട് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) ഗെയിം പുതിയ നിയന്ത്രണങ്ങളോടെ തിരിച്ചെത്തി. ഇപ്പോള്‍....

സിദ്ദിഖിന്റെ കൊലപാതകം, പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

കോഴിക്കോട് ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ ഹണി ട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊല നടത്തിയ....

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.....

ലോക കേരളസഭാ അമേരിക്കന്‍ മേഖലാ സമ്മേളനം; മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. മുഖ്യമന്ത്രി....

ആദ്യ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി

ആദ്യ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി. ഇന്ത്യയില്‍ നിന്ന് ആദ്യത്തെ സംഘത്തില്‍ എത്തിയ 1400 ഉത്തരേന്ത്യന്‍ തീര്‍ഥാടകരാണ് മദീന സന്ദര്‍ശനം....

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് തുടരുന്ന വേളയിലും സംഘര്‍ഷം. പലയിടങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. ഇംഫാലില്‍ വച്ച്....

ഗുസ്തിതാരങ്ങളുടെ സമരം, പ്രതിഷേധം ശക്തമാകുന്നു, കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരും

ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള തീരുമാനം താരങ്ങള്‍ താത്കാലികമായി മാറ്റിവെച്ചെങ്കിലും പ്രതിഷേധം....

പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യ: കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഐഎം

പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഐഎം. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആണ് വായ്പാ തട്ടിപ്പെന്നും....

ടൂത്ത് പേസ്റ്റിന് എംആര്‍പിയേക്കാള്‍ അധിക വില ഈടാക്കി; സൂപ്പര്‍ മാര്‍ക്കറ്റിന് 10,000 രൂപ പിഴ

ടൂത്ത് പേസ്റ്റിന് എംആര്‍പിയെക്കാള്‍ അധിക വില ഈടാക്കിയതിന് സൂപ്പര്‍ മാര്‍ക്കറ്റിന് പിഴയൊടുക്കി മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്‍. മഞ്ചേരി അരുകിഴായ....

മതപഠന കേന്ദ്രത്തിലെ ആത്മഹത്യ; പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു വര്‍ഷം....

മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു, സ്‌കൂള്‍ ഗെയിംസിനായി പോകുന്നവര്‍ക്ക് ട്രെയിനില്‍ പ്രത്യേക ബോഗി

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് 66-ാ മത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ....

Page 945 of 5962 1 942 943 944 945 946 947 948 5,962