News

‘മ​ണി​പ്പൂ​ർ’ ബിജെപി​യെ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാണെന്ന് ഐഎ​ൻ.എ​ൽ

‘മ​ണി​പ്പൂ​ർ’ ബിജെപി​യെ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാണെന്ന് ഐഎ​ൻ.എ​ൽ

മ​ണി​പ്പൂ​രി​ൽ ഭൂ​രി​പ​ക്ഷ മെ​യ്തേ​യ് വി​ഭാ​ഗം ക്രൈസ്​​ത​വ ന്യു​ന​പ​ക്ഷ​ങ്ങള്‍​ക്കെ​തി​രെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎ​ൻ.എ​ൽ സം​സ്​​ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. നി​ഷ്ഠൂരമായ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 17 വി​ശ്വാ​സി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ഒ​ട്ട​ന​വ​ധി....

മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും....

ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്, ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയിൽ, ഐഎസ്‌ആർഒ ചെയർമാൻ കൈരളി ന്യൂസിനോട്

ഇന്ത്യൻ ബഹിരാകാശ സ്വപ്ന പദ്ധതിയായ ഗഗൻയാൻ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ടെസ്റ്റ് ഫ്ളൈറ്റ് ജൂലൈയിൽ നടക്കും. പദ്ധതി സങ്കീർണമായതിനാൽ നാല് അധിക....

ഓടുന്ന ട്രെയിനിന് മുന്നിൽ റീൽസ് ഷൂട്ട് ചെയ്തു, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ....

“ദി കേരള സ്റ്റോറിയെ മോദി പ്രശംസിച്ചു, ഞാന്‍ കൂടുതല്‍ പറയണോ?”: പരിഹാസവുമായി മാധ്യമപ്രവര്‍ത്തക

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും രാജ്യത്ത് ഇസ്ലാമോഫോബിയ പടര്‍ത്താനും ഉദ്ദേശിച്ച് നിര്‍മ്മിച്ച ദി കേരള സ്റ്റോറി എന്ന സിനിമയെയും നരേന്ദ്രമോദിയെയും പരിഹസിച്ച് രാജ്യത്തെ....

ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം നിർത്തിവെച്ചു

ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം താൽക്കാലികമായി നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി....

എഐ ക്യാമറ പദ്ധതി: അ‍ഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് മന്ത്രി ആന്‍റണി രാജു

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് അ‍ഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രിയെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണ്  നടക്കുന്നതെന്നും....

മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത, വിനോദ സഞ്ചാരികൾക്ക് വിലക്ക്

അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടന്നതോടെ മേഘമലയിൽ 144 പ്രഖ്യാപിക്കാൻ സാധ്യത. മേഖമല പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വനം വകുപ്പ്....

‘ഒന്നിച്ചു നിന്നുകഴിഞ്ഞാൽ ധൈര്യമാവുമല്ലോ’, നാട്ടിലെത്തുന്നതിന്റെ ആശ്വാസത്തിൽ മണിപ്പൂരിലെ മലയാളി വിദ്യാർഥികൾ

ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പൂരിൽ നിന്നും ഉടൻ തിരികെയെത്താമെന്നതിന്റെ ആശ്വാസത്തിലാണ് മലയാളി വിദ്യർത്ഥികൾ. സംഘർഷം തുടങ്ങിയ സമയം തങ്ങളെ നന്നായി....

മേഘാലയയിലും സംഘര്‍ഷം, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി: 16 പേര്‍ കസ്റ്റഡിയില്‍

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ മേഘാലയയിലേക്കും പടരുന്നു. കുകി വിഭാഗത്തിലേയും മെയ്‌തേയ് വിഭാഗത്തിലെയും ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മെയ് നാലിനാണ് സംഭവം.....

പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് മൊഴി, ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങൾ

ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ. പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ഗുസ്തി താരങ്ങൾ മൊഴി നൽകി. ഇത് തങ്ങൾക്ക്....

ഇടതുപക്ഷത്തോടൊപ്പമാണ് നബീസാ ഉമ്മാൾ നിലയുറപ്പിച്ചിരുന്നത്, മുഖ്യമന്ത്രി

പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ....

രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. രജൗരി ജില്ലയിലെ കാണ്ടി വനമേഖലയിൽനടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.....

സിനിമ കാണാനെത്തിയ സ്ത്രീയെ എലി കടിച്ചു; തീയറ്റർ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിനിമ തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റ യുവതിക്ക് തിയറ്റർ ഉടമകൾ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഗുവാഹത്തിയിലെ സിനിമാ ഹാൾ....

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടിയുമായി കേരള സർക്കാർ

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ മെയ് 8-ന് ബാംഗ്ലൂരിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇവരെ നാട്ടിലെത്തിക്കാനുള്ള....

സംഘർഷത്തിന് അയവില്ല; മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ഇംഫാലിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (IRS)....

സിപിഐഎം നേതാവ് പ്രൊഫ. എ നബീസാ ഉമ്മാള്‍ അന്തരിച്ചു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ നബീസാ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ....

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമാകും; മഴ കനക്കും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു. ഞായറാഴ്ചയോടെ ഇത് ന്യൂനമ‍ർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം....

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ കൈക്കൂലി വാങ്ങിയ സംഭവം; 2 പേർക്ക് സസ്‌പെൻഷൻ

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടിയ യുവാക്കളെ വിട്ടയച്ച സംഭവത്തിൽ നടപടി. പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവില്‍....

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ, കൃഷി നശിപ്പിക്കാൻ ശ്രമം

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമെത്തിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന്....

ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണ്, ഇത് കേരളം കാണും: ജോൺ ബ്രിട്ടാസ് എംപി

ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. സമുദായങ്ങൾ തമ്മിലുള്ള വിള്ളലുകൾ കലാപങ്ങളിൽ കലാശിച്ചപ്പോൾ അവർ....

മണിപ്പൂർ സംഘർഷം; നിയന്ത്രിക്കാനാവാതെ സൈന്യവും പൊലീസും

മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പൊലീസും. എന്നാൽ കലാപം പൊട്ടി പുറപ്പെട്ട ചുരാചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ....

Page 985 of 5942 1 982 983 984 985 986 987 988 5,942