World

സൗദി ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായി മാറും

സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായി മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഒരു അഭിമുഖത്തിലാണ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ....

സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു

ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിർത്താനൊരുങ്ങുന്നു.ഇന്ത്യയിലേക്ക് വിമാനങ്ങൾ നൽകുന്നതിനുള്ള പരിമിതിയാണ് ഇതിന് കാരണം. അടുത്ത മാസം....

നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; ആവര്‍ത്തിച്ച് ട്രൂഡോ

ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....

പണിമുടക്കി ഡോക്ടർമാര്‍; 
ഇംഗ്ലണ്ട് ആരോഗ്യമേഖല നിശ്ചലമായി

ലണ്ടനിൽ മുതിർന്ന ഡോക്ടർമാർക്കൊപ്പം ജൂനിയർ ഡോക്ടർമാർ കൂടി പണിമുടക്കിയതോടെ ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ മേഖല സ്തംഭിച്ചു. ആദ്യമായാണ്‌ ജൂനിയർ, സീനിയർ ഡോക്ടർമാർ....

31 വയസുകാരിയെ കടിച്ചുകീറി ‘ബേബി’; റോട്ട്‌വീലറുകളെ കണ്ട് ഭയന്നുവിറച്ച് അയല്‍ക്കാര്‍

വീട്ടില്‍ വളര്‍ത്തിയ റാട്ട്‌വീലര്‍ നായകളുടെ ആക്രമണത്തില്‍ 31കാരിക്ക് ഗുരുതര പരിക്കേറ്റു. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് നികിത പില്‍ എന്ന യുവതിക്ക് ബ്രോന്‍ക്‌സ്....

യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിലെ ഉറൂഖ്

സൗദിയിലെ മരുഭൂമി പ്രദേശമായ ഉറൂഖ് ബനീ മആരിദ് സംരക്ഷിത മേഖല യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി. ഇതോടെ യുനസ്‌കോയുടെ....

ഖലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകം, അന്വേഷണത്തില്‍ കാനഡയോട് കൈകോര്‍ത്ത് അമേരിക്ക, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45)  കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക്....

യു എ ഇ യിൽ തൊഴിൽനഷ്ട ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ മുപ്പതിന് അവസാനിക്കും

യു എ ഇ യിൽ തൊഴിൽനഷ്ട ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ മുപ്പതിന് അവസാനിക്കും. ഒക്ടോബർ ഒന്നിനു മുൻപ്....

വിശ്വസനീയമായ ഉള്ളടക്കം; മാധ്യമ രംഗത്ത് ഏകീകൃത സംവിധാനവുമായി സൗദി

മാധ്യമ രംഗത്ത് മാറ്റവുമായി സൗദി. അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമ രംഗത്ത് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനായി സൗദി തയ്യാറെടുക്കുകയാണ്.....

ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന, തിരുവനന്തപുരം നാലാം സ്ഥാനത്ത്

ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ രണ്ട് മാസത്തിനിടെ 2.8 മില്ല്യണ്‍ യാത്രക്കാരാണ് വിമാനത്താവളെത്തെ ആശ്രയിച്ചത്.....

ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ജയിലിൽ, സഹായമഭ്യര്‍ത്ഥിച്ച് നോര്‍ക്ക

തൊഴില്‍ വീസ ലംഘനം നടത്തിയെന്ന് ആരോപിച്ച് 19 മലയാളി നഴ്സുമാരെ കുവൈറ്റില്‍ ജയിലിലടച്ച നടപടിയില്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക.....

പാസ്പോർട്ട് ഇല്ലാതെ യാത്രയോ? സൗകര്യമൊരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് പാസ്പോർട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുങ്ങുകയാണ്. ഈ വർഷം അവസാനമോടെയാവും ഈ സംവിധാനം യാത്രക്കാർക്ക് ലഭ്യമാവുക....

യുഎഇയില്‍ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായി കണക്കുകൾ

യുഎഇയില്‍ യുവാക്കളിൽ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 30 വയസ്സിന്റെ തുടക്കത്തിൽ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്ന യുവാക്കളുടെ....

സൗദിയിൽ മഴ മുന്നറിയിപ്പ്

സൗദിയിൽ ശനിയാഴ്ച വരെ മഴയ്ക്കും മിന്നലിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ മിക്ക പ്രവിശ്യകളിലും ശനിയാഴ്ച....

യാത്രാ നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ്

കുവൈറ്റിൽ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ജനുവരി 1 മുതൽ സെപ്റ്റംബർ 14 വരെയാണ് യാത്രനിരോധനം. പ്രവാസികളും സ്വദേശികളുമായ 40,413 പേര്‍ക്കാണ്....

മണിപ്പൂർ വിഷയം; അമേരിക്കയിൽ റാലി നടത്തി

മണിപ്പൂരിലെ കുക്കി വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിൽ സമാധാന റാലി സംഘടിപ്പിച്ചു. വാഷിങ്‌ടൺ ഡിസിയിൽ ഇന്ത്യൻ എംബസിക്കു മുൻപിലാണ് റാലി....

ലിബിയയിലേക്ക് കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ

ലിബിയയിൽ കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ. ഭക്ഷ്യോൽപന്നങ്ങൾ കൂടാതെ മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ചു നൽകി. പ്രളയത്തെത്തുടർന്ന് വീടുകൾ....

നിരോധിത പുകയില ഉൽപന്നം ബഹ്റൈനിലേക്ക് കടത്താൻ ശ്രമം; ഗൾഫ് പൗരൻ പിടിയിൽ

നിരോധിത പുകയില ഉൽപന്നം കടത്താൻ ശ്രമിച്ച ഗൾഫ് പൗരൻ പിടിയിൽ. ഇന്ത്യൻ നിർമിത തംബാക് ബഹ്റൈനിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ....

കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ: ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രം വഷളാവുന്നു

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെ ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു.....

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പൊളിയുന്നു, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാന‍ഡ

ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം തകരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി.....

കുവൈത്തിലെ ഖൈത്താനിൽ തീപിടിത്തം

കുവൈത്തിലെ ഖൈത്താനിൽ തീപിടിത്തം. തീപിടിത്തത്തെതുടർന്ന് വീടും 10 വാഹനങ്ങളും കത്തി നശിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന് തീ....

കൃത്യമായ രേഖകളില്ല,കുവൈത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായി

കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും തൊഴിൽ മന്ത്രാലയവും നടത്തിയ സംയുക്ത പരിശോധനയിൽ മതിയായ....

Page 1 of 3031 2 3 4 303