
നിലമ്പൂർ കരുളായിയിൽ കുളക്കോട് ഹൗസിൽ വസന്തകുമാരി (65) അന്തരിച്ചു.കൈരളി ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് രേണുക എമ്മിൻ്റെ മാതാവാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത് . മണിയാണ് ഭർത്താവ്
UPDATING……

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

