Regional – Kairali News | Kairali News Live l Latest Malayalam News
Friday, September 24, 2021

Regional

കണ്ണൂരിൽ ബലമായി മദ്യം കഴിപ്പിച്ച്‌   ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു

കണ്ണൂരിൽ ബലമായി മദ്യം കഴിപ്പിച്ച്‌ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു

  കണ്ണൂര്‍,ശ്രീകണ്ഠാപുരത്ത് ഇരുപത്തിരണ്ടു വയസുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു . സിയാദ്, അബൂബക്കര്‍, ബാഷ എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്....

ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള എംആര്‍പി ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ
മലയാളികളെ നാണമില്ലാത്തവരെന്ന് പരിഹസിച്ച അര്‍ണാബിനെ തേച്ചൊട്ടിച്ച് മല്ലൂസ്; പ്ലേ സ്റ്റോറിൽ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ് കുത്തനെ ഇടിഞ്ഞു
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം;ഹര്‍ജി ഭരണഘടനാബെഞ്ച് ഇന്ന് പരിഗണിക്കും

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം;ഹര്‍ജി ഭരണഘടനാബെഞ്ച് ഇന്ന് പരിഗണിക്കും

377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറാണ് ഹര്‍ജി നല്‍കിയത്

കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; സ്വകാര്യഭാഗങ്ങളില്‍ മുളകരച്ച് തേച്ചു; ദൃശ്യങ്ങള്‍ പുറത്ത്
സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
കുഞ്ഞിന് മുലയൂട്ടിയ അമ്മയോടും പൊലീസിന്റെ ക്രൂരത; വീഡിയോ വൈറലായതോടെ പൊലീസുകാരെ പുറത്താക്കി

കുഞ്ഞിന് മുലയൂട്ടിയ അമ്മയോടും പൊലീസിന്റെ ക്രൂരത; വീഡിയോ വൈറലായതോടെ പൊലീസുകാരെ പുറത്താക്കി

സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല

വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട; ദമ്പതികള്‍ പൊലീസ് പിടിയില്‍; സംഭവം എന്‍ഐഎയും അന്വേഷിക്കുന്നു

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍ കള്ളനോട്ട് വേട്ട. കള്ളനോട്ടുമായെത്തിയ ദമ്പതികളെ പോലീസ് പിടികൂടി. 5 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. വണ്ടിപ്പെരിയാര്‍...

ആറന്മുള വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും; വള്ളസദ്യയുടെ ബുക്കിംഗ് തുടങ്ങി

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന വഴിപാട് വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും. ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യ. പള്ളിയോടങ്ങള്‍ക്ക് വഴിപാട്...

കൊല്ലത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍; കണ്ടെത്തിയത് കൊല്ലം – പുനലൂര്‍ പാതയില്‍; സംഭവം പാലരുവി എക്‌സ്പ്രസ് സര്‍വീസ് തുടങ്ങാനിരിക്കെ

കൊല്ലം : കൊല്ലത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലം - പുനലൂര്‍ റെയില്‍ പാതയില്‍ കിളിക്കൊല്ലൂരിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. പാളം പരിശോധനയ്ക്കിടെ വിള്ളല്‍ കണ്ടെത്തിയത്...

സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി; അവര്‍ നേരിട്ടത് കനത്ത തിരിച്ചടി; കണ്ടത് യുഡിഎഫിന്റെ ശക്തി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഗ്രാന്റ് പെര്‍ഫോമന്‍സാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു...

പൊലീസ് മര്‍ദ്ദനം; തൃശൂരില്‍ ഇന്ന് കടയടപ്പ് സമരം; പിന്തുണ പ്രഖ്യാപിച്ച് ബസുടമകളുടെ സമരവും

ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളും വ്യാപാരികള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ന് സര്‍വ്വീസ് ഒഴിവാക്കും.

പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍; ബിജെപി ബാന്ധവത്തിന് ശ്രമിച്ച ടിഎസ് ജോണിനെ നീക്കി

26ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റി പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പിസി ജോര്‍ജ്

വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍

വയനാട്: വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചേരിയംകൊല്ലി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ഒഴുകിയെത്തിയ നിലയിലായിരുന്നു മൃതദേഹം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വരാക്കര കൂട്ട ആത്മഹത്യ: പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയ സഹപാഠി അറസ്റ്റില്‍; പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയത് പ്രണയം നിരസിച്ചതിലെ പ്രതികാരം

തൃശൂര്‍: തൃശൂര്‍ വരന്തരപ്പള്ളി വരാക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച യുവതിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തു (23) ആണ് അറസ്റ്റിലായത്....

പ്രസവിച്ചയുടന്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു; കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചത് പെണ്ണായതിനാലെന്ന് പൊലീസ്

വാറംഗല്‍: പ്രസവിച്ച ഉടന്‍ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു. വാറംഗലിലാണ് സംഭവം. കുട്ടിയുടെ തലയും ശരീരവും പന്നിക്കൂട്ടം കടിച്ചുകീറി. ജനിച്ചതു പെണ്‍കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നു...

കുരുന്നിന് അക്ഷരവെളിച്ചം പകര്‍ന്ന് പിണറായി; അക്ഷരമെഴുതിയത് രണ്ടരവയസുകാരന്‍ മുഹമ്മദ് മുസമ്മില്‍ഖാന്‍

കടയ്ക്കലില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പിണറായി വിജയന്‍.

പി വി ജോണിന്റെ ജീവനെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പടയൊരുക്കം; വയനാട്ടിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം ശക്തം

ജില്ലയിലെ കനത്ത തോല്‍വിയും ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ ആത്മഹത്യയെയും തുടര്‍ന്നു വയനാട്ടില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം മൂര്‍ച്ഛിക്കുന്നു

Page 1 of 2 1 2

Latest Updates

Advertising

Don't Miss