പാകിസ്ഥാനിലെ പെഷവാറിൽ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണം. സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികൾ വെടിവെപ്പ് നടത്തിയത്. ആറു ഭീകരരെ വധിച്ചതായി പാക് സൈനിക മേധാവി. ഭീകരരുമായി സുരക്ഷാസേന...
പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്സിന്റെ ചിത്രം ലോകം ഏറെ ചർച്ച ചെയ്തതാണ്.
യുഎഇയില്‍ ഇന്ത്യക്കാരന് കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു.
രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം.
ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത 14കാരൻ അഹമ്മദിന് പിന്തുണയുമായി സോഷ്യൽമീഡിയ
ചിലി തലസ്ഥാനമായ സാന്റിയാഗോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരു യുവതി മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു.
അഭയാർഥി പ്രവാഹം തടയാൻ ഹംഗറി സർക്കാർ കടുത്ത നിലപാടുകളിലേക്ക്.
അടിതെറ്റിയാല്‍ ആനയും വീഴും എന്നല്ല ബിസിനസ് ലോകത്തെ പുതിയ അടക്കം പറച്ചില്. അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും എന്നാണ്.
ഇന്ത്യയും ശ്രീലങ്കയും പരസ്പര സഹകരണത്തിനുള്ള നാല് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ചു.
ഉച്ചവിശ്രമ നിയമം യുഎഇയിലും സൗദി അറേബ്യയിലും അവസാനിച്ചു
സിറിയൻ അഭയാർഥികളുടെ യഥാർത്ഥ ജീവിതം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ ഐലൻ കുർദിയെ പരിഹസിച്ച് കൊണ്ട് ചാർളി ഹെബ്ദോയിലെ കാർട്ടൂണുകൾ
മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ അർദ്ധനഗ്ന പ്രതിഷേധം.
രാജഭരണകാലത്ത് ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാൾ അതു തകർന്നതിനു ശേഷം, 2006ലാണ് മതേതര രാഷ്ട്രമായത്. തിരികെ ഹിന്ദു രാഷ്ട്രമാക്കണമെന്ന നിർദേശമാണ് ഇപ്പോൾ തള്ളിയത്.
ഗ്രീസിന്റെ തീരത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നുള്ള ചിലദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും.
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ത് സൈന്യം വിനോദ സഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തി.
മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി
മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.
വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന് എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു.
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.
താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന പരിഭ്രാന്തിയിലാണ് ഒാടിവന്ന അഭയാര്‍ഥിയെ കാലുകൊണ്ടു തടയാന്‍ ശ്രമിച്ചത്
യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
മെർസ് കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ സൗദിയിൽ ഒട്ടക മാംസത്തിന് നിരോധനം.
അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്.
ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഇന്ത്യയ്ക്കാണ് അഭിമാനിക്കാവുന്ന നേട്ടം. ആസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വികസിപ്പിച്ചത്.
യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു.
ഭീകരന്, ബിന്ലാദന്, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.
പാകിസ്താനില്‍ 2 വ്യത്യസ്ത വെടിവെയ്പ്പുകളില്‍ കൊല്ലപ്പെട്ടത് 2 മാധ്യമ പ്രവര്‍ത്തകര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജിയോ ടിവിയുടെ മുന്‍ അവതാരകനുമായ അഫ്താബ് ആലമാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
പ്രൊഫസര്‍ ഗ്രീനും ഭാര്യ മിലി മക്കിന്റോഷും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്.
പള്ളിയില്‍ പോയി മടങ്ങിയെത്തിയ ശേഷം വീട്ടുകാര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന പിഞ്ചുബാലന് പൊള്ളുന്ന മരണം.
ലാസ് വേഗാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാര്‍ അടക്കം 172 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു.
മലയാളി ഹജ്ജ് തീര്ത്ഥാടകന് സൗദി അറേബ്യയില്‍ മരിച്ചു.
യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.
സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നം യൂറോപ്പിന് തലവേദനയായി തുടരുകയാണ്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദം രൂക്ഷമായ സിറിയയില്‍ ആക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്. ഇതിന് മുന്നോടിയായി ഫ്രാന്‍സ് സിറിയയിലേക്ക് നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും.
ഇരുപതുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്ത്യക്കാരിയായ മാതാവ് ഓണ്‍ലൈന്‍ ഭീമന് ആമസോണ്‍ ഡോട് കോമിനും പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്കും എതിരെ നിയമപോരാട്ടത്തിന്.
സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേര്‍ന്ന് നിര്‍മിച്ച ആദ്യത്തെ ആപ്പിള്‍ കംപ്യൂട്ടറുകളില്‍ ഒന്ന് ലേലത്തിന് വയ്ക്കുന്നു.
യൂറോപ്പിലേക്ക് കുടിയേറിയെത്തുന്ന അഭയാര്‍ത്ഥികളില്‍ ഒരു കുടുംബത്തെ എങ്കിലും രക്ഷിക്കണമെന്ന് യൂറോപ്യന്‍ വിശ്വാസി സമൂഹത്തോട് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം.
ബുക്ക്ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്.
പപ്പ, എന്റെ പപ്പ മരിക്കരുത്. ഒരു കണ്ണുനീര്‍ത്തുള്ളിയുടെ നനവോടെയല്ലാതെ ലോകം കണ്ടിരിക്കാത്ത അയ്ലന്‍ കുര്‍ദി എന്ന ലോകത്തിന്റെ സങ്കടമായ കുരുന്ന് കടലിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുമ്പോള്‍ അവസാനമായി പറഞ്ഞ...
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ചന്ദ്ര ബഹാദുര്‍ ഡാംഗി അന്തരിച്ചു.
ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു.
രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം ഇടറിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു.
യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 28 പേര് കൊല്ലപ്പെട്ടു.
ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്നത്തിന്റെ ഇരയായി മരിച്ച അയ്ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു. അയ്ലന്‍ ഇല്ലാതെ എനിക്ക് ജീവിക്കണ്ട. മകന്റെ...
കുഞ്ഞുങ്ങളെ സ്നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട് എല്ലാം.
രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്
ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE