ശബരിമല സ്വർണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

രണ്ട് ഉദ്യോഗസ്ഥരെ കൂടി SIT സംഘത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ SIT സമർപ്പിച്ച ഉപഹർജിയെ തുടർന്നാണ് ഈ തീരുമാനം.

ALSO READ : ‘കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറി’ : മന്ത്രി വി. ശിവൻകുട്ടി

കേസിന്റെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് അന്വേഷണസംഘം വിപുലീകരിക്കുന്നതെന്ന് SIT കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News