News

അന്ന്  ഓട്ടോക്കൂലി കടം പറഞ്ഞു; ഇന്ന് 100 ഇരട്ടിയായി മടക്കി നല്‍കി യാത്രക്കാരന്‍

അന്ന്  ഓട്ടോക്കൂലി കടം പറഞ്ഞു; ഇന്ന് 100 ഇരട്ടിയായി മടക്കി നല്‍കി യാത്രക്കാരന്‍

‘വിശ്വാസം അതല്ലേ എല്ലാം’ എന്ന പരസ്യവാചകം എല്ലാവരും കേട്ടിട്ടുണ്ടാകും.ഈ വാചകം ശരിവെയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഓട്ടോക്കൂലിയായ 100 രൂപ കടം പറഞ്ഞു പോയ ആള്‍....

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.....

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ആരംഭിച്ച വിദ്യാർത്ഥി സമരം പിൻവലിച്ചു. കോളജ്....

നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം

സംസ്ഥാനത്ത് എഐക്യാമറയിൽ പെടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയ ശേഷം വൻ കുറവാണ് നിയമ ലംഘനങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇതൊരു....

തനിക്കെതിരെയുള്ള വാർത്ത ചമച്ചത് കൃത്രിമം; പൊലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകും; പി എം ആർഷോ

തനിക്കെതിരെയുള്ള വാർത്ത ചമച്ചത് കൃത്രിമമായെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രെട്ടറി പി എം ആർഷോ. ഗൂഡാലോചനയിൽ അന്വേഷണം ആവശ്യപ്പെടും....

പാഞ്ഞടുത്ത്‌ കാട്ടാന; ആനയെ പ്രകോപിപ്പിച്ച്‌ വീഡിയോ എടുക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

വയനാട്‌ മുത്തങ്ങയിൽ പാഞ്ഞടുത്ത കാട്ടാനയെ പ്രകോപിപ്പിച്ച്‌ വീഡിയോ എടുക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌. മൂന്ന് ദിവസങ്ങൾക്ക്‌ മുൻപാണ്‌ സംഭവം. തമിഴ്‌നാട്‌....

മറ്റ് നേതാക്കളെ വളരാ‍ൻ അനുവദിക്കാതെ കണ്ണൂർ ജില്ലയെ കൈയ്യിലിട്ട് അമ്മാനമാടുകയാണ് കെ സുധാകരൻ; പി കെ രാഗേഷ്

കെപിസിസി അധ്യക്ഷൻ കെ സുധാകരനും കണ്ണൂർ ഡിസിസി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂരിലെ മുതിർന്ന നേതാവ് പികെ....

യാത്രക്കാർക്ക് നമസ്കരിക്കാനായി ബസ് അഞ്ച് മിനിട്ട് അധികം നിർത്തി; ബസ് ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ

യാത്രക്കിടെ രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി ബസ് അഞ്ച് മിനിട്ട് അധികം നിർത്തി എന്ന പരാതിയിൽ ബസ് ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ.....

ഷാജൻ സ്കറിയക്കെതിരെ കോടതി വാറന്‍റ് പുറപ്പെടുവിച്ചു, ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി

വ്യവസായി എംഎ യൂസഫ് അലി, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം....

മലബാറിലെ പ്ലസ് ടു സീറ്റ് പ്രശ്നം പരിഹരിച്ച സർക്കാർ നടപടി സ്വാഗതാർഹം: നാഷണൽ യൂത്ത് ലീഗ്

മലബാറിലെ വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനത്തിന് തെക്കൻ ജില്ലയിലെ അധിക ബാച്ചുകൾ അനുവദിച്ച് പ്ലസ് ടു സീറ്റ് പ്രശ്നം പരിഹരിച്ച....

ശ്രദ്ധയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎന്‍ വാസവനും മാനേജ്‌മെന്റും....

“മാഷേ.. എന്റെ ഗേൾ ഫ്രണ്ടിന്റെ കാൽ പിടിച്ച് ക്ലാസിലെ ഒര് ചെക്കൻ തിരിമ്പീറ്റ് കരയ്ന്ന്ണ്ട്…”; ഒന്നാം ക്ലാസുകാരൻ്റെ പരാതി വൈറലാവുന്നു ( വീഡിയോ)

കാസർകോഡ് കാനത്തൂർ ഗവ.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ദേവൂട്ടൻ്റെനിഷ്ക്കളങ്കമായ പരാതി ചിരി പടർത്തുന്നു.ഒന്നാം ക്ലാസുകാരൻ ദേവൂട്ടൻ തന്റെ ​ഗേൾ....

“സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു”: മാർക്ക് ലിസ്റ്റ് വിവാദത്തില്‍ പിഎം ആര്‍ഷോ

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. മനോരമയ്ക്കും ഏഷ്യാനെറ്റിനും എന്ത്‌ ആർഷൊ എന്നും തനിക്കെതിരെയുള്ള....

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത്. ഇതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന....

സഹോദരന്റെ കൈയ്യില്‍ നിന്ന് കുത്തേറ്റ യുവാവ് കഴുത്തില്‍ തറച്ച കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി

സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തില്‍ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. നവി മുംബൈ സ്വദേശിയായ തേജസ്....

അരിക്കൊമ്പൻ ആരോഗ്യവാനായി കോതയാറിൽ, വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ പുലർച്ചെ അപ്പർ കോതയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പനെ തേനിയിൽ നിന്ന് കാട് കടത്തിയത്.തുമ്പിക്കൈയ്ക്കും കാലിനും പരുക്കേറ്റ അരിക്കൊമ്പന്....

ഒഴിവായത് വൻ ദുരന്തം; മധ്യപ്രദേശില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ട്രെയിൻ അപകടങ്ങൾ തുടർക്കഥയാവുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ്....

തിരുവനന്തപുരത്ത് വനിതാ കൗൺസിലർ രാജിവെച്ചു; തീരുമാനം കോൺഗ്രസിലെ ചേരിപ്പോരിനെ തുടർന്ന്

കോണ്‍ഗ്രസ്സ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ ഏകപക്ഷീയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരാതിയില്‍ ഉറച്ച് ഗ്രൂപ്പുകള്‍. അതേസമയം വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി....

‘പട്ടിയിറച്ചിക്ക് നിരോധനമില്ല’ സർക്കാർ തീരുമാനം റദ്ദാക്കി ​ഗുവാഹത്തി ഹൈക്കോടതി

പട്ടിയിറച്ചി നിരോധിച്ച നാ​ഗാലാൻസ് സർക്കാർ നടപടി റദ്ദാക്കി ​ഗുവാഹത്തി ഹൈക്കോടതി. നാഗാലാൻഡ് ജനവിഭാ​ഗങ്ങൾക്കിടയിൽ സ്വീകാര്യമായ ഭക്ഷണമാണ് പട്ടിയിറച്ചിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.....

മണിപ്പൂരില്‍ ആംബുലന്‍സിന്‌ തീയിട്ടു, ഏഴ്‌ വയസുകാരനും അമ്മയുമടക്കം മൂന്ന്‌ പേര്‍ വെന്തുമരിച്ചു

മണിപ്പൂരിലെ കലാപം തുടരുന്നതിനിടെ അലോസരപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട്‌ കൂടി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇംഫാല്‍ വെസ്റ്റില്‍ ആള്‍ക്കൂട്ടം ആംബുലന്‍സിന്‌....

എന്താണ് ‘ബിപോർജോയ്’ ചുഴലിക്കാറ്റ്; കേരളത്തെ അത് എങ്ങനെ ബാധിക്കും?

ആശങ്കകൾ ഉയർത്തി ചുഴലിക്കാറ്റായി അറബിക്കടലിലെ അതീവ ന്യൂനമർദ്ദം മാറി എന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട....

വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്ഐആർ; കേസെടുത്തത് മഹാരാജാസ് കോളേജ് നൽകിയ പരാതി പ്രകാരം

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച പൂർവ്വ വിദ്യാർത്ഥിനി വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍....

Page 968 of 6005 1 965 966 967 968 969 970 971 6,005