കുവൈത്തില്‍(Kuwait) വിദേശത്തൊഴിലാളികളുടെ മെഡിക്കല്‍ ടെസ്റ്റ് കേന്ദങ്ങള്‍ പെരുന്നാള്‍ കഴിയുന്നത് വരെ ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്...
കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനി യുവാവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഖൈത്താന്‍ പ്രദേശത്തെ വീട്ടില്‍ 17കാരനെ ആത്മഹത്യ ചെയ്ത...
കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ശേഷം പാസ്പോർട്ട് പുതുക്കുന്നവർ പുതിയ പാസ്സ്പോർട്ട് വിവരങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു....
കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനും ആയുധ ലൈസൻസിനും ആരോഗ്യ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരോഗ്യ മന്ത്രാലയവുമായി ആരംഭിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു....
കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു. പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ...
കുവൈറ്റില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്തുകാരനായ 46 വയസുകാരന് ഫിലിപ്പൈനിയായ ഭാര്യയെയാണ് ശ്വാസം...
കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 ലേറെ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണെന്നും, ഇത് ആകെ കേസുകളുടെ...
കുവൈത്തിൽ അടുത്ത ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷ താപ നില 7 ഡിഗ്രി സെൽഷ്യസ് വരെ ആയി കുറയുമെന്ന് കാലവസ്ഥാ...
കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം താമസകാര്യ കടിയേറ്റ വകുപ്പ് സർക്കാരിന് മുൻപിൽ സമർപ്പിച്ചതായി ഒദ്യോഗിക...
കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ നീക്കി. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം ഇരുപത്തി മുവ്വായിരം യാത്രക്കാരാണ് കുവൈത്ത് അന്തർ ദേശീയ വിമാനതാവളം...
കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി. ശുവൈഖിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് വെച്ചതായി കണ്ടെത്തി. ഇത്തരം കേസുകളിൽ കർശന നടപടി ഉണ്ടാകുമെന്നു അധികൃതർ...
ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സാലിഹ് അൽ ദിയാബ് ഷലാഹി എം....
കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. പാര്‍ലമെന്റില്‍ ഹാജരായ 21 പേര് പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 23...
കൊവിഡ് വ്യാുനം കുറഞ്ഞതോടെ കുവൈറ്റില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി. പൊതു ഗതാഗത സംവിധാനം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാനും അനുമതി നല്കി....
ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന നിയമം കൊവിഡ് മഹാമാരിയുടെ...
കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ അനുവദിക്കണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ കമ്പനികള്‍.ഈ നിര്‍ദ്ദേശത്തിലൂടെ...
കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്ഡ്സില് ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നോര്‍ക്ക് റൂട്ട്സ് വഴി നിയമനത്തിന്...
കുവൈറ്റിൽ 50 വയസ്സിനു മുകളിൽ പ്രായമായവർക്ക് മുൻകൂർ അനുമതി കൂടാതെ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ, ബൂസ്റ്റർ ഡോസ്...
കോവിഡിന്റെ പുതിയ വകഭേദം 'IHU' -ഐഎച്ച്യു (ബി.1.640.2); ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീഷണി തുടരുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎച്ച്യു...
വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ ഫൈസൽ...
കുവൈറ്റിൽ ആധുനിക രീതിയിലുള്ള മാഗ്നറ്റിക് ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുമ്പോൾ അനധികൃത മാർഗ്ഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു ചെയ്യപ്പെടുമെന്നു അധികൃതർ അറീയിച്ചു. പഴയ സാധുവായ...
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. വൈറസ് കുവൈത്തിൽ എത്താതിരിക്കാനുള്ള എല്ലാ മുൻകരുതൽ...
കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു. നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന ഉപ അമീർ ഷൈഖ് മിഷാൽ അഹമദ്...
കൊവിഡ് പ്രതിസന്ധിയില്‍ ഇളവ് വന്നതോടെ പെട്രോളിയം വില ബാരലിന് 80 ഡോളറിന് മേല്‍ കുതിച്ചത് കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്പാദക രാജ്യങ്ങള്‍ക്ക് ഗുണകരം. ബുധനാഴ്ച കുവൈത്ത് ക്രൂഡോയിലിന്...
കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകൾ റദ്ദായതായി അധികൃതർ അറിയിച്ചു. ഓണ്‍ലൈനായി താമസരേഖ പുതുക്കുന്നതിനുള്ള...
മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ. പിതാവ് മകനെ 'നീയൊരു കഴുതയാണെന്ന്' പറഞ്ഞതിനെ തുടര്‍ന്നാണ് പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക്...
കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍ കുടുങ്ങിയ പല പ്രവാസികളും തിരിച്ച് പോകനുള്ള...
മടവൂർ സ്വദേശിയെ കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനായ കാടച്ചാലിൽ ജിജിൻ (43) ആണ് മരിച്ചത്. കഴിഞ്ഞദിവസം റൂമിൽനിന്ന് പുറത്തുപോയ ജിജിനെ...
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കുവൈറ്റിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുമതിയാകുന്നു. ഈ മാസം ഇരുപത്തി രണ്ടുമുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രവാസികൾക്ക് കുവൈറ്റിലേക്ക് നേരിട്ട് യാത്ര സാധ്യമാവുക....
ഒമാനിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്പാടി സ്വദേശി നൗഫൽ ബാബുവാണ് മരിച്ചത്. 31 വയസായിരുന്നു. ഒമാനിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു നൗഫൽ ബാബു ....
മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. കുവൈറ്റിലാണ് സാഹസികമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അറബ് വംശജനായ ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ...
ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന് , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ്...
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കുവൈത്ത് സബ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലായി...
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂര്‍ ചാഴൂര്‍ ഇഞ്ചുമുടി സ്വദേശി കെ.കെ. അബ്ദുല്‍സലാം ആണ് മരിച്ചത്. 58 വയസായിരുന്നു. ഭാര്യ: ജുമൈല. മക്കൾ: നജ്മ, ഫാത്തിമ,...
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനി ആഷ കുമാറാണ് മരിച്ചത്. മുപ്പത്തിഏഴു വയസ്സായിരുന്നു. ഭര്‍ത്താവ് ശ്യാംകുമാര്‍ കുവൈത്തില്‍ സ്വകാര്യ കമ്പനിയിലെ...
കുവൈറ്റില്‍ കവര്‍ച്ചയ്ക്ക് ഇരയായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് പരാതി നല്കാന് പോയ മലയാളിയായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ്...
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പുതിയ തോപ്പിലകം ഷുഹൈല്‍ ആണ് മരിച്ചത്. റുസ്താഖിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഷുഹൈല്‍. അസുഖത്തെ...
കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊച്ചി സ്വദേശി ആന്‍സെല്‍ വര്‍ഗീസ് ആണ് മരിച്ചത്. അന്‍പത്തി ഒന്‍പത് വയസായിരുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി രോഗബാധയെ തുടര്‍ന്ന് അമീരി...
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ആവശ്യമായ ഓക്സിജനും മറ്റു മെഡിക്കല്‍ സഹായവും നല്കാന് കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മന്ത്രിസഭയാണ് ഇത്...
കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റ് സിറ്റി സാൽമിയ അബൂഹലീഫ, മംഗഫ്, സാൽമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഭൂചലനത്തെ ഉത്ഭവത്തെക്കുറിച്ചോ...
ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ നിലവിൽ വന്നു. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ...
തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. കുവൈത്തിലെ അഹ്മദിയിലാണ് സംഭവമുണ്ടായത്. ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണവും സംഭവിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി...
ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന് 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് സൗദി സുപ്രിം കോര്‍ട്ടും ഖത്തര്‍ ഔഖാഫ്...
സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 900 കടന്നു. ഇന്ന് പുതുതായി 902 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 469 പേര് രോഗമുക്തി നേടി. മരണ...
കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി കുന്നംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന് ആണ് മരിച്ചത്. രോഗബധിതനായി അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 47 വയസായിരുന്നു,...
കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശി തെക്കേകോലത്ത് മാത്യു തോമസാണ് മരിച്ചത്. കോവിഡ് രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്‍പത്തി നാല് വയസായിരുന്നു. ഭാര്യ...
ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത അധികൃതർ വ്യക്തമാക്കിയതോടെ മലയാളികളിൽ ആശങ്ക വർധിക്കുന്നു.അടുത്ത ദിവസങ്ങളിൽ കുറഞ്ഞ...
തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി...
കുവൈത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവര്ത്തകന് സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി കുവൈത്ത് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഗീര്‍ തൃക്കരിപ്പൂര്‍. കഴിഞ്ഞ 22 ദിവസമായി...
കുവൈത്ത് വീണ്ടും അതിര്‍ത്തികള്‍ അടക്കുന്നു. ബുധനാഴ്ച മുതല്‍ മാര്‍ച്ച് 20 വരെ റോഡ് മാര്‍ഗവും തുറമുഖം വഴിയും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല. കപ്പല്‍ വഴിയുള്ള വ്യാപാരത്തെയും ന്യൂട്രല്‍ സോണിലെ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE