News

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി വേങ്ങാട് അസ്മാസ് വീട്ടിൽ നിസാമുദ്ദീൻ അറസ്റ്റിൽ.....

രക്തസാക്ഷികളെ അപമാനിച്ച ജോസഫ് പാപ്ലാനി മാപ്പ് പറയണം; വി കെ സനോജ്

രക്തസാക്ഷികളെ അപമാനിച്ച ജോസഫ് പാപ്ലാനി മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പാപ്ലാനിയുടെ പ്രസ്താവന രക്തസാക്ഷികളെ....

വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു; അറുപതുപേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

ഉദയംപേരൂരില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും വയറിളക്കവുമായി അറുപതുപേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നാണ്....

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ; കാർ മുങ്ങി യാത്രക്കാരി മരിച്ചു

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ്....

നാടിന്റെ ചരിത്രം പുതുതലമുറയെ പഠിപ്പിക്കണം; എം എ ബേബി

നാടിന്റെ ചരിത്രം പുതുതലമുറയെ പഠിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആറാട്ടുപുഴ വേലായുധപ്പണിക്കരെ പുതുതലമുറ വേണ്ടത്ര....

കാഞ്ഞിരപ്പള്ളിയിൽ മിന്നലേറ്റ് മരണം

കാഞ്ഞിരപ്പള്ളിയിൽ മിന്നലേറ്റ് മരണം. വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന കുടുംബനാഥനാണ് ഇടിമിന്നലേറ്റ് മരിച്ചത്. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ്....

പേപ്പാറ ഡാമില്‍ യുവാവിനെ കാണാതായി

തിരുവനന്തപുരം പേപ്പാറ ഡാമില്‍ വൃഷ്ടിപ്രദേശത്ത് യുവാവിനെ കാണാതായി. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (26) ആണ് കാണാതായത്. ഡാമിന്റെ വൃഷ്ടിപ്രദേശമായ പൊടിയക്കാല....

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി. ഭാര്യ സുദേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ....

ബംഗളൂരു നഗരത്തില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും

ബംഗളൂരു നഗരത്തില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. മഴയെ തുടര്‍ന്ന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ എല്ലാം വെള്ളത്തിനടയിലായി. പലയിടത്തും മരച്ചില്ലകള്‍....

പൂയംകുട്ടി വനത്തിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

കോതമംഗലം പൂയംകുട്ടി വനത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പന് (55) ആണ് പരുക്കേറ്റത്. കുഞ്ചിപ്പാറയ്ക്ക്....

പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പതിനൊന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോഡ് മഞ്ഞിപ്പാടിയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃത്വിക് ആണ് മരിച്ചത്. വീട്ടിലെ....

പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു

പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. ഭവ്യ (18) ആണ്....

മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്

കാസർഗോഡ് മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പ്രകൃതി വിരുദ്ധ....

കാട്ടാക്കട കോളജ് UUC ആൾമാറാട്ടത്തിൽ കേസ് എടുത്ത് പൊലീസ്; പ്രിൻസിപ്പൽ ഒന്നാം പ്രതി

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ UUC ആൾമാറാട്ടത്തിൽ കേസെടുത്ത് പൊലീസ്.  കോളേജ് പ്രിൻസിപ്പൽ ജി ജെ ഷൈജു ഒന്നാംപ്രതിയും ,....

കേരളം കൈവരിച്ച നേട്ടങ്ങളിൽ ജനകീയാസൂത്രണത്തിന് നിർണ്ണായക പങ്കുണ്ട്; മുഖ്യമന്ത്രി

വികസന സൂചികയിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ ജനകീയാസൂത്രണത്തിന് നിർണ്ണായക പങ്കുണ്ട് എന്നും ദേശീയ ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടതോടെ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനങ്ങൾ....

താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കൊടുവള്ളി പാലക്കുറ്റി സ്വദേശി സക്കീന ബാനു(25) ആണ് മരിച്ചത്.....

കേരളത്തിലെ വികസന രംഗത്തെ മാറ്റങ്ങളില്‍ പ്രവാസി മലയാളികള്‍ക്കും വലിയ പങ്കുണ്ട്; ജോണ്‍ ബ്രിട്ടാസ് എം പി

റോഡ് വികസനത്തില്‍ ഉള്‍പ്പെടെ കേരളത്തില്‍ വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ റോഡിലെ വേഗത റെയിലില്‍ വേണ്ട എന്നാണ് ഒരു....

പാംപ്ലാനി പറഞ്ഞത് കമ്മ്യൂണിസ്റ്റുകാർക്ക് ബാധകമല്ല; എം.വി ജയരാജൻ

രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവർ ആണെന്ന ബിഷപ്പ് പാംപ്ലാനിയുടെ പരാമർശത്തിന് മറുപടി നൽകി സി.പി.ഐ.എം....

കാട്ടാകട കോളേജ് യൂണിയൻ ആൾമാറാട്ടം; പ്രിൻസിപ്പലിനെ നീക്കി

കാട്ടാക്കട കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ നടപടി. ക്രമക്കേട് നടത്തിയ പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കി....

തൃശ്ശൂരിൽ ടെംപോ ട്രാവലർ കത്തി നശിച്ചു

തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ ടെംപോ ട്രാവലർ കത്തി നശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴത്തെ പടിയിൽ വെച്ചാണ് സംഭവം. വിവാഹ....

വയനാട്ടില്‍ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ വിദ്യാർഥി മരിച്ചു

വയനാട് കൽപ്പറ്റയിൽ കനത്ത മഴയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഐടിഐ....

സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏട്: മുഖ്യമന്ത്രി

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ....

Page 982 of 5977 1 979 980 981 982 983 984 985 5,977