News

ഹജ്ജ്, ആദ്യ വിമാനം ജൂൺ 4-ന് കരിപ്പൂരിൽ നിന്നും

ഹജ്ജ്, ആദ്യ വിമാനം ജൂൺ 4-ന് കരിപ്പൂരിൽ നിന്നും

ഹ​ജ്ജ് വി​മാ​ന സ​ർ​വീസ് ജൂ​ണ്‍ 4 ന് ആരംഭിക്കും. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് രാ​വി​ലെ 8.30-ന് ​ആ​ദ്യ തീര്‍ത്ഥാ​ട​ക സം​ഘ​വു​മാ​യി വി​മാ​നം പുറപ്പെടും. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​രി​പ്പൂ​ര്‍....

ഗുജറാത്തിൽ 5 വർഷത്തിനിടെ കാണാതായത് 40,000-ൽ അധികം സ്ത്രീകളെ, എൻസിആർബിയുടെ കണക്കുകൾ

അഞ്ച് വർഷത്തിനിടയിൽ ഗുജറാത്തിൽ നിന്ന് നാൽപ്പതിനായിരത്തിൽ അധികം സ്ത്രീകളെ കാണാതായെന്ന് റിപ്പോർട്ടുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആണ് കണക്കുകൾ....

ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല

ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല. ക്രമസമാധാന പ്രശ്നം മുൻനിർത്തിയാണ് തീരുമാനം. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം....

നീറ്റ് പരീക്ഷ വീണ്ടും നടത്തണം;പരീക്ഷാ കേന്ദ്രത്തിനെതിരെ രക്ഷിതാക്കൾ

നീറ്റ് പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക്ക് സ്കൂളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്ത് വന്നത്. ഉച്ചക്ക് 1:50....

7 വയസുകാരിയുടെ നില അതീവ ഗുരുതരം; യുപിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത രണ്ട് കേസിൽ 2 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ആഗ്രയിലും മീററ്റിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലെ പ്രതികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.....

എഐ ക്യാമറ; സതീശനും ചെന്നിത്തലയും തമ്മിൽ ഒരു യോജിപ്പിലെത്തട്ടെ: എം.വി. ഗോവിന്ദൻ മാസ്റ്റർ

എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ ഒരു....

താനെയിൽ ഫീസടക്കാത്തതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച അധ്യാപികക്ക് സസ്പെൻഷൻ

മഹാരാഷ്ട്രയിലെ താനെയിൽ ഫീസടക്കാത്തതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച സ്വകാര്യ സ്കൂൾ അധ്യാപികക്ക് സസ്​പെൻഷൻ. ഭാവിയിൽ ഇത്തരത്തിലുള്ള ശിക്ഷകൾ ആവർത്തിക്കരുതെന്ന് സ്കൂൾ അധികൃതർക്ക്....

പഞ്ചാബ് അമൃത്സറില്‍ സ്‌ഫോടനം, സംഭവം സുവര്‍ണ ക്ഷേത്രത്തിന് സമീപം

പഞ്ചാബ് അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം. ശനിയാഴ്ച രാത്രിയാണ് സംഭവം. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍....

ലീവ് നല്‍കിയില്ല; ഉത്തരാഖണ്ഡില്‍ ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

ബാങ്ക് മാനേജറെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുരക്ഷാ ജീവനക്കാരന്‍. ഉത്തരാഖണ്ഡിലെ ധാര്‍ചുലയില്‍ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. എസ്ബിഐ ധാര്‍ച്ചുല....

എ ഐ ക്യാമറ, എല്‍ ഡി എഫിന്റെ രണ്ടാം വാര്‍ഷികത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം: മന്ത്രി പി രാജീവ്

എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാന രഹിത ആരോപണമാണെന്ന് മന്ത്രി പി.രാജീവ്. എല്‍ഡിഎഫിന്റെ രണ്ടാം വാര്‍ഷികത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍....

ഓപ്പറേഷന്‍ ത്രിനേത്ര; സുരക്ഷാസേന ഒരു ഭീകരനെക്കൂടി വധിച്ചു, തിരച്ചില്‍ തുടരുന്നു

ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനേത്രയിലൂടെ ഒരു ഭീകരനെ കൂടി വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരുക്കേറ്റു.....

എ-ഐ ക്യാമറ, ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പക

എ-ഐ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു. ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പക. പ്രതിപക്ഷം....

വോട്ടർമാർ അനുഭവിക്കുന്നത് കടുത്ത വഞ്ചന, മണിപ്പൂരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ശശി തരൂർ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബിജെപിക്ക് വോട്ട് നൽകി വീണ്ടും അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ....

തമി‍ഴ്നാട് വനമേഖലയില്‍ നിലയുറപ്പിച്ച് അരിക്കൊമ്പന്‍, വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി

ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെത്തിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ തമി‍ഴ്നാട്ടില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മേഘമലയ്ക്ക് സമീപത്തുള്ള തമിഴൻകാട് ഉൾവനത്തിലാണ് കൊമ്പനെ കണ്ടെത്തിയത്.....

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കള്‍ മരിച്ചു

ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ മാക്കേക്കവലയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കള്‍ മരിച്ചു. പള്ളിപ്പുറം....

ആലുവയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവം, രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലുവയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ആലുവ സ്വദേശികളായ ടിബിന്‍, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആലുവ....

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകര്‍ ജന്തര്‍ മന്തറിലെത്തി

പോക്സോ അടക്കം ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണെതിരെയുള്ള സമരത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി....

തിരുവനന്തപുരത്ത് നൂറ് കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ നൂറ് കിലോയോളം കഞ്ചാവ് പിടികൂടി. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. നാല് പ്രതികള്‍ അറസ്റ്റിലായി.....

‘മെയ്തെയ് വിഭാഗക്കാര്‍ കുകികളെ തേടി വീടുകളില്‍ അതിക്രമിച്ച് കയറുന്നു’: മണിപ്പൂരിലെ മലയാളികള്‍

മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തെയ് വിഭാഗവും ന്യൂനപക്ഷ ആദിവാസി വിഭാഗമായ കുകികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികള്‍. മെയ്തെയ് വിഭാഗം....

കാറും ഓട്ടോറിക്ഷയും തമ്മില്‍ ഉരസി, കാര്‍ യാത്രികരായ യുവാക്കള്‍ക്ക് നേരെ ക്രൂര ആക്രമണം

ആലുവയില്‍ കാര്‍ യാത്രികരായ യുവാക്കള്‍ക്ക് നേരെ ആക്രമണം. കാറും ഓട്ടോറിക്ഷയും തമ്മില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. ഒട്ടോറിക്ഷ....

അവസാന നിമിഷ ട്വിസ്റ്റിൽ പകച്ച് ബിജെപി , വീരശൈവ ലിംഗായത് വിഭാഗം കോൺഗ്രസിനൊപ്പം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ ബിജെപിക്ക് തിരിച്ചടിയായി വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാനുള്ള വീരശൈവ....

സാഹിത്യകാരന്‍ വികെഎന്നിന്റെ ഭാര്യ വേദവതി അമ്മ അന്തരിച്ചു

സാഹിത്യകാരന്‍ വികെഎന്നിന്റെ ഭാര്യ വേദവതി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പാലക്കാട് പുതിയങ്കം മേതില്‍ കുടുംബാംഗമാണ്. പഴയന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍....

Page 984 of 5945 1 981 982 983 984 985 986 987 5,945