വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്

BUS ACCIDENT KOTTAYAM

തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപെട്ടു. നെല്ലാപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ വിദ്യാർത്ഥികളെ പാലയിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്ക് ഗുരുതരമല്ല. മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു വിനോദയാത്ര സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News