Kuwait

പെട്രോള്‍ സ്റ്റേഷനുകളില്‍  അമിത നിരക്ക് ഈടാക്കരുത്; വിതരണ കമ്പനികളോട് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

പെട്രോള്‍ സ്റ്റേഷനുകളില്‍  അമിത നിരക്ക് ഈടാക്കരുത്; വിതരണ കമ്പനികളോട് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

കുവൈറ്റിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ നിശ്ചിത വിലക്ക് പുറമെ അമിത നിരക്ക് ഈടാക്കരുതെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി വിതരണ കമ്പനികളോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാല്‍ സെല്‍ഫ്....

kuwait: കുവൈത്തില്‍ 17കാരനായ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനി യുവാവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഖൈത്താന്‍ പ്രദേശത്തെ....

കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയവരുടെ ശ്രദ്ധയ്ക്ക്; നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട് പുതുക്കുന്നവർ പുതിയ പാസ്സ്പോർട്ട്‌ വിവരങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അപ്ഡേറ്റ്‌ ചെയ്യണമെന്ന്....

ഡ്രൈവിംഗ് – ആയുധ ലൈസൻസുകൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനും ആയുധ ലൈസൻസിനും ആരോഗ്യ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരോഗ്യ....

കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ; മന്ത്രിസഭ രാജിവെച്ചു

കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു. പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്,....

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് കടന്നു

കുവൈറ്റില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്‍തുകാരനായ....

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നു; 80 % പുരുഷന്മാരാണെന്ന് റിപ്പോർട്ടുകൾ

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 ലേറെ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ....

കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പ് വർധിക്കും

കുവൈത്തിൽ അടുത്ത ഞായറാഴ്ച മുതൽ തുടർച്ചയായ ദിവസങ്ങളിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷ താപ നില 7 ഡിഗ്രി....

കുവൈറ്റുകാരെ ഇതിലേ….. താമസ നിയമലംഘകർക്ക് ഒരു ആശ്വാസ വാര്‍ത്ത

കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം താമസകാര്യ കടിയേറ്റ....

യാത്രക്കാരുടെ പ്രവേശന നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്

കൊവിഡ്‌ പശ്ചാത്തലത്തിൽ കുവൈറ്റിൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ നീക്കി. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം ഇരുപത്തി മുവ്വായിരം....

കുവൈത്തിൽ ബാലവേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി

കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി. ശുവൈഖിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് വെച്ചതായി കണ്ടെത്തി. ഇത്തരം....

ഇന്ത്യയിലെ തീവ്ര ചിന്താഗതിക്കാരായ BJP അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണം; ആവശ്യം ശക്തം

ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.....

അവിശ്വാസ പ്രമേയം അതിജീവിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രി

കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസബാഹ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. പാര്‍ലമെന്റില്‍ ഹാജരായ....

കൊവിഡ് വ്യാപനം കുറയുന്നു; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കുവൈറ്റ്

കൊവിഡ് വ്യാുനം കുറഞ്ഞതോടെ കുവൈറ്റില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി. പൊതു ഗതാഗത സംവിധാനം പൂര്‍ണ....

ആറുമാസത്തില്‍ കൂടുതല്‍ പുറത്ത് താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍....

കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍

കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ....

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍....

കുവൈറ്റിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ അനുമതി വേണ്ട; ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ 50 വയസ്സിനു മുകളിൽ പ്രായമായവർക്ക് മുൻകൂർ അനുമതി കൂടാതെ തന്നെ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം....

കോവിഡിന്റെ പുതിയ വകഭേദം ‘IHU’ -ഐഎച്ച്‌യു (ബി.1.640.2); ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി

കോവിഡിന്റെ പുതിയ വകഭേദം ‘IHU’ -ഐഎച്ച്‌യു (ബി.1.640.2); ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷി വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീഷണി തുടരുന്നതിനിടെ ഫ്രാന്‍സില്‍ കോവിഡിന്റെ....

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം....

കുവൈറ്റിൽ അനധികൃത മാർഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു ചെയ്യപ്പെടും

കുവൈറ്റിൽ ആധുനിക രീതിയിലുള്ള മാഗ്നറ്റിക് ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുമ്പോൾ അനധികൃത മാർഗ്ഗത്തിലൂടെ നേടിയ ലൈസൻസുകൾ റദ്ദു....

ഒമൈക്രോൺ; നിരീക്ഷണം ശക്തമാക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.....

Page 2 of 9 1 2 3 4 5 9