News

‘സെക്രട്ടേറിയറ്റിലെ ആ ജീവനക്കാരിക്കും പാരിതോഷികം വാങ്ങി കൊടുത്തിട്ട് തന്നെ കാര്യം’; ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍

‘സെക്രട്ടേറിയറ്റിലെ ആ ജീവനക്കാരിക്കും പാരിതോഷികം വാങ്ങി കൊടുത്തിട്ട് തന്നെ കാര്യം’; ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധവുമായി ചേര്‍ത്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പി.വി അന്‍വര്‍ എംഎല്‍എ ട്രോളിയത്. നേരത്തേ എല്‍ഡിഎഫ് സമരത്തില്‍....

മഹ്‌സ അമിനിയുടെ മരണം; പ്രതിഷേധിച്ച മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍

മതപൊലീസിന്റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെ തൂക്കിലേറ്റി ഇറാന്‍. സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന....

യുഡിഎഫ് സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാവിളയാട്ടവും; ജീവനക്കാരെ കൈയേറ്റം ചെയ്തതില്‍ ശക്തമായ പ്രതിഷേധം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാ വിളയാട്ടവുമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. രാവിലെ ഓഫീസ് സമയത്ത്....

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവിട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

എരുമേലിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.....

കര്‍ണാടകയെ നയിക്കാന്‍ സിദ്ധരാമയ്യ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശിവകുമാര്‍ ഉപമുഖ്യമന്ത്രി

കര്‍ണാടകയെ ഇനി സിദ്ധരാമയ്യ നയിക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന....

‘എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്രപരമായ വിജയം; കുട്ടികള്‍ക്കും മന്ത്രി ശിവന്‍കുട്ടിക്കും അഭിനന്ദനം’: മന്ത്രി മുഹമ്മദ് റിയാസ്

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും അഭിനന്ദിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എസ്എസ്എല്‍സി....

പാലക്കാട് നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു

പാലക്കാട് ശിരുവാണിയിൽ നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. മരം കയറ്റനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയെയാണ് കാട്ടനക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ ആനയ്ക്ക്....

യുഡിഎഫ് പ്രതിഷേധ വേദിയില്‍ എം.കെ മുനീര്‍ കുഴഞ്ഞുവീണു

യുഡിഎഫ് പ്രതിഷേധ വേദിയില്‍ എം.കെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മുനീര്‍ കുഴഞ്ഞുവീണത്. സി.പി.....

ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു

സുഡാനിൽ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ തെല്ലിപ്പാറ....

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാന്‍ ജി7 യോഗത്തില്‍ തീരുമാനം

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാനും യുക്രൈന് കൂടുതല്‍ സൈനിക പരിശീലനം നല്‍കാനും ഹിരോഷിമയിലെ ജി7 യോഗത്തില്‍ തീരുമാനം. അണുബോംബിന്റെ ഇരയായ നഗരത്തില്‍....

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും 2.31 കോടി രൂപയും 1 കിലോ സ്വര്‍ണ്ണവും കണ്ടെത്തി

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. 2.31 കോടി രൂപയുടെ പണവും 1 കിലോ....

പി എം എ സലാമിനെതിരെ ലീഗ് എം എല്‍ എ കുറുക്കോളി മൊയ്തീന്‍

പിഎംഎ സലാമിനെതിരെ ലീഗ് എംഎല്‍എ കുറുക്കോളി മൊയ്തീന്‍. എംഎസ്എഫ് വളഞ്ഞ മാര്‍ഗത്തിലോ, ഭരണസ്വാധീനത്തിലോ ഭരണം പിടിക്കാന്‍ ശ്രമിച്ചിട്ടില്ല. എം എസ്....

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു. മാലിന്യ പ്ലാന്റ് ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ....

2000 രൂപ നോട്ട് നിരോധനം ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനം, ധനമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ്, 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍....

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം; വനിതാ ജീവനക്കാര്‍ക്കെതിരെ കയ്യേറ്റ ശ്രമം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം. ജോലിക്ക് എത്തിയ വനിതാ ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ബിജെപിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ....

ലീഗില്‍ കെ എം ഷാജി വിഭാഗത്തിന്റെ കലാപം

താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായി പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടി ലീഗില്‍ വിഭാഗീയത ശക്തമാകുന്നു. കെ എം ഷാജി വിഭാഗം പ്രമുഖനും....

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മൂത്ത മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു. 79 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.....

കൂത്തുപറമ്പിൽ ഓൺലൈനായി എത്തിച്ച മയക്ക്മരുന്ന് പിടികൂടി; യുവാവ് അറസ്റ്റില്‍

കൂത്തുപറമ്പിൽ ഓൺലൈനായി എത്തിച്ച മയക്ക്മരുന്ന് പിടികൂടി. നെതർലാന്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ്....

ഡോ. വന്ദനാ കൊലപാതകം; സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ ശുപാര്‍ശ

ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലിയിരുത്താന്‍ അഡ്മിറ്റ് ചെയ്തുള്ള വിശദ പരിശോധന ആവശ്യമാണെന്ന്....

കലുഷമായ ദേശീയാന്തരീക്ഷത്തില്‍ കേരളം പ്രത്യാശയുടെ ദ്വീപ്: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് ഈ സർക്കാർ....

സ്വാതന്ത്ര്യ സമരസേനാനി കേളു ഏട്ടൻ ഓർമ്മയായിട്ട് 32 വർഷം

സ്വാതന്ത്ര്യ സമരസേനാനിയും സി പി ഐ (എം) ന്റെ സമുന്നത നേതാവുമായിരുന്ന കേളു ഏട്ടൻ ഓർമ്മയായിട്ട് 32 വർഷം. 6....

സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ടിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

സുഡാനില്‍ അഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് ( 20.05.2023) സംസ്‌കരിക്കും. രാവിലെ....

Page 972 of 5964 1 969 970 971 972 973 974 975 5,964