News

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത; മഴ കനക്കും

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത; മഴ കനക്കും

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി മെയ്‌ 8 ഓടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്.....

അറിവും അവബോധവും വർദ്ധിപ്പിക്കുകയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: പ്രൊഫ. പ്രഭാത് പട്നായക്

സർവ്വകലാശാലകൾ കേവലം തൊഴിൽ പരിശീലന ഇടങ്ങളായി ചുരുക്കരുതെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫ. പ്രഭാത് പട്നായക്. അറിവും അവബോധവും വർദ്ധിപ്പിക്കുകയാകണം....

‘മന്ത്രി പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട് ‘, മന്ത്രി കെ രാജന്റെ വാക്കിൽ മാളുക്കുട്ടി ഹാപ്പി

കോഴിക്കോട് കക്കോടി സ്വദേശി മാളുക്കുട്ടിക്ക് കൈത്താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത്. മാളുകുട്ടിയുടെ ചികിത്സാ സഹായം എന്ന ആവശ്യത്തിനാണ് അദാലത്തിൽ പരിഹാരമായത്.....

‘നാടറിഞ്ഞ രണ്ട് വർഷങ്ങൾ’ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളുമായി കൈപുസ്തകം പുറത്തിറക്കി

എൽഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ നേട്ടങ്ങങ്ങളുമായി കൈപുസ്തകം പുറത്തിറക്കി. ‘നാടറഞ്ഞ രണ്ട് വര്‍ഷങ്ങള്‍’ എന്ന പേരിലുള്ള കൈപുസ്തകം തുറമുഖം,....

പാകിസ്താനില്‍ ശവകല്ലറയ്ക്ക് പൂട്ടിട്ടു എന്ന വാര്‍ത്ത തെറ്റ്, ശരിയായ വസ്തുതകള്‍ പുറത്ത്

‘ശവഭോഗം’ ഒഴിവാക്കാന്‍ പാകിസ്താനില്‍ പെണ്‍കുട്ടികളുടെ കല്ലറ ഗ്രില്‍ ലോക്ക് സ്ഥാപിച്ച് പൂട്ടിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ദേശീയ വാര്‍ത്ത ഏജന്‍സികള്‍....

താലൂക്ക് തല അദാലത്ത്; വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടന്ന പരാതികള്‍ക്ക് പരിഹാരമായി: മന്ത്രി വീണാ ജോർജ്

വര്‍ഷങ്ങളായി പരിഹരിക്കാനാവാതെ കിടന്ന പല പരാതികള്‍ക്കും കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തിലൂടെ തീര്‍പ്പാക്കാനായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.അദാലത്തിനു....

കർണാടക തെരഞ്ഞെടുപ്പ്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കർണാടക തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മുടബിദ്രെയിൽ റോഡ് ഷോ നടത്തി.റോഡ് ഷോയിൽ കോൺഗ്രസ് ദേശവിരുദ്ധമായി....

നടൻ മനോബാല അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെ ചെന്നൈയിലായിരുന്നു മരണം. 240....

മാധ്യമ സ്വാതന്ത്ര്യസൂചികയിൽ നാണംകെട്ട് ഇന്ത്യ

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വീണ്ടും തകർന്നടിഞ്ഞ് ഇന്ത്യ. നൂറ്റിയെൺപത് രാജ്യങ്ങളുടെ പട്ടികയിൽ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷം നൂറ്റിയമ്പതാം....

ഗുസ്തി താരങ്ങളെ കാണാൻ പിടി ഉഷ ജന്തർമന്തറിൽ എത്തി; വാഹനം തടഞ്ഞ് പ്രതിഷേധം

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ വാഹനം തടഞ്ഞു.....

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി, മുഖ്യമന്ത്രി

മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ....

ശിവസേനയെ തകർക്കാൻ ബിജെപി ആസൂത്രണം ചെയ്തു, ശരദ് പവാറിൻ്റെ വെളിപ്പെടുത്തൽ

ശിവസേനയെ തകർക്കാൻ ബിജെപി ആസൂത്രണം ചെയ്തിരുന്നതായി ശരദ് പവാറിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ് മഹാരാഷ്ട്രയിൽ....

