News

മുംബൈയില്‍ നാല് ഫ്‌ളാറ്റുകള്‍, ഏക്കര്‍ കണക്കിന് ഭൂമി, റോളക്‌സ് വാച്ച്; സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ സ്വത്തെന്ന് കണ്ടെത്തല്‍

മുംബൈയില്‍ നാല് ഫ്‌ളാറ്റുകള്‍, ഏക്കര്‍ കണക്കിന് ഭൂമി, റോളക്‌സ് വാച്ച്; സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ സ്വത്തെന്ന് കണ്ടെത്തല്‍

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്തെന്ന് കണ്ടെത്തല്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സമീര്‍ വാങ്കഡെയ്ക്ക് മുംബൈയില്‍....

എസ്എസ്എൽസി വിജയശതമാനം 99.70

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.....

സംസ്ഥാനത്തെ വനമേഖലകളിലെ കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കമായി

സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കാട്ടാനകളുടെ കണക്കെടുപ്പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലും നടത്തിവരുന്നു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം കൂടിയതും....

കാട്ടുപോത്ത് ആക്രമണം, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ധനസഹായം നല്‍കും

കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്‌കോഡുകളെ നിയോഗിക്കമെന്ന്. വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. പരിക്കേറ്റവരുടെ....

കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം

കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇടമുളക്കൽ സ്വദേശി സാമുവൽ വർഗീസ് (65) ആണ് മരിച്ചത്. കഴിഞ്ഞദിവസം ദുബൈയിൽ....

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. മന്ത്രി വിഎൻ വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന്‌ കോട്ടയം കളക്ടറാണ് കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവിട്ടത്. വനത്തിന്....

കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ അക്രമം, എസ്ഡിപിഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കണ്ണൂർ തലശ്ശേരി സെയ്ദാർ പള്ളിയിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. സിടി ഉമ്മർ സ്മാരക ബ്രാഞ്ച് കമ്മറ്റി ഓഫീസ് മന്ദിരമാണ്....

കർണാടക സത്യപ്രതിജ്ഞ; കോൺഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല

കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള , തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാതിരുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന്....

മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിനിടെ എൺപതോളം പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സൽക്കാരത്തില്‍ വിളമ്പിയ ഭക്ഷണം കഴിച്ച് എൺപതോളം പേർക്കു ഭക്ഷ്യ വിഷബാധ. ബുധനാ‍ഴ്ചയാണ് മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം....

പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ വെട്ടി കൊന്നു

പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ വെട്ടി കൊന്നു. ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അക്രമം....

ആറ് നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ക്ലീൻ കോർപ് എന്ന പേരിലാണ് പരിശോധന നടക്കുന്നത്. റവന്യൂ വിഭാഗത്തിന്....

തൃശ്ശൂര്‍ ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി സകൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

തൃശ്ശൂര്‍ ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി സകൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് പരിക്കേറ്റത്. പാഞ്ഞാള്‍ പൈങ്കുളം....

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്, മൊഴി നൽകാനെത്തിയ യുവാവിൻ്റെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ NIA ക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷഹീന്‍ബാഗ് സ്വദേശി....

നിലമ്പൂർ ഉൾ വനത്തിൽ കരടിയുടെ ആക്രമണം

മലപ്പുറം നിലമ്പൂരിൽ ഉൾവനത്തിൽ തേൻ ശേഖരിയ്ക്കാൻ പോയ ആദിവാസി യുവാവിന് നേരേ കരടിയുടെ ആക്രമണം. പോത്തുകല്ല് മുണ്ടേരി തരിപ്പപൊട്ടി കോളനിയിലെ....

കെവി വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെവി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.....

6 പേര്‍ക്ക് പുതുജീവിതം നല്‍കി സാരംഗ്; ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് (16) ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിച്ച വനിത എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചു

ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ഏഷ്യയിലെ ആദ്യ വനിതയായി പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ....

വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍. തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിലാണ്....

മോദി ഭരണത്തിൽ ഭരണഘടനയും ജനാധിപത്യവും അപകടത്തിൽ; പ്രകാശ് കാരാട്ട്

കോൺഗ്രസ്സ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ മുഖ്യ ശത്രുവായി സിപിഐഎമ്മിനെ കാണുന്നു,....

അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഷോളയൂരില്‍ തെക്കെ കടമ്പാറ ഊരില്‍ വീരമ്മക്കാണ് കാലില്‍ വേട്ടേറ്റത്. മദ്യ ലഹരിയില്‍ ഭര്‍ത്താവ്....

യുവാവും പെണ്‍കുട്ടിയും ട്രെയിനിടിച്ച് മരിച്ചനിലയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവാവിനെയും മുരിങ്ങൂരില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പാണംകുന്നേല്‍ സേവ്യറിന്റെ മകന്‍ ലിയോണിനെയും(24) ദീപ(16)യേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.....

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം, രണ്ടു പേര്‍ മരിച്ചു

കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണം രണ്ടായി. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്.....

Page 974 of 5964 1 971 972 973 974 975 976 977 5,964