News

രക്ഷപെട്ടത് കത്തിച്ച ട്രെയിനില്‍ തന്നെ; പ്രതിയുടെ മൊഴി ഇങ്ങനെ

രക്ഷപെട്ടത് കത്തിച്ച ട്രെയിനില്‍ തന്നെ; പ്രതിയുടെ മൊഴി ഇങ്ങനെ

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി രക്ഷപെട്ടത് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തന്നെയെന്ന് പ്രാഥമിക മൊഴി വിവരങ്ങള്‍. കേരളത്തില്‍ എത്തിയത് ആദ്യമായെന്ന്....

യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹാവ്യാ‍ഴം

യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാദിനം ആചരിക്കുന്നു. ഏവരും സഭയോടു ചേര്‍ന്ന് നിന്ന് ഐക്യത്തോടെ നീങ്ങണമെന്നും ഇപ്പോഴത്തെ പ്രത്യേക....

ലോകായുക്ത പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത് എന്തുകൊണ്ട്?

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഒരു തെറ്റ് ചെയ്താല്‍ അത് സത്യമാണെന്ന് തെളിയിക്കാന്‍ പല തെറ്റുകള്‍ പിന്നീട് ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അയാള്‍....

ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഇഫ്താര്‍ വിരുന്ന്, നിതീഷിനെതിരെ പരിഹാസവും വിമര്‍ശനുവുമായി ബിജെപി നേതാക്കള്‍

ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഇഫ്താര്‍ വിരുന്നിന്റെ ചടങ്ങ് സംഘടിപ്പിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബിജെപി രംഗത്ത്. ബീഹാറിലെ ബിജെപിയുടെ പ്രധാന....

ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ചു, ഒരാള്‍ മരിച്ചു

എം സി റോഡിലെ കുറ്റൂര്‍ ആറാട്ടുകടവിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെല്‍വേലി സ്വദേശി മരിച്ചു.....

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ 33 വര്‍ഷത്തിനിടെ കല്‍ക്കരിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി....

കളമശ്ശേരി ദത്ത് വിവാദം;കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് കൈമാറി

കളമശ്ശേരി ദത്ത് വിവാദത്തില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി....

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് അനിശ്ചിതകാലത്തേയ്ക്ക് പിരിയും

സഭാ സ്തംഭനവും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലും തുടരുന്നതിനിടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് അനിശ്ചിതകാലത്തേയ്ക്ക് പിരിയും. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതില്‍....

സാധാരണക്കാരന്റെ വയറ്റത്തടിക്കുമോ? വായ്പാപലിശകള്‍ കൂട്ടാന്‍ സാധ്യത

അടിസ്ഥാന വായ്പാപലിശകള്‍ വീണ്ടും കൂട്ടാനൊരുങ്ങി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് കാല്‍ശതമാനം കൂട്ടാനാണ് സാധ്യത. നിലവില്‍ റിപ്പോ നിരക്കുകള്‍ ആറര....

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം. പറമ്പിക്കുളം ആനപ്പാടിയിൽ ഇന്ന് ജനകീയ പ്രതിഷേധം നടത്തും. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെൻമാറ എംഎൽഎ കെ....

പൊന്നിന് പൊന്നും വില; രണ്ടുദിവസംകൊണ്ട് കൂടിയത് 1240 രൂപ

സ്വര്‍ണവില കുതിച്ചുയര്‍ന്ന് പുതിയ റെക്കോഡിലേക്ക്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പവന് 45,000 രൂപയിലെത്തി. രണ്ടുദിവസംകൊണ്ട് പവന് 1240 രൂപയാണ് കൂടിയത്.....

ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം

ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ നിരവധി പലസ്തീൻ പൗരന്മാർക്ക് പരുക്കേറ്റു.....

അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ്സിന് ഭരണം ലഭിക്കില്ല; ആഞ്ഞടിച്ച് ഗുലാം നബി ആസാദ്

അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ്സിന് ഭരണം ലഭിക്കില്ലെന്ന് ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് നിലവിലെ....

ഉച്ചത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ അടിച്ചു കൊന്നു

ഉച്ചത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കള്‍ അടിച്ചു കൊന്നു. ബംഗളൂരു നഗരത്തിലെ വിജ്ഞാന്‍ നഗറിലാണ് സംഭവം. ലോയിഡാണ് കൊല്ലപ്പെട്ടത്.....

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. മുപ്പതോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാണ്....

ട്രെയിന്‍ തീവയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസിന്റെ നിര്‍ണ്ണായക നീക്കം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷഹീന്‍ബാഗില്‍ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ റൂട്ട് മാപ്പ് അന്വേഷിച്ച് ദില്ലി....

ട്രെയിന്‍ തീവയ്പ്പ് കേസ്, പ്രതിയെ കേരളത്തിലെത്തിച്ചു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.....

ഹനുമാന്‍ ജയന്തി ദിനത്തില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

ഏപ്രില്‍ 6ന് ഹനുമാന്‍ ജയന്തിക്ക് ക്രമസമാധാനപാലനം ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. സമൂഹത്തിന്റെ മതമൈത്രിക്ക് ഭംഗം വരുത്തുന്ന....

ഹനുമാന്‍ ജയന്തി ആഘോഷവേളയില്‍ 3 ജില്ലകളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ച് ബംഗാള്‍

ഹനുമാന്‍ ജയന്തി ആഘോഷത്തിന് മൂന്ന് ജില്ലകളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ച് ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍....

കംബോഡിയക്ക് ഇന്ത്യയില്‍ നിന്നും കടുവയെ വേണം

1973ല്‍ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ആരംഭിച്ച പ്രൊജക്ട് ടൈഗര്‍’ എന്ന കടുവ സംരക്ഷണ പദ്ധതിയുടെ പരിണിത ഫലമാണ് ഇന്ത്യയില്‍ കടുവകള്‍....

ദില്ലിയെ ചെങ്കടലാക്കി മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി

രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാളികള്‍ കോര്‍പറേറ്റ് – വര്‍ഗീയ കൂട്ടുകെട്ടിനും കൊള്ളയ്ക്കും എതിരായി....

അപൂര്‍വ്വ ജനിതരോഗമുള്ള പതിനാലുകാരന് കരളും വൃക്കയും പങ്കിട്ട് അമ്മ

അപൂര്‍വ്വ ജനിതിക രോഗത്തോട് മല്ലിട്ട പതിനാലുകാരന്‍ റൂബിന് കരളും വൃക്കയും പകുത്ത് നല്‍കി അമ്മ വിജില. തമിഴ്‌നാട് നീലഗിരി സ്വദേശികളായ....

Page 995 of 5870 1 992 993 994 995 996 997 998 5,870