Regional

ഇടുക്കിയിലെ ആദ്യ വനിതാ സി പി ഐ എം ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രന്‍

ഇടുക്കിയിലെ ആദ്യ വനിതാ സി പി ഐ എം ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രന്‍

ഇടുക്കി ജില്ലയിലെ ആദ്യത്തെ വനിതാ സി പി ഐ എം ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തെരഞ്ഞെടുത്തു. രാജാക്കാട് ഏരിയാ കമ്മിറ്റി സെക്രട്ടറി ആയാണ് തെരഞ്ഞെടുത്തത്. Read....

കാർ കത്തിച്ച് ഭാര്യയെ കൊന്ന സംഭവം: പത്മരാജൻ ലക്ഷ്യമിട്ടത് ഇരട്ട കൊലപാതകമെന്ന് എഫ്‌ഐആര്‍

കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന സംഭവത്തിൽ പ്രതി പത്മരാജൻ രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് എഫ്ഐആർ.....

വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേര്‍ക്ക് പരുക്ക്

വയനാട്ടിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരുക്കേറ്റു. ലക്കിടി പൂക്കോട് വെറ്ററിനറി കോളേജിന് സമീപമായിരുന്നു അപകടം. ഇന്ന്....

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന്....

മുന്തിരിയുടെ മറവിൽ സ്പിരിറ്റ് കടത്ത്; തൃശൂരില്‍ വന്‍ വേട്ട

തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600....

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആറാടാന്‍ ഗോകുലം എഫ്‌സി; എതിരാളികള്‍ ഐസ്വാള്‍

ഐ ലീഗ് ഫുട്ബോളില്‍ സ്വന്തം കാണികളെ ത്രില്ലടിപ്പിക്കാൻ ഗോകുലം കേരള എഫ് സി ഇന്ന് ഐസ്വാള്‍ എഫ് സിയെ നേരിടും.....

പാലക്കാട് കാട്ടാനകളെ കാട് കയറ്റുന്നതിനിടെ വാച്ചർക്ക് പരുക്കേറ്റു

പാലക്കാട് ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്. ഒലവക്കോട് ആര്‍ ആര്‍....

ഗാർഹിക പീഡന പരാതിയെത്തുടർന്ന് പുറത്താക്കിയ വ്യക്തി; ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍: സിപിഐഎം

രാഷ്ട്രീയമാറ്റത്തിലൂടെ സ്വന്തം സ്വഭാവദൂഷ്യങ്ങളെ വെള്ളപൂശാനാണ് വിപിൻ സി ബാബു ശ്രമിക്കുന്നതെന്ന് സിപിഐഎം. പറഞ്ഞു. സ്വഭാവദൂഷ്യം കാരണം പാർട്ടിയുടെ അച്ചടക്കനടപടി നേരിട്ട....

ആ നേട്ടം ഇനി തിരുവനന്തപുരത്തിന് സ്വന്തം; വിമാനത്താവളം ക്ലീനിങിന് റോബോട്ടുകള്‍, സംസ്ഥാനത്ത് ആദ്യം

ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിങ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10,000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍....

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബര്‍ ഏഴിന്

സംസ്ഥാന ശിശുക്ഷേമ സമിതി ഇത്തവണ സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരം ഡിസംബര്‍....

‘പത്രങ്ങളും ചാനലുകാരും നന്നായി സഹകരിച്ചു’; നാസര്‍ കറുത്തേനിക്കെതിരായ പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ചതിനുള്ള ശബ്ദരേഖ പുറത്ത്

നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരായ പോക്സോ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സംഭവം പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ സഹായിച്ചെന്നും....

മഞ്ചേശ്വരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം

മഞ്ചേശ്വരം ഹൊസങ്കടിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമില്‍ പ്ലൈവുഡ്....

അറവുശാലയിൽ കൊണ്ടുവന്ന കാള വിരണ്ടോടി; സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് ഓടുകയായിരുന്നു. കൂവപ്പള്ളി....

കണ്ണൂരിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കണ്ണൂര്‍ തളിപ്പറമ്പിലെ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ആന്‍മേരി (22) ആണ് മരിച്ചത്. എറണാകുളം തോപ്പിന്‍പടി സ്വദേശിനിയാണ്.....

ഹാന്‍റക്സ് സംരക്ഷണ ദിനം നവംബർ 25ന്; അവകാശങ്ങൾക്കായി പ്രതിഷേധവുമായി ജീവനക്കാർ

സംസ്ഥാന കൈത്തറി സഹകരണ മേഖലയിലെ അപ്പക്‌സ് സ്ഥാപനമായ ഹാൻ്റക്‌സിലെ ജീവനക്കാർ നവംബർ 25ന് സംരക്ഷണദിനം ആചരിക്കുന്നു. കേരള കോ ഓപ്പറേറ്റീവ്....

കൊച്ചിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ചോർച്ചയില്ലെന്ന് അധികൃതർ

കൊച്ചി കളമശ്ശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പ്രൊപ്പലിന്‍ ഇന്ധനം നിറച്ച ടാങ്കറാണ് മറിഞ്ഞത്. ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടിവിഎസ് ജങ്ക്ഷന്....

വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

കോഴിക്കോട് വടകരയിൽ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പുതുപ്പണം ആക്കൂപാലത്തിന് സമീപമായിരുന്നു അപകടം. വടകര സ്വദേശി ഷര്‍മിള (47) ആണ്....

ഇടുക്കിയിൽ നാട്ടുകാരുടെ മുന്നിൽവച്ച് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ചയാൾ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാലപൊട്ടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലാര്‍ പുളിക്കല്‍ അഭിലാഷ് മൈക്കിളാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി....

അപകടത്തിൽ പരുക്കേറ്റ് ചികിത്സക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടികൂടി

വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അതിഥി തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് ശേഖരം കണ്ടെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി....

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇലവുങ്കല്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന തീര്‍ഥാടകരുടെ കാര്‍ ഇലവുങ്കല്‍ ഭാഗത്ത് മരത്തില്‍....

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍....

കുറുവ സംഘത്തിലെ മുഖ്യസൂത്രധാരനെ സാഹസികമായി പിടികൂടിയ പൊലീസിന് നാട്ടുകാരുടെ ആദരം

കുറുവ സംഘത്തിലെ മുഖ്യസൂത്രധാരന്‍ സന്തോഷ് സെല്‍വത്തെസാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് ആദരവുമായി മണ്ണഞ്ചേരിയിലെ ജനങ്ങള്‍. പിപി ചിത്തരഞ്ജന്‍ എംഎല്‍എ മുന്‍കൈ....

Page 3 of 12 1 2 3 4 5 6 12