News

സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചു; തന്ത്രപൂർവം പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വീട്ടമ്മ

സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചു; തന്ത്രപൂർവം പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് വീട്ടമ്മ

സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത ആന്ധ്ര സ്വദേശികളായ സ്ത്രീകളെ തന്ത്രപൂർവം പിടികൂടി മലയുടെ ഉടമ. മാലയുടെ ഉടമയായി സ്ത്രീ യാത്രക്കാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസിൽ....

അപ്പറം പാക്കലാം… തിരികെ കാടുകയറി അരിക്കൊമ്പന്‍

അരിക്കൊമ്പന്‍ കാട് കയറുന്നുവെന്ന് സൂചനകള്‍. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങിയെങ്കിലും അരിക്കൊമ്പനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായില്ല.....

സവര്‍ക്കര്‍ ദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; ചടങ്ങ് രാഷ്ട്രപതിയുടെ അസാന്നിധ്യത്തില്‍

സവര്‍ക്കര്‍ ദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിന് തുടക്കമായി. പുതിയ പാര്‍ലമെന്റ്....

മൂന്ന് മാസം പ്രായമായ കുഞ്ഞിനെയുള്‍പ്പെടെ ആറ് മക്കളെ ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ദമ്പതികള്‍

ആറ് മക്കളെയും ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. ഈജിപ്തുകാരായ 42 വയസുള്ള ഭര്‍ത്താവിനെയും 38....

പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി കഴിച്ച ശേഷം കിലോമീറ്ററുകളോളം നടത്തം; അരിക്കൊമ്പന്‍ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം

പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി കഴിച്ച ശേഷം കിലോമീറ്ററുകളോളം നടന്നാണ് അരിക്കൊമ്പന്‍ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്.  കമ്പം ടൗണില്‍ ഭീതിവിതച്ച....

പാഠ്യപദ്ധതിയിൽ നിന്നും ഇഖ്ബാലിനെ ഒഴിവാക്കി ദില്ലി സർവകലാശാല

സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയ ‘സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ…’ എന്ന ദേശഭക്തിഗാനത്തിന്റെ രചയിതാവ് മുഹമ്മദ്....

ഇന്ത്യക്ക് വൈദ്യുതി നൽകി നേപ്പാൾ; ശനിയാഴ്ച മുതൽ വിതരണം ആരംഭിച്ചു

മ​ഴ​ക്കാ​ലം ശ​ക്ത​മാ​യ​തോ​ടെ ജ​ല​വൈ​ദ്യു​തോ​ൽ​പാ​ദ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി നേ​പ്പാ​ൾ പു​ന​രാ​രം​ഭി​ച്ചു. ഇന്ത്യക്ക് വൈദ്യുതി വിൽക്കാൻ തുടങ്ങിയെന്ന് നേപ്പാൾ....

പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത് ഇന്ന്

ദില്ലിയില്‍ പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത് ഇന്ന്. രാവിലെ 11:30ന് ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റ്....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട,....

പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴിന് പുതിയ മന്ദിരത്തിന് പുറത്ത് ഹോമവും പിന്നീട്....

മിഷൻ അരിക്കൊമ്പൻ 2.0 ആരംഭിച്ചു

മിഷൻ അരിക്കൊമ്പൻ 2.0 ആരംഭിച്ചു. കമ്പം ടൗണിൽ ഭീതിവിതച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. തമിഴ്നാട് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ആണ്....

തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് ഗുസ്തി താരങ്ങൾ

തങ്ങളെ പിന്തുണച്ചെത്തുന്നവരെ പൊലീസ് ഭയപ്പെന്നുവെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾ. പഞ്ചാബിൽ....

സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങിമരിച്ചു

സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മണി മലയാറ്റിൽ മുങ്ങിമരിച്ചു. ശാന്തിപുരം പാലയ്ക്കൽ വീട്ടിൽ റിക്സൺ (17) ആണ് മരിച്ചത്. ശനിയഴ്ച വൈകുന്നേരം....

24 വയസ്സുകാരൻ വയോധികയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ചു, പേവിഷ ബാധയെന്ന് സംശയം

രാജസ്ഥാനിലെ പാലി ജില്ലയിൽ 24 വയസ്സുകാരൻ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു. മുംബൈ നിവാസിയായ സുരേന്ദ്ര ഠാക്കൂറാണ് ക്രൂര കൃത്യം....

ലെസ്ബിയൻ പങ്കാളികൾ പരമ്പരാഗത ചടങ്ങുകൾ പ്രകാരം വിവാഹിതരായി

കൊൽക്കത്തയിൽ പരമ്പരാഗത ചടങ്ങുകൾ പ്രകാരം വിവാഹിതരായി സ്വവർ​ഗാനുരാ​ഗികൾ. മൗസുമി ദത്തയും മൗമിത മജുംദാറുമാണ് വിവാഹിതരായത്. സ്നേഹം സ്നേഹമാണ്. സ്നേഹം എല്ലാത്തിനെയും....

പഠിക്കാൻ സമർത്ഥരായ 200 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിദ്യാഭ്യാസ സഹായം, വിവരങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

പഠിക്കാൻ സമർത്ഥരായ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുമായ 200 വിദ്യാര്‍ത്ഥികള്‍ക്ക് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്‍റെ കീ‍ഴില്‍ സമ്പൂർണ്ണ വിദ്യാഭ്യാസ....

ആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ

ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.....

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ഇനി ടിസി നിർബന്ധമില്ല

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാന്‍  ഇനി ടിസി....

കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ച കേന്ദ്ര നീക്കം കേരളത്തെ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്‍റെ ഭാഗം: സിപിഐഎം

കേരളത്തിന്‌ അര്‍ഹമായ കടമെടുപ്പ്‌ പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്‌  സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌.....

കേരളത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി 

കേരളത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കേന്ദ്ര....

പ്രൊഫ. എ. സുധാകരൻ അവാർഡിന് ടി.ആർ. അജയൻ അർഹനായി

പ്രൊഫ. എ.സുധാകരൻ അവാർഡിന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ടി.ആർ. അജയൻ അർഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.....

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ നിയമനം റദ്ദാക്കി സിദ്ധരാമയ്യ

കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. യുവമോര്‍ച്ച നേതാവായിരുന്ന....

Page 981 of 5991 1 978 979 980 981 982 983 984 5,991