World – Page 105 – Kairali News | Kairali News Live

World

ഇമ്രാന്‍ ഖാനെ വിഷം കൊടുത്തു കൊല്ലാന്‍ റീഹം ഖാന്‍ ശ്രമിച്ചു? വിവാഹമോചനത്തിന് കാരണമായത് വധശ്രമമെന്നു റിപ്പോര്‍ട്ട്

പാക് മുന്‍ ക്രിക്കറ്റ് താരവും തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായി ഇമ്രാന്‍ഖാനെ മുന്‍ ഭാര്യ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

താലിബാന്റെ കൊടുംക്രൂരത വീണ്ടും; അഫ്ഗാനിസ്ഥാനില്‍ യുവതിയെ കല്ലെറിഞ്ഞ് കൊന്നു; ദ്യശ്യങ്ങള്‍ യുട്യൂബില്‍

തീവ്രവാദസംഘടനയായ താലിബാന്റെ കൊടുംക്രൂരത വീണ്ടും. 19കാരിയായ റുക്‌സാന എന്ന യുവതിയെ അഫ്ഗാന്‍ താലിബാന്‍ കല്ലെറിഞ്ഞ് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. 19കാരിയായ പെണ്‍കുട്ടിയെ ആവളുടെ...

കെച്ച്അപ്പുകൊണ്ട് ഹെല്‍പ് മീ എഴുതിയിട്ടിട്ടും ആരും കണ്ടില്ല; ആളുണ്ടെന്നറിയാതെ പൂട്ടിപ്പോയ സബ്‌വേയിലെ ചില്ലറില്‍ ജീവനക്കാരി തണുത്തുമരവിച്ചത് എട്ടുമണിക്കൂര്‍

കാര്‍ലീ ദൗബനീയാണ് എട്ടുമണിക്കൂര്‍ ചില്ലറിലെ കടുത്ത തണുപ്പില്‍ കുടുങ്ങിയത്. രാത്രി ഷിഫ്റ്റിലെ ജീവനക്കാരിയായിരുന്നു കാര്‍ലീ.

വരിച്ചുവഞ്ചിച്ച നൗഷാദിനെ തേടിയെത്തിയ മറിയം ഖലിഖ നിറകണ്ണുകളോടെ മടങ്ങി; ലോകത്തൊരു പെണ്ണിനും ഉണ്ടാകരുതേ ഈ വിധി

ജീവനാംശത്തിന്റെയോ, നഷ്ടപരിഹാരത്തിന്റെയോ കഥയല്ലിത്. ഇനിയൊരു പെണ്ണിനും ഈ ഗതിയുണ്ടാവരുത്.

റഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകൾ കണ്ടെടുത്തു; 224 പേരും മരിച്ചതായി സ്ഥിരീകരണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തു. എന്നാൽ സാങ്കേതിക പിഴവാണ് വിമാനം തകരാൻ കാരണമായതെന്ന് കെയ്‌റോയിലെ റഷ്യൻ എംബസി

ബംഗ്ലാദേശില്‍ ഒരു എഴുത്തുകാരന്‍ കൂടി കൊല്ലപ്പെട്ടു; ബ്ലോഗര്‍ ഫയ്‌സല്‍ അരേഫിന്‍ ദീപന്റെ ജീവനെടുത്തത് ഇസ്ലാമിക് തീവ്രവാദികള്‍

ഇസ്ലാമിക തീവ്രവാദത്തിനെ വിമര്‍ശിച്ചതിന് ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെടുന്ന നാലാമത്തെ എഴുത്തുകാരനാണ് ഫയ്‌സല്‍ അരേഫിന്‍ ദീപന്‍.

സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം; ചരിത്രനിയമവുമായി അയര്‍ലന്‍ഡ്; ആഘോഷവുമായി സ്വവര്‍ഗ്ഗാനുരാഗികള്‍

അവസാന കടമ്പയും കടന്ന് ബില്‍ നിയമമായതോടെ ആഘോഷത്തിലാണ് അയര്‍ലന്‍ഡിലെ സ്വവര്‍ഗ്ഗാനുരാഗികള്‍.

മതനിന്ദയാരോപിച്ച് ബ്ലോഗര്‍ക്കു പൊതുസ്ഥലത്ത് ആയിരം ചാട്ടവാറടി; ക്രൂരശിക്ഷയുടെ നേര്‍സാക്ഷ്യമായി വീഡിയോ കാണാം

മതനിന്ദയാരോപിച്ച് സൗദി അറേബ്യയില്‍ ബ്ലോഗറെ പൊതു സ്ഥലത്ത് ആയിരം ചാട്ടവാറടിക്കു ശിക്ഷിച്ചു

രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിച്ച ഭാര്യയെ ക്രിക്കറ്റ്താരം ഇമ്രാന്‍ ഖാന്‍ മൊഴി ചൊല്ലി; 42 കാരിയായ റീഹയുമായുള്ള ബന്ധം വേര്‍പെടുത്തിയത് വിവാഹത്തിന്റെ പത്താം മാസം

മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ് രികി ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ പത്തുമാസം മുമ്പു വിവാഹം കഴിച്ച ഭാര്യയെ മൊഴി ചൊല്ലി

പുരുഷനെ ജീവിതത്തില്‍നിന്ന് മാറ്റി നിര്‍ത്തുക; ദീര്‍ഘായുസിന് 109 വയസുകാരിയായ സ്‌കോട്ടിഷ് മുത്തശ്ശിയുടെ ഉപദേശം