‘ദ കേരളാ സ്റ്റോറി’യിൽ ഇടപെട്ട് സുപ്രീംകോടതി

‘ദ കേരള സ്റ്റോറി’യയിൽ സുപ്രീംകോടതി ഇടപെടൽ. ഹർജി ഹൈക്കോടതിയിലേക്ക് മാറ്റാനും, പരാതിക്കാർ സമീപിച്ചാൽ ഹർജി അടിയന്തിരമായി പരിഗണിക്കാനും സുപ്രീംകോടതി നിർദ്ദേശം....

അരിക്കൊമ്പൻ ദൗത്യസംഘത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം

അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം. ദൗത്യസംഘത്തിന് ഹൈക്കോടതി അഭിനന്ദന സർട്ടിഫിക്കറ്റ് അയച്ചു. ദൗത്യം മികച്ച രീതിയിൽ പൂർത്തിയാക്കിയതിനാണ് അഭിനന്ദനം. ജസ്റ്റിസ്....

നമ്മൾ യൂത്ത് കെയർ ഉണ്ടാക്കി, പക്ഷേ ‘കെയർ’ മാത്രം ഉണ്ടായില്ല, യൂത്ത് കോൺഗ്രസ്‌ വേദിയിൽ DYFIയെ പ്രശംസിച്ച് ചെന്നിത്തല

യൂത്ത് കോൺഗ്രസ്‌ വേദിയിൽ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നും....

ഏഴ് മണിക്കൂർ നീണ്ട അദാലത്ത്‌, പരാതികൾ തീർപ്പാക്കാൻ ഉച്ചഭക്ഷണം പോലും കഴിക്കാതെ ആരോഗ്യമന്ത്രി

രാവിലെ പത്ത്‌ മണിക്ക് തുടങ്ങിയ അദാലത്ത്‌ അവസാനിക്കും വരെ ഇരുന്നിടത്തുനിന്നെഴുന്നേൽക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ....

അരിക്കൊമ്പൻ സിഗ്നലിൽ, കൊമ്പൻ മുല്ലക്കുടിയിൽ

മണിക്കൂറുകളോളം നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സിഗ്നൽ ലഭിച്ചുതുടങ്ങി. നിലവിൽ കൊമ്പൻ തമിഴ്നാട് അതിർത്തിയായ മുല്ലക്കുടിയിൽ ആനയുണ്ടെന്നാണ് സിഗ്നൽ നൽകുന്ന വിവരം. നേരത്തെ....

സാദിഖലി തങ്ങളോട് വിയോജിപ്പ്, ജിഫ്രി തങ്ങൾ സി.ഐ.സിയിൽ നിന്ന് രാജിവെച്ചു

സാദിഖലി തങ്ങളോടുള്ള വിയോജിപ്പിനെ തുടർന്ന് സമസ്ത നേതാക്കൾ സി.ഐ.സിയിൽ നിന്ന് രാജിവെച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ....

യുപിയിൽ യുവതിയെ പീഡിപ്പിച്ച പൊലീസുകാരനും സഹോദരനും അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശിൽ ഒരു പൊലീസുകാരനും സഹോദരനും അറസ്റ്റിൽ. സഹറൻപൂര് സ്വദേശിയായ യുവതിയാണ് ഗുരുതരമായ ആരോപണങ്ങളുമായി പൊലീസുകാരനും....

അരിക്കൊമ്പന്റെ സിഗ്നൽ ലഭിക്കുന്നില്ല

അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ വനംവകുപ്പിന് കിട്ടുന്നില്ല. ക‍ഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് അവസാനമായി സിഗ്നൽ കിട്ടിയത്. തമിഴ്നാട്....

സമീറിന്റെയും ഖാലിദിന്റെയും കുടുംബങ്ങൾക്ക് കൈത്താങ്ങ്, സഹായ ഫണ്ട് കൈമാറി എം വി ഗോവിന്ദൻ മാസ്റ്റര്‍

ലഹരി മാഫിയ കൊലപ്പെടുത്തിയ തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകരായ സമീറിന്റെയും ഖാലിദിന്റെയും കുടുംബ സഹായ ഫണ്ട് കൈമാറി. ഇരുവരുടെയും നാടായ ഇല്ലിക്കുന്നിൽ....

കേരളത്തിൽ ഇന്നും നാളെയും മഴസാധ്യത

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകൻ സാധ്യതയെന്നും....

Page 997 of 5945 1 994 995 996 997 998 999 1,000 5,945
milkymist
bhima-jewel

Latest News