ദീര്‍ഘായുസിന് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കുകയാണ് സ്‌കോട്‌ലന്‍ഡിലെ ഏറ്റവും പ്രായമുള്ള വനിത

യുവാക്കളുടെ എണ്ണം കുറയുന്നതു തടയാന്‍ ചൈന ഒറ്റക്കുട്ടി നയം മാറ്റി; ഇനി ദമ്പതികള്‍ക്കു രണ്ടു കുട്ടികളാകാം

ബീജീംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലു ദിവസം നീണ്ടു നിന്ന യോഗത്തിലാണ് തീരുമാനം

രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ ബെയ്‌റൂട്ടില്‍ അറസ്റ്റില്‍; സൈനികര്‍ക്കു നല്‍കാന്‍ കൊണ്ടുപോയതെന്നു സംശയം

സ്വകാര്യ വിമാനത്തില്‍ കടത്തുകയായിരുന്ന രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ അറസ്റ്റിലെന്നു റിപ്പോര്‍ട്ട്

ഗൂഗിള്‍ കമ്പനിയിലെ ജീവനക്കാരില്‍ ചിലര്‍ താമസിക്കുന്നത് പാര്‍ക്കിംഗ് ലോട്ടില്‍; കാരണമെന്തറിയുമ്പോള്‍ അദ്ഭുതം തോന്നും

പാര്‍ക്കിംഗ് ലോട്ടിലെ താമസമാണെന്നു കരുതി അത്ര ബുദ്ധിമുട്ടുള്ളതൊന്നുമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നത്.

ഭീകരസംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നവാസ് ഷെരീഫ്; ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ഒബാമയും ഷെരീഫും

വാഷിംഗ്ടൺ: പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയ്ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക്...

മാർപാപ്പ ബ്രെയിൻ ട്യൂമർ ബാധിതനാണെന്ന ഇറ്റാലിയൻ മാധ്യമം; വത്തിക്കാൻ നിഷേധിച്ചു

ഫ്രാൻസിസ് മാർപാപ്പ ബ്രെയിൻ ട്യൂമർ ബാധിതനാണെന്ന ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് വത്തിക്കാൻ നിഷേധിച്ചു.

ക്ലോക്കുണ്ടാക്കി വെട്ടിലായ മുസ്ലിം ബാലന്‍ അമേരിക്ക വിടുന്നു; അഹമ്മദ് ഇനി ഖത്തറില്‍ പഠിക്കും

കുടുംബ സമേതം ഖത്തറില്‍ സ്ഥിരതാമസമാക്കാനാണ് അഹമ്മദിന്റെയും കുടുംബത്തിന്റെയും പദ്ധതി. അഹമ്മദിന് ഖത്തറില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

വിവാഹഒരുക്കത്തിന് നല്‍കിയ ഒന്നരലക്ഷം ദിര്‍ഹത്തിനു മുഴുവന്‍ വിവാഹവസ്ത്രം വാങ്ങി; വിവാഹപ്പിറ്റേന്നുതന്നെ ഭാര്യയെ യുവാവ് മൊഴിചൊല്ലി

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹം (26.45 ലക്ഷം രൂപ) മുഴുവന്‍ വിവാഹവസ്ത്രം വാങ്ങാന്‍ ചെലവാക്കിയതില്‍ യുവാവ് വിവാഹമോചനം നേടി.

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ചു; യുഎഇ ഫുട്‌ബോള്‍ താരത്തിന് മൂന്നുമാസം ജയില്‍വാസം

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ച യുഎഇ ദേശീയ ഫുട്‌ബോള്‍ താരത്തിന് ജയില്‍ ശിക്ഷ. യുഎഇ ഫുട്‌ബോള്‍ താരം അബ്ദുള്ള ഖാസിമിനെയാണ് മൂന്നുമാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്.

ലണ്ടന്റെ സമയസൂചിക ബിഗ്‌ബെന്‍ നിലച്ചു; അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ടവറിന്റെ പലഭാഗങ്ങള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ക്ലോക്കിന്റെ പല ഉപകരണങ്ങളും തേഞ്ഞു തീരാറായി

ബലാല്‍സംഗത്തിനിരയാകുന്ന പുരുഷന്‍മാര്‍ക്കായി സ്വീഡനില്‍ പരിചരണ കേന്ദ്രം

സ്റ്റോക്ക്‌ഹോമിലെ സോഡേഴ്‌സ് യുകുസെറ്റ് ആശുപത്രിയില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്കും ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കുമായി ഒരു പരിചരണകേന്ദ്രം നടത്തപ്പെടുന്നുണ്ട്.

കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് പരോള്‍; പിസ്റ്റോറിയസ് ചൊവ്വാഴ്ച ജയില്‍ മോചിതനാകും

പിസ്റ്റോറിയസിന് പരോള്‍ ബോര്‍ഡ് പരോള്‍ അനുവദിച്ചു. പിസ്റ്റോറിയസ് ചൊവ്വാഴ്ച ജയില്‍ മോചിതനാകും. എന്നാല്‍, പരോള്‍ ലഭിച്ചെങ്കിലും പിസ്റ്റോറിയസിന് വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Page 105 of 109 1 104 105 106 109

Latest Updates

Don't Miss